Tuesday, November 17, 2009

സച്ചിന്‌ മോഡിയുടെ സമ്മാനം


അഹമ്മദാബാദ്‌ : ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ ഇന്നലെ പൂച്ചെണ്ടിന്റെയും പുലഭ്യത്തിന്റേയും ദിനമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ 21-ാ‍ം വര്‍ഷത്തിന്റെ ആദ്യദിനത്തിന്റെ തുടക്കം ആദരിക്കപ്പെട്ടുകൊണ്ടായിരുന്നു. ക്രിക്കറ്റില്‍ രണ്ടു പതിറ്റാണ്ടു പിന്നിട്ടതിന്‌ ഗുജറാത്ത്‌ സര്‍ക്കാരാണ്‌ ആദരിച്ചത്‌. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഗ്രൗണ്ടില്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്‌ തുടങ്ങുന്നതിന്‌ തൊട്ടുമുമ്പായിരുന്നു ചടങ്ങ്‌. മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ്‌ ഗുജറാത്തിന്റെ മരുമകന്‍ കൂടിയായ സച്ചിനെ (സച്ചിന്റെ ഭാര്യ അഞ്ജലി ഗുജറാത്തിയാണ്‌) ആദരിച്ചത്‌. പൊന്നാടയും ഫലകവും നല്‍കിയശേഷം സ്വര്‍ണത്തില്‍ പൊതിഞ്ഞ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയും കൈമാറി. സച്ചിന്റെ കളികാണാന്‍ മോഡി ഗ്യാലറിയില്‍സ്ഥാനം പിടിക്കുകയും ചെയ്തു. കളി മികവിന്റെ പേരില്‍ ഗുജറാത്തില്‍ സച്ചിന്‍ ആദരിക്കപ്പെടുമ്പോള്‍ സ്വന്തം നാട്ടില്‍ വിമര്‍ശിക്കപ്പെടുകയായിരുന്നു. ശിവസേനാത്തലവന്‍ ബാല്‍താക്കറെ തന്നെയാണ്‌ സച്ചിനെ തിരെ രംഗത്തുവന്നത്‌. തന്റെ പേരില്‍ മറാത്ത വികാരം ഉയര്‍ത്തികാട്ടുന്നതിനെതിരെ സച്ചിന്‍ നടത്തിയ പരാമര്‍ശമാണ്‌ താക്കറെയ ചൊടിപ്പിച്ചത്‌. " മറാത്തിയായതില്‍ അഭിമാനമുണ്ടെങ്കിലും താന്‍ പ്രധാനമായും ഒരു ഇന്ത്യക്കാരനാണെന്നും മുംബൈ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നുമുള്ള" സച്ചിന്റെ പ്രസ്താവനയാണ്‌ താക്കറെയെ ചോടിപ്പിച്ചത്‌. ഈ അഭിപ്രായത്തോടെ സച്ചിന്‍ മറാത്തികളുടെ മനസ്സില്‍ നിന്നും റണ്‍ഔട്ടായതായി ശിവസേന മുഖപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ താക്കറെ കുറ്റപ്പെടുത്തി. "രാഷ്ട്രീയത്തിന്റെ പിച്ചില്‍ നിന്നുമാറി ക്രിക്കറ്റില്‍ കേന്ദ്രീകരിക്കാന്‍" സച്ചിനെ ഉപദേശിക്കുകയും ചെയ്തു. മുംബൈ എല്ലാവരുടേയും എന്ന പരാമര്‍ശമാണ്‌ താക്കറെയെ ഏറെ ചൊടിപ്പിച്ചത്‌. 105 മറാത്തികള്‍ ജീവത്യാഗം ചെയ്ത്‌ മുംബൈ സ്വന്തമാക്കുമ്പോള്‍ സച്ചിന്‍ ജനിച്ചിട്ടേയില്ലെന്നാണ്‌ ശിവസേനാ തലവന്റെ കമന്റ്‌. പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും താക്കറെയുടെ പരാമര്‍ശത്തെ വിളിച്ചിട്ടുണ്ട്‌. താക്കറെയുടേത്‌ അനാവശ്യ പരാമര്‍ശമെന്നായിരുന്നു ബിസിസിഐയുടെ പ്രതികരണം. ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ ജറ്റ്ലിയും ബീഹാര്‍ മുഖ്യമന്ത്രി അരുണ്‍ ജറ്റ്ലിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും ഒരു പരസ്യപ്രസ്താവനയുമായി സച്ചിന്റെ പിന്തുണയ്ക്കെത്തി. ദിവസം പോലെ തന്നെയായിരുന്നു സച്ചിന്റെ ഇന്നലത്തെക്കളിയും. ആദ്യപന്തില്‍ ബൗണ്ടറി നേടി കയ്യടി വാങ്ങിയ സച്ചിന്‍ മൂന്നാം പന്തില്‍ പുറത്തായി ക്രിക്കറ്റ്‌ ആരാധകരെ നിശബ്ദരാക്കി.

