Monday, July 26, 2010
പെറ്റ തളള സഹിക്കൂല്ലല്ലൊ !!!!പിന്നെയല്ലെ കേരളത്തിലെ ജനങ്ങള്‍.
കേരളത്തിലെ യുവാക്കള്‍ കൂട്ടത്തൊടെ അന്യദേശത്തെ സ്വകാര്യ സ്ധാപനങ്ങളില്‍ തൊഴില്‍ തേടി പൊകുന്നു.ഈ പ്രവണത തുടര്‍ന്നാല്‍ 2030 ആകുംബൊഴേക്കും കേരളം വ്റദ്ധന്മരുടെ നാടാവും.ഒരു സ്പൂണ് മരുന്നെടുത്തുകൊടുക്കാന്‍ പൊലും ആരും ഉണ്ടാകില്ല...
---എളമരം കരിം
ഒഴിഞ്ഞ് മാറാനകില്ല മിസ്റ്റര്‍ കരിം താങ്കള്‍ക്കും പാര്‍ട്ടിക്കും കേരളത്തിലെ വ്റദ്ധമാതാപിതാക്കളുടെ പ്രാക്കില്‍ നിന്ന് ...
തന്റെ പുത്രനില്‍ നിന്നൊ പുത്രിയില്‍ നിന്നൊ ഒരിറ്റു ദാഹനീര്‍കുടിച്ച് മരിക്കമെന്നുള ആഗ്രഹം തല്ലികെടുത്തിയ ഇടതു വലതന്മാര്‍ക്ക് ഈ പ്ര്ക്കില്‍ നിന്ന് രക്ഷയില്ല....
കരിംകൂടി ചേര്‍ന്ന് കംബ്യൂട്ടരിനെതിരെ ചെങ്കൊടിയെന്ന കേരളത്തിന്റെ അപായ സിഗ്നലുമായ് നടന്നപ്പൊള്‍ തൊന്നിയില്ലേ മിസ്റ്റര്‍ കരിം...
കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക് വെല്ലുവിളിയാകും.അതുകൊണ്ട് കേരളത്തില്‍ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി ഭരിക്കുന്നു.കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട് അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ് ആയാലും എഞ്ജിനീയറിഗായാലും മെഡിസിന്‍ ആയാലും കഴിഞ്ഞവര്‍ നേരെ ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍ പൊയ്ക്കെള്ളണം.
ഇവിടെ ആണെന്നാല്‍ ടി.വി തുറന്നാല്‍ ഇത്തരം രാഷ്ട്രീയകോമരങ്ങളുടെ മിമിക്രിയുണ്ട് അതു കണ്ട് ചിരിക്കാം രസിക്കാം.
കുറച്ചുനാൾ കൂടി വായു ഫ്രീയാണ് ആവശ്യംപ്പോലെ ഭക്ഷിക്കാം..
നിഷ്ക്രിയ പരബ്രഹ്മങ്ങളായ കുറെ ഖദര്‍ധാരികൾ എന്ന് ഒറ്റ വാക്കില്‍ നമുക്കിരെ പറ്റി പറയാം.അത് മുകളില്‍ പറഞ്ഞവരൊട് സമം ഗുണം തുല്ല്യം തന്നെ.അതിന്റെ ഫലമാണല്ലോ നമ്മുടെ ഈ ഗൾഫ്ബാംഗ്ലൂര്‍ ഒാട്ടം.
തലക്കഷ്ണം:പെറ്റ തളള സഹിക്കൂല്ലല്ലൊ !!!!പിന്നെയല്ലെ കേരളത്തിലെ ജനങ്ങള്‍.
Subscribe to:
Post Comments (Atom)
1 comment:
ലൊകജനതയുടെ തന്നെ പിതാവായ ഭാരതപുത്രന്‍ മഹാത്മജിയില്‍ നിന്ന് കൊണ്ഗ്രസ് പാര്‍ട്ടിയെ തട്ടിയെട്ടുത്ത് പാക് വിഭജനം
ഉള്‍പ്പെടെ നട്പ്പിലാക്കിയതും അതില്‍ മനം നൊന്ത് കൊണ്ഗ്രസ് പാര്‍ട്ടിയെ മഹാത്മജി പിരിച്ച് വിട്ട്തും മറക്കാനാവില്ല.
വൈദേശിക ശക്തിയെ ഭാരതത്തില്‍ നിന്നാട്ടിപായിക്കനായി വര്‍ത്തിച്ച മഹാത്മജി കുറച്ച് നാളെങ്കിലും പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ തലപ്പത്തുത്ന്നെ
വൈദേശിക മദാമ്മയെ പ്രതിഷ്ട്ടിച്ചിരിക്കുന്നു..വിധിവൈപരീത്യം..ഒപ്പം കൊണ്ഗ്രസ്കാരുടെ നട്ടെല്ലില്ലായ്മയും......
കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക് വെല്ലുവിളിയാകും.അതുകൊണ്ട്
കേരളത്തില്‍ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി
ഭരിക്കുന്നു.കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട്
അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ് ആയാലും എഞ്ജിനീയറിഗായാലും മെഡിസിന്‍ ആയാലും കഴിഞ്ഞവര്‍ നേരെ
ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍ പൊയ്ക്കെള്ളണം.
Post a Comment