Tuesday, August 16, 2011

അയ്യോ !!!!!!!!!അടിയന്തരാവസ്ഥ

ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുംവഴി അണ്ണ ഹസാരെ വാഹനത്തിനുള്ളില്‍ ഇരുന്ന് അനുയായികളെ അഭിവാദ്യം ചെയ്യുന്നു


അണ്ണാ ഹസാരെ, ശാന്തിഭൂഷണ്‍, കിരണ്‍ബേദി, സ്വാമി അഗ്നിവേശ്‌ എന്നിവര്‍ ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍


 ഹസാരെയുടെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു – വി.എസ്


 ഹസാരെയുടെ അറസ്റ്റ് ജനാധിപത്യ വിരുദ്ധം – ബി.ജെ.പി


 

അണ്ണാ ഹസാരെയെ പോലീസ് അറസ്റ്റ് ചെയ്തു


ഇത്‌ രണ്ടാം സ്വാതന്ത്ര്യ സമരം: അണ്ണാ ഹസാരെ

 

ഹാസാരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്തും ഉപവാസം

 

അണ്ണാഹസാരെ പോലീസ് കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി

 

click the links to read more news related this

5 comments:

[[::ധനകൃതി::]] said...

ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും യഥാര്‍ത്ഥ സ്വതന്ത്ര്യം ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന അണ്ണാ ഹസാരെ ഒരു ടെലിവിഷന്‍ സന്ദേശം തയാറാക്കിയിരുന്നു. ഇത് അറസ്റ്റിന് ശേഷം ചില ചാനലുകള്‍ വഴി ഇത് സം‌പ്രേഷണം ചെയ്യുകയും ചെയ്യുകയായിരുന്നു.

Shabeer said...

Nice and exclusive post
Make free Calls

മേല്‍പ്പത്തൂരാന്‍ said...

അമ്മായിമ്മക്ക് മത്രമേ അടിയന്തിരാവസ്ഥ ആകാവുന്ന്‌ നിയമമൊന്നുമില്ലല്ലോ.?! മരുമോക്കും ആകാമല്ലോ.!!

[[::ധനകൃതി::]] said...

Shabeer,മേല്‍പ്പത്തൂരാന്‍
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...

[[::ധനകൃതി::]] said...

മേല്‍പ്പത്തൂരാന്‍ ji
അമ്മായിമ്മക്ക് mathramalla മരുമോക്കും mathramalla marumolude robottinum athakaamm lleeeeee
മേല്‍പ്പത്തൂരാന്‍ ji
നന്ദി..
സ്നേഹത്തോടെ,
]]::ധനകൃതി::[[