Saturday, October 3, 2009

കശ്മലാനന്ദജിക്കൊരുച്ചയൂണ്!!

(ഞാന്‍ കശ്മലന്‍ vs ധനകൃതി)

ഷാനവാസ്‌ , അബ്ബാസ്‌ നഖ്‌വി തുടങ്ങിയ
നേതാക്കള്‍ ബി ജെ പി യുടെ ജനറല്‍
സെക്രട്ടറി മാര്‍ ആയെങ്കില്‍ അതിനെയാണ്
ജനാധിപത്യം എന്ന് പറയുന്നത്.

ഹിന്ദുത്വം എന്നത് എന്റാണെന്നത് പടിച്ചിട്ട്
സംസാരിക്കൂ.അല്ലാതെ ഉണ്ടയില്ലാത്ത
വെടികൾ പൊട്ടിക്കാതെ നിങ്ങടെ
സെക്രട്ടറിയെപ്പോലെ....തികച്ചും
കേഡര്‍ ചിന്തയുളളതും നടപ്പിലാക്കുന്നതുമായ
കമ്യൂണിസ്റ്റ്കാരന് ജനാധിപത്യം മനസ്സിലാകില്ല.
കുടുംബാതിപത്യം നടപ്പിലാകുന്ന കോണ്ഗ്രസ്കാരനും
അത് മനസ്സിലാകില്ല.ഈ തനി ജനാധിപത്യ
രാജ്യത്തില്‍ ജനാധിപത്യപ്രസ്ഥാനത്തോട്
ചേര്‍ന്നൊഴുകുവാന്‍ ശ്രമിക്കൂ.

മുസ്്ലീം സമുദായതിലെ ഇന്നു ള്‍ ള്‍ എറ്റവും
കരുത്തുറ്റതും പ്ര്ഗത്ഭനുമായ Dr.ABDHUL
PAKKEER JALALUDEEN ABDUL
KALAM എന്ന വ്യ്ക്തിയെ ഇന്ത്യുടെ
പ്ര്ധമപൌരനായ് അവരൊധിച്ചത് മൂലം രാജ്യത്തെ
അദ്ദേഹം വെട്ടിമുറിച്ചില്ല.മറിച്ച് രാജ്യത്ത് ഇന്ന്
വരെയുളളതില്‍ വച്ച് ഏറ്റവും നല്ല പ്രസിഡന്റ
എന്ന ഖ്യതി വാങ്ങി അദ്ദേഹം പുറത്തിറങ്ങി.
(2020 ഉൾപ്പെടെ സംഭാവന നല്‍കിയതദ്ദേഹമാന്നേ).
അല്ലാതെ കോണ്ഗ്രസ്സിനെപ്പോലെ രാജ്യത്തെ
വെട്ടിമുറിച്ചവന്മാ‍രെ വയ്ക്കാന്‍ കൊളളാത്തിടത്ത് വച്ച്
ചൂട്കൊടുത്ത് വിരിയിച്ച് വളര്‍ത്തികയല്ല.രാജ്യത്തെ
വെട്ടിമുറിച്ചവന്മാര്‍ കൊളളില്ല ആളെ വെട്ടണം എന്ന
പ്രമാണവുമായ് നടക്കുന്നവനെ മറ്റേടത്ത് വച്ച്
ചൂട്കൊടുത്ത് വളര്‍ത്തുന്നു കമ്യൂണിസ്റ്റ്കാര്‍..

ഇതിനെ ഒക്കെ എന്ത്ആ വിളിക്കുക മകനേ..

ജനാധിപത്യ മുഖ്യക്ഷേത്രാക്കമണക്കേസിലെ
മിസ്റ്റ്ര്:ഗുരുവിന്റെ നിറം പച്ചയായത് കൊണ്ട് ഇന്നും
ഉളളില്‍ കിടന്ന് കോണ്ഗ്രസ് പൂച്ചയെ നോക്കി ആര്‍ത്തു
ചിരിക്കുന്നു.കൂടെ കസബും.നിയമാധിഷ്ടിതമായ് ഇവരില്‍
നിതി നടപ്പിലാക്കണമെന്ന് പറയാന്‍ നമ്മുടെ
“സ്വന്തം ഭാ ജ് പാ “യെ ഒളളായിരുന്നു.

