Saturday, December 12, 2009

വേണ്ടാ ദിവ്യദ്രഷ്ടി വേണ്ടാ,ദ്രഷ്ടി മതി,രാജ്യസ്നേഹത്തിനായ് സമര്‍പ്പിച്ച ഒരു കണണ് മതി..

ദക്ഷിണ ഭാരതത്തില്‍ കര്‍ണാടകയില്‍ താമരവിരിഞ്ഞപ്പോൾ എന്തായിരുന്നു ഇവിടെ പുകില്!!!

ഇന്ന് ഇന്റര്‍നാഷണല്‍ തീവ്രവാദി ലഷ്കറിന്റെ ഇഷ്ടസ്ധലമായി മാറിയിരിക്കുന്നു ഈ ദക്ഷിണ ഭാരതം!!!

ഇവിടം ഇങ്ങനെ ആക്കിയതാരാ.....

കഷ്ടപ്പെടേണ്ട ഞാന്‍ തന്നെ പറഞ്ഞ് തരാം..

ദക്ഷിണ ഭാരതം ഭരിക്കുകയും നോക്കുകുത്തികളാവുകയും ചെയ്യുന്ന പഴം ചാക്ക് കോണ്ഗ്രസ് പാര്‍ട്ടിയും
പഴം തീനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമിഴ് നാട് രാഷ്ടീയവും കര്‍ണാടകയിലെ കോണ്ഗ്ര-ദൾ സഖ്യവും
ഈ രാഷ്ട്രീയങ്ങൾ ഭാരതത്തിന് ത്തന്നെ ഭീഷണിയാണ്..ഒാട്ട്ബാങ്ക് രാഷ്ട്രീയം കളിച്ച് ശാന്തമായിരുന്ന
ദക്ഷിണ ഭാരതത്തെ തീവ്രവാദി റിക്രൂട്ടിങ്ങ് കേന്റ്രമാക്കി...

ഇന്ന് ഈ ദക്ഷിണ ഭാരതത്തില്‍ കര്‍ണാടകയില്‍ ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ എത്തിയില്ലായിരുന്നെങ്കില്‍
മദനിക്കൊശാന പാടി തടിയന്‍ നസീര്‍ ഇന്ന് ലക്ഷൊപലക്ഷം ഭാരത സൈനികരുടെ നെന്ജിന് നേരേ വെടി വയ്ക്കാന്‍
ആളെ എത്തിക്കുമായിരുന്നു.ലക്ഷൊപലക്ഷം ഭാരത മക്കളെ ബേംബില്‍ തീര്‍ത്തേനേ.ഭാരതത്തിന്റെ അങ്ങുമിങ്ങും
നടന്ന പടക്കം പൊട്ടീരിന്‍ നാധനും കാണില്ലായിരുന്നു.

ഭാരതത്തില്‍ ഒരുപാട് ബൊംബ് പൊട്ടി ഇതുവരേ ഉത്തര്‍വാദികളെ പിടിച്ചത് ഗുജറാത്തിലും കര്‍ണാടകയിലും
മാത്രം
.”പാവപ്പെട്ട കസബ്” അബദ്ധം പറ്റി ചിദംബരനാധന്റെ കയ്യില്‍പ്പെട്ടുപൊയി.എന്നിട്ടോ....

ആ.....

കസബിനേം ഗുരു അണണനെം തട്ടിയാപ്പിന്നെ ഒാട്ട് കിട്ടുമോ...എന്നിട്ടും തങ്കച്ചന്‍ മുറുമുറുക്കുന്നു...

അവസാന ശ്രമം രക്ഷിക്കേണ്ടവരെ ഒക്കെ രക്ഷിക്കാന്‍ തച്ചങ്കരി സാറിനെ അയച്ച്
‘നമ്മുടെ “ശ്വന്തം“ ഗവണ്മെന്റ തെളിയിച്ചു..സത്യം പുറത്തെത്തും എന്നുളള ആശ്വാസം എത്തുന്നത്
കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരില്‍..

"കോടിയേരി തച്ചങ്കരാതികളുടെ ഒരു പണിയും യദ്യൂരപ്പ
സര്‍ക്കാരിനേട് നടക്കില്ല."

