വര്‍ഷങ്ങള്‍ക്കു മുന്‍പ് [[::ധനകൃതി::]] 2008 ല്‍ തുടങ്ങിയതിങ്ങനെ
അന്നുള്ള ബാലാരിഷ്ടതകള്‍ ഒന്നും മാറിയിട്ടില്ല ഇന്നും ..ആ പോസ്റ്റ്
വിഇണ്ടും അടുത്ത ഒരു ഓണ്ത്തിനും കാച്ചുന്നു .....
പൂക്കളവും പൂവിളികളും പൂത്താലവും പുലികളിയും പായസവും പപ്പടവും ഊഞ്ഞാലും ഊഞ്ഞാല്പ്പാട്ടുംതുമ്പിതുളളലും
കൈകൊട്ടികളിയും തിരുവാതിരയും ഒക്കെ ഉണ്ടായിരുന്ന ഒരു ഒാണത്തിന്റെ സ്മരണയായ് ഒാണം പടങ്ങ്ളുംഒാണം
ഡിസ്കൌണ്ടുകളും ഒാണം ടിവി ഷൊകളും ഒാണം എക്സ്ചെയ്ച്മേളകളും അങങനെ നിരവദി ഒാണംഒാഫറുകളുമായ്
എത്തുന്ന ഒരു ന്യുജനറേഷന് ഒാണം കൂടി വരവായ്.എങ്കിലും പ്രതീകാത്മകമായെങ്കിലും ഒാണം നാളുകളില്പ്രത്യക്ഷപ്പെ്ടുന്ന
പൂക്കളവും പുലികളിയും ഊഞ്ഞാലും നമുക്ക് സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യാം.പ്രതീകാത്മകം എന്നവാക്കിനെ ഖണ്ഡിച്ച്
കൊണ്ട പൊലീസ് സാ്റമ്മാര് ഉണ്ടാക്കിയ ഭീമന് പൂക്കളവും ഇക്കുറി നമ്മള് കണ്ടു.അതിന്റെ ലക്ഷ്യ്മൊവേള്ഡ് റിക്കോഡും.
ഒാണം കൊണ്ട പൊലീസുകാരും നേട്ടം ഉണ്ടാക്കുന്ന കാലം!!!ഒാണം എന്ന ഉത്സവത്തെ ഒാട്ട് ലഭിക്കുന്ന ഒരുപരിപാടി
അല്ലാതാക്കിയ നമ്മുടെ പൂര്‍വ്വികര്‍ക്ക് നന്ദി അര്‍പ്പിക്കാം നമുക്ക്..ഇല്ലായിരുന്നെങ്കില്‍ കമ്യൂണിസ്റ്റ് പാര്ട്ടിയില്അച്ചുമാമനും
പിണറായ് സാറും തമ്മിലുള്ള അടിയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കരുമാമനും ചാണ്ടി സാറും തമ്മിലുള്ള അടിയുംഒരു
ഒാണതല്ലായ് ആസൊദിക്കാനുള്ള ഭാഗ്യവും നമുക്ക് കരഗതമായേനെ.ഒാരൊ മനുഷ്യനെയും ഒന്നോഅതിലതികമോ ഒാട്ട്കളായ്
കാണുന്ന പാര്ട്ടിക്ക്ണണുകളില് നിന്ന് വേറിട്ട് “മനുഷ്യനെ മനുഷ്യനായ് കാണുന്ന” ഇത്തരം ഉത്സവങങളെ നമുക്ക്സ്വാഗതം ചെയ്യാം.
എവര്‍ക്കും എന്റെ ഹ്യദ്യമായ ഒാണാശംസകള്‍.

4 comments:
“മനുഷ്യനെ മനുഷ്യനായ് കാണുന്ന” ഇത്തരം ഉത്സവങങളെ നമുക്ക്സ്വാഗതം ചെയ്യാം.
എവര്‍ക്കും എന്റെ ഹ്യദ്യമായ ഒാണാശംസകള്‍.
നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂൂൂ......
മനോഹരം :)
ഓണാശംസകള്‍
Nidheesh Krishnan ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...
എന്റെ ഹ്യദ്യമായ ഒാണാശംസകള്‍.
Post a Comment