കമ്യൂണിസ്റ്റ്കോണ്ഗ്രസാദികൾ ഇതു വരെ അങ്ങനെ ഒന്ന്
പറയുകയുണ്ടായില്ല എന്ദേ??...

പറഞ്ഞാപിന്നെ എങ്ങനെ ഞമ്മടെ അഹമ്മദ് സാഹിബിന്റെയും
സര്‍ദാരീടെയും മൊകത്തുനോക്കും..
എങ്ങനെ ഞമ്മടെ മദനി അദ്ദേഹത്തിന്റെ മൊകത്തുനോക്കും..

രാഷ്ട്രീയപശ്ചാത്തലമില്ലാത്ത പ്രസിഡന്‍ന്റ് എന്നാല്‍ രാജ്യസഭാ
ചെയര്‍മാനായതിനാല്‍ രാഷ്ട്രീയപശ്ചാത്തലമുളള
വൈസ്പ്രസിഡന്‍ന്റ് ഇതാണ് രാജ്യത്തെ കീഴ്വഴക്കം .
ഗവണ്മെന്റ് തീരുമാനങ്ങളോട് ചായ്‌വിന് വേണ്ടി ഈ
കീഴ്വഴക്കം അട്ടിമറിച്ച കോണ്ഗ്രസ്സുകാര്‍ പെരപ്പുറത്തുനിന്ന്
മുളളി എന്ന് പറഞ്ഞ് എല്ലാരും അങ്ങനെ ആയാല്‍ തഴെക്കൂടെ
ആര്‍ക്കും നടക്കണ്ടായേ കശ്...'മലാ'...
(ഐയ്യ യ്യ യ്യേ..നാറുന്നു).
മുളളുന്നവനേ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കൂ!
രാഷ്ട്രീയപശ്ചാത്തലമുളള ശെഖാവത്ത്ജി ആയിരുന്നല്ലോ
വൈസ്പ്രസിഡന്‍ന്റ് .
ഇന്നോ രാഷ്ട്രീയം കറുത്തൊ ചുവന്നോന്നറിയാത്ത നല്ല പച്ച
അന്‍സാരീം.
അത് ന്യായീകരിക്കാന്‍ കശ്..മലനും..കശ്..ഷ്ഷം..!!

ഇതുവരെ തിയറി പടിച്ചില്ലേ ഇനി നമുക്ക് പ്രാക്ടിക്കലിലേക്ക് കടക്കാം..

മുസ്്ലീം വി ദ്യാര്ത്തികല്ക്ക് മാത്രമായ് ഏര്പ്പെടുത്തിയ
സ്കൊളര്ഷിപ്പ് കേന്രം നല്‍കിയപ്പോൾ അവന്‍ മാത്രം അങ്ങനെ
ഒാട്ട് വാങ്ങണ്ട എന്ന് പറഞ്ഞ് പാലൊളിമൂപ്പരും കൊടുത്തു
ഒന്ന് പെങ്കുട്ടികൾക്ക്..ന്യൂനപക്ഷമെന്നാ പേര്..ഇവിടെ
സിക്ക്,പാഴ്സി,ചില ക്രിസ്ത്യ്ന്‍ ഇവരെല്ലം ന്യൂനപക്ഷമാ
കൂടാതെ മുസ്്ലീം വിഭാഗത്തിനേക്കാല് പിനൊക്കം നില്‍ക്കുന്ന
വനിതകള്ക്കും ദുര്ബല വിഭാഗങ്ങള്ക്കും പട്ടികജാതി - പട്ടിക
വര്ഗ്ഗക്കാര്ക്കും സ്കൊളര്‍ഷിപ്പ നല്കാതെ എന്തു കൊണ്ട് ഒരു
പ്രതെകവിഭാഗത്തിനു മാത്രമായ് സ്കൊളര്‍ഷിപ്പ് നീക്കി വചു.
ഈ പച്ചക്കെന്ദാ വേവ് ലെംന്ത് കൂടുതലാനോ അതുമാത്രമേ കണണില്‍
പിടിക്കുന്നുളളു..