ഇത് പറയുന്നത് ഞാന്‍ അല്ല ദൂരദര്‍ശന്‍,ഇന്ത്യാവി ഷന്‍,മനൊരമ ഉൾപ്പെടേ
ചര്‍ച്ചാവേളയി ല്‍മാധ്യമങ്ങളില്‍ മാധ്യമപ്രവര്‍ത്തകരും മുന്‍ ഡി.ജി.പി യും അവതാരകരും.

മിട്ടായിത്തെരുവീ പ്പൊട്ടിയത് പടക്കമാണെന്ന് കേരളാപ്പോലീസ് ,അങ്ങ് ബാംഗ്ലൂരിരുന്ന് കര്‍ണാടകാപ്പോലീസിന്
മനസ്സിലായി അത് ബൊംബ് പൊട്ടിരിന്റെ ടെസ്റ്റ് ഡോസ് ആയിരുന്നെന്ന്.ഇപ്പോ കര്‍ണാടകാപ്പോലീസ്
ബംഗ്ലാദേശീന്ന് നസീറിനേം കണണുരീന്ന് അവന്റെ കുട്ടുകാരേം പൊക്കിയിരിക്കുന്നു.ഇത് കണ്ട് നമ്മുടെ
“ശ്വന്തം“ ഗവണ്മെന്റ അന്തം വിടുകയാ.തങ്ങൾ പാടുപെട്ട് വളര്‍ത്തി വലുതാക്കിയ ഒാരോ നസീര്‍മാരേയും
ദാ ബാംഗ്ലൂരിരുണ്ട് കര്‍ണാടകാപ്പോലീസ് പൊക്കി കൊണ്ട് പൊകുന്നു.ഇവര്‍ക്കെന്താ‍ ദിവ്യദ്രഷ്ടിയുണ്ട്????


വേണ്ടാ ദിവ്യദ്രഷ്ടി വേണ്ടാ,ദ്രഷ്ടി മതി,രാജ്യസ്നേഹത്തിനായ് സമര്‍പ്പിച്ച ഒരു കണണ് മതി..


ഇവരറിയേണ്ട്തിതാണ്..ഉരുവിടേണ്ട്തിതാണ്


ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്‍ മാരാണ്
.............................
....................

ഒാട്ടിന് വേണ്ടി ഭാരതീയരെ കൊല്ലുന്നത് നോക്കി നിന്നാല്‍
ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ്കളുടെയും കര്‍ണാടകയിലെ കോണ്ഗ്രസ്കാരുടെയും
അവസ്ധയാകും ഭാരതത്തിലെ മുഴുവന്‍ പാര്‍ട്ടികളുടെയും സ്ധാനം
അതറിഞ്ഞ് കര്‍ണാടകാ സര്‍ക്കാര്‍ തീവ്രവാദികളെ പൊക്കി ജനങ്ങൾക്ക് മുന്നിലെത്തിച്ചതിന്
നന്ദി......രാജ്യസ്നേഹത്തിനായ് സമര്‍പ്പിച്ച ഒാരോ പ്രവര്‍ത്തിക്കും ഒരായിരം നന്ദി.....

7 comments:

[[::ധനകൃതി::]] said...

ഡല്‍ഹി സ്ഫോടനത്തിനുത്തരവാദിയെ ഡല്‍ഹിയിലെ കോണ്ഗ്രസ് ഗവണ്മെടിനും ആവശ്യമില്ല
നായനാര്‍ വധശ്രമത്തിന്റെയും കോഴിക്കൊട് സ്ഫോടനത്തിനുത്തരവാദിയെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെടിനും ആവശ്യമില്ല
കോയംബത്തൂര്‍ സ്ഫോടനത്തിനുത്തരവാദിയെ തമിഴ് നാട് ഗവണ്മെടിനും ആവശ്യമില്ല
ബാഗ്ലൂര്‍ സ്ഫോടനത്തിനുത്തരവാദിയെ കര്‍ണാടകയിലെ ഭാരതീയ ജനതാപാര്‍ട്ടി ഗവണ്മെടിനാവശ്യമുണ്ട്
ഇതില്‍ നിന്നും ഒരു പുനര്‍വിചിന്തനത്തിനു തയാറായിക്കൂടേ..............

