ഇന്നത്തെ വിക്കിപീടിയ യുടെ ഒരു സ്ക്രീന്‍ ഷോട്ട് ഇവിടെ കൊടുക്കുന്നു .
പഷേ വിക്കിപീടിയ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു ...
6മണിക്കൂര്‍ അല്ല 24 മണിക്കൂര്‍!!!!
ഇത് അമേരികയ്ക്ക് എതിരെയുള്ള സമരം ....ഫെയിസ് ബുക്ക് നെയും ഗൂഗ്ലിനെയും നിയന്ദ്രിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിനെതിരെ അവരും സമരം നടത്തിയാല്‍ നമ്മള് വലഞ്ഞതു ത്തന്നെ ........
സൈബര്‍ ജാലകത്തില്‍ വന്നപ്പോഴോ അവിടെ മുല്ലപൂ സമരം ......
സൈബര്‍ ജാലക സ്ക്രീന്‍ ഷോട്ട് ഇവിടെ കൊടുക്കുന്നു
2 comments:
നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂൂൂ......
ഇത് അമേരികയ്ക്ക് എതിരെയുള്ള സമരം ....ഫെയിസ് ബുക്ക് നെയും ഗൂഗ്ലിനെയും നിയന്ദ്രിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിനെതിരെ അവരും സമരം നടത്തിയാല്‍ നമ്മള് വലഞ്ഞതു ത്തന്നെ ........
Post a Comment