ഇതിന്റെ പിന്നില്‍:അവന് കിട്ടുന്നു എന്നാല്‍ എനിക്കു കിട്ടുന്നില്ല
രണ്ടായില്ലേ എത്ര സിംബിൾ..പണ്ട് ലീഗ് പണിഞ്ഞ് പണിഞ്ഞ്
ജിന്നയിലൂടെ ഒണ്ടാക്കിയതൊന്നൂടെ പുനസ്രഷ്ട്ടിക്കണം..
ഒന്നൂടെ മുറിക്കണം ഇതാ ലക്ഷ്യം.. ഒാട്ട് മുന്നില് കണ്ട്
“സിമി” യെ നിരൊതിക്കുന്നതില് പൊലും സര്‍ക്കാര്
കുറ്റകരമായ അനാസ്ത കാട്ടി.ഭിന്നിപ്പിചു ഭരിക്കുക എന്നത്
ബ്രിട്ടീഷ് നയമല്ല. ബ്രിട്ടീഷ്കാരനായ എ.ഒ.ഹും ഉണ്ടാക്കിയ
കോണ്ഗ്രസ് പാര്ട്ടിയുടെയും നയമാണോ എന്നത്
സംശയമാണോ അതോ പാര്ട്ടിയുടെ നയം അതാണോ?
കൂടെ 10 വര്‍ഷം ലാ ഇലാഹ പാടിയോര്‍ക്ക് മാസം 4000
രൂപ സര്‍ക്കാര്‍ ഖജനാവീന്ന്..കശുവണ്ടി തൊഴിലാളിക്കൊ
നൂ‍ൂ‍ൂറ്റംബത് രൂപാ 150 ന് നീളം കൂടുതലാ കേട്ടോ..
അത്കൊണ്ട് തോനേ വയറ് നെറയും....
പിന്നേ പച്ചയാന്നൊ ചൊവപ്പാന്നോ നല്ലതെന്ന് പളളിപ്പൊയി
പടിച്ചവര്‍ക്ക് കേന്രസര്‍ക്കാരീ ജൊലീം കിട്ടും
സി.ബി.എസ്.സി.അല്ലിയേ പടിച്ചേ...
പിന്നെങ്ങനെ ജോലി കൊടുക്കാതിരിക്കും..
ഇതു മാത്രവുമല്ല 30 വര്‍ഷമായൊരു പായിലുണ്ട് ഒരു
വായിലൊറങ്ങി കഴിഞ്ഞിരുന്ന വീരനെ കറിവേപ്പിലയാക്കി
മദനി അദ്ദേഹം വന്നതെങ്ങനെ..
എങ്ങനെ വീരനെത്തട്ടി ഭാരിസ് മൊതലാളിടേ സ്വന്തം കോഴിയ്ക്കോട്ട്
സ്ധാനാര്‍തി ആയി..
എങ്ങനെ ഷംസീര്‍ എസ്.എഫ്.ഐയുടെ സെക്രട്ടറിയായി..
എത്ര പെട്ടെന്നാ ജെലീല് സ്ധാനാര്‍തി ആയത്..
ആ‍ ജെലീല് എന്തിനാ പിണറായിക്കു അകമ്ബടി സേവിചത്..
കമലിനെ കമാലുദ്ദീനാക്കിയതാരാ..
എങ്ങനെ വയനാട്ടി എഅം.പിയായ്...
എങ്ങനെ ഹസ്സന്‍ വക്താവായി...
എങ്ങനെ ഐസ്ക്രീം കഴിച്ചു നടന്ന് കുഞ്ഞാലി അദ്ദേഹം
ഇന്നും പായില്‍ ഉണ്ട് കഴിയുന്നു..
എങ്ങനെ ആര്യാടനും മകനും നേതാക്കളായി..
എങ്ങനെ ഗുലാം നബി നേതാവായി..
കോയേനേം കോയിക്കൊടിനേം കാനുബം മുട്ടു
വിറക്കുന്നതാര്‍ക്കാ‍ാ‍ാ.....
ബാക്കി പിന്നാവട്ടെ...
അതാണല്ലോ കശ്മലാനന്ദജിയുടേം ഒരു രീതീ....
ലതിന്റെ ലവടാ വേദവായനാന്നറിയാം എന്നാലും
വായിക്കുന്നവന്റെ ഒരു സംത്ര്പ്തിയുണ്ടല്ലോ അതിന്
വേണ്ടി മാത്രമാ ഇതെല്ലാം...

ഒറങ്ങാതെ ‘മനകേ‘...
ഒറങ്ങുന്നൊനെ ഞൊണ്ടി ഒണത്താം..
ഒറക്കം നടിക്കുന്നവനെ വെടിപൊട്ടിച്ചെങ്കിലും
ഒണത്തി കേപ്പിക്കുന്നതാ നമ്മുടെ ഒരു രീതി..
അപ്പോ എല്ലം പറഞ്ഞപൊലെ..
എന്ന് സ്വന്തം കോമാ
ഒപ്പ് കുത്ത്

Wednesday, September 2, 2009

വെറൈറ്റി ഒാണം...വാര്‍ഷിക ഒാണം..