Anonymous said...

hi DMS,

parichayappettaal kollaam ennundu..
please visit my blog..

i dont know wheather u have listed in chintha or marumozhikal.. u can do it to get more visibility..

[[::ധനകൃതി::]] said...

engane enikkathu sadhikkum visibilitty and listting kuuduthal ezhuthuka vazhi yoo athoo any other optionss plss

parichayappedan enikkum aagraham unduu

അസ്തലവിസ്ത said...

DMS, ഈ ബ്ലോഗിലെ കമന്റുകള്‍‌‌‌‌ marumozhikal@gmail.com എന്ന ഗൂഗിള്‍‌‌‌‌ഗ്രൂപ്പിലേക്ക് തിരിച്ച് വിട്ടാല്‍‌‌മതി. അങ്ങനെ ചെയ്തിരിക്കുന്ന ചില ബ്ലോഗിലെ താങ്കളുടെ കമന്റുകള്‍‌‌ വായിച്ചെത്തിയതാണിവിടെ.

പോസ്റ്റില്‍‌‌ പറഞ്ഞിരിക്കുന്ന കാര്യം‌‌ 100% സത്യം‌‌. കര്‍‌‌ണ്ണാടകാ പോലീസ് ഇടപെട്ടില്ലായിരുന്നെങ്കില്‍‌‌ പിന്നെയും‌‌ ഇവനൊക്കെ വളം‌‌ വച്ചു കൊടുത്തേനെ. അന്ന് നസീറിനെ പിടിച്ചിട്ട് വെറുതേ വിട്ടതാണെന്ന് പത്രത്തില്‍‌‌ വായിച്ചു. ബസ് കത്തിക്കല്‍‌‌ കേസിനെക്കുറിച്ചൊക്കെ ഒന്നും‌‌ കേള്‍‌‌ക്കാനേ ഇല്ലായിരുന്നു. പിന്നെ കാശ്മീരില്‍‌‌ പോയി കുറച്ച് മലയാളി ജിഹാദികള്‍‌‌ വെടികൊണ്ട് ചത്തപ്പോള്‍‌‌ ഗത്യന്തരമില്ലാതെ വീണ്ടും‌‌ അന്വേഷിക്കേണ്ടിവരുന്നു.

[[::ധനകൃതി::]] said...

bahumanappetta അസ്തലവിസ്ത
ghan blogil oru sishuvayathinalumm
ippol ghan veettil allathathinalum
(net illa so)comments thirichu vidan ariyilla so pls shamiccuu pls plss

[[::ധനകൃതി::]] said...

[::::സത::::]
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...
ചിന്തയിലെയും മറുമൊഴിയുൾപ്പെടെ ബഹുതീരങ്ങൾ ഞാനും കാംക്ഷിക്കുന്നു ലഭിക്കുമെന്ന്
നമുക്കൊരുമിച്ച് ആശിക്കാം അല്ലേ..നന്ദിയൊടെ....

[[::ധനകൃതി::]] said...

[::::അസ്തലവിസ്ത::::]
ലക്ഷൊപലക്ഷം ഭാരത സൈനികരുടെ നെന്ജിന് നേരേ വെടി വയ്ക്കാന്‍ തുനിഞ്ഞവര്‍ക്ക്
നേരേ “ചത്തപ്പോള്‍“എന്നപരാമര്‍ശം ഒട്ടും കടന്നതായി ഞാന്‍ വീക്ഷിക്കുന്നില്ല.
കര്‍ണാപൊലീസ് ദേശസ്നേഹപ്രവര്‍ത്തികൾ ആവര്‍ത്തിക്കട്ടെ..
ഒപ്പം കര്‍ണാ ഗവണ്മെന്റും അത് കണ്ടെങ്കിലും ഇവന്മാരൊക്കെ ഒന്ന് നന്നാവുമൊ ...
എവടെ...ആല് കുരുത്താലും തണലല്ലേ....

വന്നനുഗ്രഹമേകിയതിന് നന്ദി..
ഉപദേശം ശിരസ്സാവഹിക്കുന്നു..നന്ദിയൊടെ..