Wednesday, January 27, 2010

കണ്ട്‌ പടിക്ക് ‘നായ’കരേ...


അഹമദാബാദ്‌: ചലച്ചിത്ര താരങ്ങള്‍ മാത്രമല്ല അതിഥി വേഷത്തിലൂടെ പണം സമ്പാദിക്കുന്നത്‌ . മറ്റു മുഖ്യമന്ത്രിമാര്‍ക്കും ഗുജറാത്ത്‌
മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഇക്കാര്യത്തില്‍ അനുകരിക്കാം. കാരണം അതിഥിയായി എത്തുന്നതു വഴി മോഡി സംസ്‌ഥാനത്തിനു 
സമ്പാദിച്ചുകൊടുത്തത്‌ 23 കോടി രൂപയാണ്‌ . കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വരുമാനമാണിത്‌ .


അതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മോഡി ഫീസ്‌ ഏര്‍പ്പെടുത്തിട്ടുണ്ട്‌ . ഇങ്ങനെ ലഭിക്കുന്ന വരുമാനം 'കന്യ കലാവാണി നിധി'
യിലേക്ക്‌ അദ്ദേഹം സംഭാവന ചെയ്യും. ഗുജറാത്തിലെ പെണ്‍കുട്ടികളുടെ പഠനത്തിനായാണ്‌ നിധി രൂപീകരിച്ചത്‌ . 


മോഡിയെ അതിഥിയായി ലഭിക്കാന്‍ പ്രമുഖര്‍ 'ക്യൂ' നില്‍ക്കുകയാണിപ്പോള്‍. ഈ മാസം ഇത്തരം 20 ചടങ്ങുകളാണ്‌ നടത്തത്‌ .
അഞ്ചുവര്‍ഷത്തിലേറെ നൂറു പരിപാടികള്‍ക്ക്‌ മോഡി അതിഥിയായി എത്തി.


ചിലര്‍ കന്യ കലാവാണി നിധിയിലേക്ക്‌ പണം സംഭാവന ചെയ്യുമ്പോള്‍ ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്‌ പണം നല്‍കുക.
 2006 ലാണ്‌ മോഡി 'അതിഥി പദ്ധതി' ആരംഭിച്ചത്‌ .


സന്ദര്‍ശനത്തിനിടെ ലഭിച്ച സമ്മാനങ്ങളും ലേലം ചെയ്‌ത് അദ്ദേഹം പണം കണ്ടെത്തി


http://mangalam.com/index.php?page=detail&nid=262616&lang=malayalam






തലക്കഷണം:ക്യാന്‍സര്‍ രോഗികളെ വിറ്റ് കിട്ടിയ 400 കോടിയും ഇരിക്കട്ടെ എന്റെ കീശയില്‍ 400 കോടി മുക്കിയവന്‍ ഇരിക്കട്ടെ 
ഞങ്ങടെ സെക്രട്ടറിയായിട്ട് ...സ്പെക്ട്രം മുക്കിയവന്‍4000  കോടിയുമായ് മന്ത്രികസേരയില്‍ ഇന്നും പിന്നെ രാജീവിന്റെ ബൊഭൊഷ്സും 
കരുമാമന്റെ പാമൊയിലും ഈ എല്ലാവരും ഇന്നും ‘നായ‘കരാ!!! .....കഷ്ടം......



Sunday, January 24, 2010

ഇവര്‍ സയാമീസ് ഇ(പ)രട്ടകൾ





എന്തൊരു സാമ്യം ഒരു നുകത്തില്‍ കെട്ടിയാല്‍ സയാമീസ്
 ഇരട്ടകളെ വെല്ലുന്ന പെര്‍ഫോമന്‍സ് തന്നെ നടത്തും തീര്‍ച്ച....