ഈ ഒാണം ധനകൃതിയുടെ രണ്ട് വര്‍ഷത്തിന്റെത്തുടക്കമാണ്.ഈ അവസരത്തില്‍ നമുക്ക് നിസ്സംശയം പറയാന്‍ കഴിയുന്നത് ‘ഇത്തരം ഒാണത്തെയാണ് നമ്മൾ “കൊട്ടേഷന്‍ ഒാണം“ എന്നു പറയുന്നത്.ബേബി മാഷിന് പിളളരെ പടിപ്പിക്കാന്‍ ഒരു ടെഫനിഷന്‍ കൂടിയായി..ഹി..ഹി..



ബേബി മാഷിന്റെ പാര്‍ട്ടി സെക്രട്ടറി ഇപ്പൊൾ ചമ്മിയ ചമ്മലിനെ “ഒാണം ചമ്മല്‍ “ എന്നു പറയാം..ആ‍ സംഗതി അറിഞ്ഞതിങ്ങനെ സെക്രട്ടറി സാറ് ഒരു ഉണ്ടയില്ലാവെടി പൊട്ടിച്ചു കൊട്ടേഷന്‍ സംന്‍ക്കത്തിന് ആര്‍.എസ്.എസ്സുമായും ബി.ജെ.പി യുമായും ബന്ധമുണ്ടെന്ന് അടുത്ത ദിവസം തന്നെ യധാര്‍ത്ത വസ്തുതയുമായ് രാധാക്രഷ്ണ മേനൊന്‍ രഗത്തെത്തി കൊട്ടേഷന്‍ “കാരി“യുടെ d.y.f.i മെമ്പര്‍ഷിപ്പുമായ് കൂടെ അമ്മയുടെ സി.പി.എം മെമ്പര്‍ഷിപ്പും ഇപ്പൊ സെക്രട്ടറി സാറും പാര്‍ട്ടിയും സ്വന്ധം പല്ലിട കുത്തിയപ്പേഴുണ്ടായ വാട സഹിച്ചു കഴിയുന്നു.ഈ ചമ്മലിനെ “ഒാണം ചമ്മല്‍ “ എന്നു പറയുന്നു.

ഇനിയും ഉണ്ട് പറയുവാനേറെ ആസിയാന്‍ കരാര്‍..അസിന്‍ എന്ന് കേട്ടിട്ടുണ്ട്.. എന്തോന്നെടേ.. ഈ ആസിയാന്‍ കരാര്‍ ഇതാണ് ചെന്നിത്തലചാണ്ടിയാതികളുടെ ഭാഷ്യം..ആസിയാന്‍ കരാര്‍ വന്നാല്‍ കേരളത്തിന്റെ കുംബിളിലെ കഞ്ഞിക്കും ഒാട്ടവീണ അവസ്ഥയാവും എന്ന് പച്ചപിളളയ്ക്ക് കൂടി അറിയാം എങ്കിലും ചെന്നിത്തലചാണ്ടിയാതികൾക്ക് മാത്രം ഏഹെ..അറിയുകയേയില്ല..


‘ഏത് കരാര്‍ ഏത് വിലത്തകര്‍ച്ച‘(ഏത് ഭരതമുനി ഏത് നാട്യശാസ്ത്രം ‘ജഗതി ഇന്‍ ഉദയനാണ് താരം’)ഇതാണ് ചെന്നിത്തലചാണ്ടിയാതികളുടെ ഭാഷ്യം ഞങ്ങൾക്ക് ആന്റണിയെത്തട്ടി കേരളത്തിന് ഭാരമാവണം(ഭരിക്കണം).. ദാറ്റ്സാൾ..


ടൈപ്പ് ചെയ്യാനുളള മടികൊണ്ട് ബ്ലൊഗ്ഗെഴുത്തെല്ലാം ബുക്കില്‍ മാത്രം ഒതുങ്ങിപ്പൊകുന്നു..


എങ്കിലും ഇത്തരുണത്തില്‍ ചിലര്‍ക്കൊക്കെ നന്ദി കൂടെ പറയാന്‍ വിനിയൊഗിക്കട്ടെ..


അതില്‍ ചിലര്‍ എന്നെ ബ്ലൊഗ്ഗിലേക്കെത്തിച്ച രാഹുല്‍ കടയ്ക്കല്‍,ബ്ലൊഗ്ഗെഴുത്തിലെ അതികായരായ അഹങ്കാരിയും നകുലനും ബെര്‍ളിയുംനന്ദി ഒരായിരം നന്ദി....


കൂടെ


എവര്‍ക്കും
എന്റെ ഹ്യദ്യമായ ഒാണാശംസകള്‍.