Thursday, November 15, 2012

കേരളം പോകുന്ന ഈ പോക്കില്‍ പുല്ലുപോലും ഉണ്ടാകില്ല

100 ശതമാനം സാക്ഷരത , കേരളത്തിനു അര്‍ഹതയില്ലാത്ത അംഗീകാരം ആണെന്ന് തോന്നിപോയ നിമിഷങ്ങള്‍ .....

പാനൂര്‍ കേരളത്തിന്റെ ഭാഗമായിരിക്കല്ലേ എന്നാശിക്കാം .....

ഏരിയാ കമ്മറ്റി അംഗം  അതും കണ്ണൂരില്‍ ആയതിനാല്‍ ഇത് അവിടുത്തെ സാധാരണ ജനങ്ങള്‍ ആയ (വിദ്യാര്‍ഥി -വിദ്യാര്‍ഥിനി കളുടെ അച്ഛനമ്മമാര്‍ ) ആയിരിക്കില്ല ഇത്തരത്തില്‍ ഒരു ആളിനെ തിരഞ്ഞെടുത്തതെന്ന് ആശിക്കാം ..... 

പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടി ആഗ്രഹിക്കുന്നത് നടക്കുകയും പാര്‍ട്ടി ആഗ്രഹികാത്തത്  നടക്കാതെ ആകുകയും ...!!!!അതാണല്ലോ നാട്ടു നടപ്പ്.....സി .പി.എമ്മിന്റെ ആഗ്രഹ പോര്ത്തീകരനത്തിന്നു വേണ്ടി നിന്ന്  നിന്ന് കൊടുത്തതല്ലാ !!!! അവിടുത്തെ സാധാരണക്കാരുടെ തീരുമാനമാന്നു ഇതെന്ക്കില്‍ കേരളം പോകുന്ന ഈ പോക്കില്‍ പുല്ലുപോലും ഉണ്ടാകില്ല ...

പിന്നെയല്ലേ കേരളത്തിന്റെ അസ്ഥിത്ത്വം ????

1 comment:

[[::ധനകൃതി::]] said...

ഇതില്‍ നിന്ന് കേരളം എന്താന്ന് മനസിലാക്കേണ്ടത് .....100 ശതമാനം സാക്ഷരത , കേരളത്തിനു അര്‍ഹതയില്ലാത്ത അംഗീകാരം ആണെന്ന് തോന്നിപോയ നിമിഷങ്ങള്‍ .....പാനൂര്‍ കേരളത്തിന്റെ ഭാഗമായിരിക്കല്ലേ എന്നാശിക്കാം .....ഏരിയാ കമ്മറ്റി അംഗം അതും കണ്ണൂരില്‍ ആയതിനാല്‍ ഇത് അവിടുത്തെ സാധാരണ ജനങ്ങള്‍ ആയ (വിദ്യാര്‍ഥി -വിദ്യാര്‍ഥിനി കളുടെ അച്ഛനമ്മമാര്‍ ) ആയിരിക്കില്ല ഇത്തരത്തില്‍ ഒരു ആളിനെ തിരഞ്ഞെടുത്തതെന്ന് ആശിക്കാം ..... പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടി ആഗ്രഹിക്കുന്നത് നടക്കുകയും പാര്‍ട്ടി ആഗ്രഹികാത്തത് നടക്കാതെ ആകുകയും ...!!!!അതാണല്ലോ നാട്ടു നടപ്പ്.....സി .പി.എമ്മിന്റെ ആഗ്രഹ പോര്ത്തീകരനത്തിന്നു വേണ്ടി നിന്ന് നിന്ന് കൊടുത്തതല്ലാ !!!! അവിടുത്തെ സാധാരണക്കാരുടെ തീരുമാനമാന്നു ഇതെന്ക്കില്‍ കേരളം പോകുന്ന ഈ പോക്കില്‍ പുല്ലുപോലും ഉണ്ടാകില്ല ...പിന്നെയല്ലേ കേരളത്തിന്റെ അസ്ഥിത്ത്വം ????