Tuesday, January 17, 2012

ബാബറി--- മനസ്സില്‍ ആ പഴയ കൊതുകിന്റെ കണ്ണ് തന്നെ

വര്‍ഷങ്ങളായി ഭാരതീയ ജനതാ പാര്‍ട്ടി  പറഞ്ഞത് തന്നെ അല്ലെ ഇന്നലെ ബഹു :സുപ്രീം കോടതിയും പറഞ്ഞത് .....

ബാബറി മസ്ജിതിനെ കുപ്രസിധാമോ പ്രസിധാമോ ആക്കുന്നവരുടെ മനസ്സില്‍ ആ പഴയ കൊതുകിന്റെ കണ്ണ് തന്നെ അല്ലെ (ചോര ത്തന്നെ കൊതുകിന്നു കവ്തുകം ) ...

അവര്‍ക്ക് ആഗ്രഹം  ബാബറി മസ്ജിതിന്റെ പേരില്‍ ഭാരതത്തില്‍ രക്തപുഴ ഒഴുക്കുകയും ഭാരതത്തെ ലോകത്തിന്റെ പിന്നിലേക്ക്‌ എത്തിക്കുകയും അല്ലെ??? ......

ഇത് തന്നെയാണ് ഗുജറാത്‌ എന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്നവരുടെയും മനസിലും !!!! ..... അല്ലെ???

3 comments:

[[::ധനകൃതി::]] said...

.ബാബറി മസ്ജിതിനെ കുപ്രസിധാമോ പ്രസിധാമോ ആക്കുന്നവരുടെ മനസ്സില്‍ ആ പഴയ കൊതുകിന്റെ കണ്ണ് തന്നെ അല്ലെ (ചോര ത്തന്നെ കൊതുകിന്നു കവ്തുകം ) ...അവര്‍ക്ക് ആഗ്രഹം ബാബറി മസ്ജിതിന്റെ പേരില്‍ ഭാരതത്തില്‍ രക്തപുഴ ഒഴുക്കുകയും ഭാരതത്തെ ലോകത്തിന്റെ പിന്നിലേക്ക്‌ എത്തിക്കുകയും അല്ലെ???

Unknown said...

വിവാദങ്ങൾ പത്രക്കാരെ പോലെ കോടതികളും ഇഷ്ടപ്പെടുന്നുവോ എന്നാണ് എന്റെ സംശയം...സമ്മർദ്ധങ്ങളും പ്രലോഭനങ്ങളും നമ്മുടെ കോടതികളെ സ്വാദീനിക്കുന്നു എന്നത് രഹസ്യമായ ഒരു പരസ്യമല്ലെ....ഒന്നും പറയാൻ ഞാനില്ലേ..............

[[::ധനകൃതി::]] said...

അളിയന്‍
അഭിപ്രായത്തിനു നന്ദി..
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...