മതം മനുഷ്യ നന്മക്ക്. പക്ഷെ ഇവിടെ മനുഷ്യന് മതത്തെ തിന്മയിലേക്ക് നയിക്കുന്നു. മുമ്പും ഇതുപോലെയുള്ള കുറെ വാര്‍ത്തകള്‍ കേട്ടിരിന്നു. ഓരോ മനുഷ്യനും അവനു ഇഷ്ട്ടപ്പെട്ട മതവും വിശ്വാസവും സ്വീകരിക്കാന്‍ അധികാരമുണ്ട്. അവകാശമുണ്ട്. പക്ഷെ ഇതു ഒരുവന്റെ ദൌര്‍ബല്യം മുതലെടുത്ത് വെറുതെ അംഗ ബലം കൂട്ടാന്‍ വേണ്ടിയുള്ള ഒരു തരം താഴ്ന്ന എര്പാട്. മത ചൂഷണം. സ്വന്തം മതത്തിലെ വിശ്വാസത്തിന്റെ ആത്മ ബാലക്കുറവാന് ഇങ്ങനെയുള്ള ബാലിശമായ പ്രവര്തികളിലൂടെ തെളിയുന്നത്.. മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി. പക്ഷെ മനുഷ്യന് നന്നാവില്ല എന്ന് ഇങ്ങനെയുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.. എല്ലാവര്ക്കും നല്ല ബുദ്ധി തോന്നിക്കട്ടെ ദൈവം..അല്ലാതെ എന്ത് പറയാന്‍..
മത പരിവർത്തനം നടത്തിയാൽ അമേരിക്കയിൽ നിന്നും കോടികൾ കിട്ടും എന്നുണ്ടായിരുന്നൂ എങ്കിൽ ഇവിടുത്തെ സർക്കാരുകളും, രാഷ്ട്രീയപ്പാർട്ടികളും എന്നേ ആ പരിപാടി തുടങ്ങിയേനേ. മതസ്ംഘടനകൾക്ക് ഒന്നുംകിട്ടിയില്ലങ്കിലും ആരും തിരിഞ്ഞുനോക്കാത്ത ആതിവാസികൾക്കും ധരിദ്രർക്കും കുറെ അരിയും ഗോതമ്പും കിട്ടുന്നുണ്ട്. മനുഷൻ ഏതു മതത്തിൽ പ്പോയാലും അത് അവന്റെ സ്വ്ന്തം കാര്യം ആണു . കമലസുരയ്യാക്ക് ആകാം പക്ഷേ പാവം ആർക്കും വേണ്ടാത്ത ആദിവാസി മതം മാറുമ്പോൾ മാത്രം ഇവിടെ കൊടികൾ ഉയരുന്നത് ശരിയാണന്ന് തോനുന്നില്ല.
6 comments:
മതപരിവര്‍ത്തനം നടത്തുന്നില്ല അല്ലെങ്കില്‍ നടക്കുന്നില്ല എന്നവകാശപ്പെടുന്ന പ്രിയ സുഹൃത്തുക്കള്‍ക്ക് ഈ വാര്‍ത്ത സമര്‍പ്പിക്കുന്നു...
മത പരിവര്‍ത്തനത്തിന്റെ പേരില്‍ കോടിക്കണക്കിനു വിദേശ പണം ഇന്ത്യയിലേക്ക് ഒഴുകുന്നുണ്ട് എന്നത് പുതിയ അറിവല്ല.
അമേരിക്ക മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വരെ ഇങ്ങനെ പണം ഒഴുക്കുന്നുണ്ട്.
ചില സംഘടനകള്‍ ഇതിന്റെ പേരില്‍ കോടികള്‍ ഉണ്ടാക്കാറുണ്ട്.
ആതുരസേവനത്തിന്റെ പേരില്‍ ആയതിനാല്‍, നികുതി ഇളവു വരെ ഇവര്‍ക്ക് കിട്ടാറുണ്ട്.
ഇതിനെ നിരീക്ഷിക്കാനും, നിയന്ത്രിക്കാനും ഉള്ള സംവിധാനങ്ങള്‍ ഇവിടെ ഇല്ല.
അതാണ് ആദ്യം വേണ്ടത്.
നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂൂൂ......
മതം മനുഷ്യ നന്മക്ക്. പക്ഷെ ഇവിടെ മനുഷ്യന് മതത്തെ തിന്മയിലേക്ക് നയിക്കുന്നു.
മുമ്പും ഇതുപോലെയുള്ള കുറെ വാര്‍ത്തകള്‍ കേട്ടിരിന്നു.
ഓരോ മനുഷ്യനും അവനു ഇഷ്ട്ടപ്പെട്ട മതവും വിശ്വാസവും സ്വീകരിക്കാന്‍ അധികാരമുണ്ട്. അവകാശമുണ്ട്. പക്ഷെ ഇതു ഒരുവന്റെ ദൌര്‍ബല്യം മുതലെടുത്ത് വെറുതെ അംഗ ബലം കൂട്ടാന്‍ വേണ്ടിയുള്ള ഒരു തരം താഴ്ന്ന എര്പാട്. മത ചൂഷണം.
സ്വന്തം മതത്തിലെ വിശ്വാസത്തിന്റെ ആത്മ ബാലക്കുറവാന് ഇങ്ങനെയുള്ള ബാലിശമായ പ്രവര്തികളിലൂടെ തെളിയുന്നത്..
മതം ഏതായാലും മനുഷ്യന് നന്നായാല്‍ മതി. പക്ഷെ മനുഷ്യന് നന്നാവില്ല എന്ന് ഇങ്ങനെയുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു..
എല്ലാവര്ക്കും നല്ല ബുദ്ധി തോന്നിക്കട്ടെ ദൈവം..അല്ലാതെ എന്ത് പറയാന്‍..
www.ettavattam.blogspot.com
മത പരിവർത്തനം നടത്തിയാൽ അമേരിക്കയിൽ നിന്നും കോടികൾ കിട്ടും എന്നുണ്ടായിരുന്നൂ എങ്കിൽ ഇവിടുത്തെ സർക്കാരുകളും, രാഷ്ട്രീയപ്പാർട്ടികളും എന്നേ ആ പരിപാടി തുടങ്ങിയേനേ. മതസ്ംഘടനകൾക്ക് ഒന്നുംകിട്ടിയില്ലങ്കിലും ആരും തിരിഞ്ഞുനോക്കാത്ത ആതിവാസികൾക്കും ധരിദ്രർക്കും കുറെ അരിയും ഗോതമ്പും കിട്ടുന്നുണ്ട്. മനുഷൻ ഏതു മതത്തിൽ പ്പോയാലും അത് അവന്റെ സ്വ്ന്തം കാര്യം ആണു . കമലസുരയ്യാക്ക് ആകാം പക്ഷേ പാവം ആർക്കും വേണ്ടാത്ത ആദിവാസി മതം മാറുമ്പോൾ മാത്രം ഇവിടെ കൊടികൾ ഉയരുന്നത് ശരിയാണന്ന് തോനുന്നില്ല.
ഷൈജു.എ.എച്ച്,VANIYATHAN
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...
charcha pinneedu.....
Post a Comment