Tuesday, January 24, 2012

ബൌദ്ധിക ക്ഷത്രിയന്‍ യാത്രയായി...

മരണത്തോട് മല്ലിട്ട് മല്ലിട്ട് , വിമര്‍ശന കലയുടെ തമ്പുരാന്‍ വിടപറഞ്ഞു ..
 `ജീവിച്ച വര്‍ഷങ്ങളല്ല, വര്‍ഷിച്ച ജീവിതമാണ്‌ പ്രധാനം'

അന്തരിച്ച ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ മൃതദേഹം തൃശൂരിലെ അമല ആശുപത്രിയില്‍ നിന്നും പുറത്തേക്ക്‌ കൊണ്ടുവരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക്‌ കണ്ണൂര്‍ പയ്യാമ്പലത്ത്‌ നടക്കും. 

അഴീക്കോടു മാഷിനു ആദരാഞ്ജലികള്‍

 

1 comment:

[[::ധനകൃതി::]] said...

അഴീക്കോടു മാഷിനു ആദരാഞ്ജലികള്‍