2009 ഡിസം 28 ന്
മാത്രഭ്ഭൂമിയില്‍ മിസ്റ്റര്‍:പി.വി ഷെറിന് മുഹമ്മദ് ,വടകര
എഴുതിയ കത്താണ് .
ഇവിടുത്തെ കപടമതേതരവാദികള്‍ക്ക് നേരെ ഒരു വലിയ സമൂഹം തൊടുക്കുന്ന കുന്തമുനയുടെ വരവിന്റെ ആദ്യ ശബ്ദമാണ്
മിസ്റ്റര്‍:പി.വി ഷെറിന് മുഹമ്മദ് ,വടകര യിലൂടെ പുറത്ത് വന്നിരിക്കുന്നത്.ഇവിടുത്തെ കപടമതേതരവാദി പാര്‍ട്ടികളെ
നിങ്ങളുടെ പിടിച്ച് കെട്ടപ്പെട്ട വായതുറക്കാന്‍ ശേഷിയുണ്ടെങ്കില്‍ മിസ്റ്റര്‍:പി.വി ഷെറിന് മുഹമ്മദ് മാര്‍ക്ക് മറുപടി നല്‍കൂ
കാണട്ടെ .....
-------------------------------------------------------------------------------
കുറ്റവാളികളെ ശിക്ഷിക്കൂ
ന്യൂനപക്ഷം എന്ന പേരില്‍ വഴിവിട്ട് പ്രീണിപ്പിച്ച മതേതര രാഷ്ട്രീയകക്ഷികളാണ് ഞാഞ്ഞൂലിനെ രാജവെംബാലയാക്കി മാറ്റിയത്.
വര്‍ഷങ്ങള്‍ക്കുമുംബ് അറസ്റ്റുവാറന്റ് ഉണ്ടായിട്ട് പോലും എമാമിനെ അറസ്റ്റ് ചെയ്യാത്ത ഡല്‍ഹിപോലീസും മുസ്ലീം ലിഗിലെ ഒരുനേതാവ്
പാകിസ്താനില്‍ ചെന്ന് ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല എന്നു പറ്ഞ്ഞിട്ടും അയാളെ ഒന്നും ചെയ്യാത്ത ഭാരതപോലീസുമാണ്
ഇത്തരം രാഷ്ട്രവിരുദ്ദ ശക്തികളെ വളര്‍ത്തികൊണ്ടു വന്നത്.
ബാബറി മസ്ജിദ് തകര്‍ത്തതുകൊണ്ടാണ് ഭാര്‍തത്തില്‍ ഇസ്ലാം തീവ്രവാദം ഉണ്ടായതെങ്കില്‍ പാകിസ്താനിലും ബംഗ്ലാദേശിലും പളളികളിലും
മറ്റു സ്ധലങ്ങളിലും മനുഷ്യ ബോബുകള്‍ പൊട്ടിത്തെറിക്കുന്നത് എന്തുകൊണ്ട്?
ഇറാനിലും ഇറാക്കിലും ഷിയാ-സുന്നികള്‍ പരസ്പരം പോരടിക്കുന്നത് ബാബറി മസ്ജിദ് തകര്‍ക്കപെട്ടതിനാലാണോ?ആര്.എസ്സ്.എസ്സ്നെ
പ്രതിരോധിക്കാനാണോ ഇവിടെ ചാവേറുകള്‍ പൊട്ടിതെറിച്ച് നിരപരാധികളെ
കൊന്നൊടുക്കുന്നത്?
സമത്വസുന്ദരമായ ഒരു ഭാരത ഭൂമിക്കായ് കാതോര്‍ക്കാം
വരും വര്‍ഷങ്ങളിലെങ്കിലും
ഏവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.
very very happy 2010.
Thursday, December 31, 2009
Saturday, December 12, 2009
വേണ്ടാ ദിവ്യദ്രഷ്ടി വേണ്ടാ,ദ്രഷ്ടി മതി,രാജ്യസ്നേഹത്തിനായ് സമര്‍പ്പിച്ച ഒരു കണണ് മതി..
ദക്ഷിണ ഭാരതത്തില്‍ കര്‍ണാടകയില്‍ താമരവിരിഞ്ഞപ്പോൾ എന്തായിരുന്നു ഇവിടെ പുകില്!!!
ഇന്ന് ഇന്റര്‍നാഷണല്‍ തീവ്രവാദി ലഷ്കറിന്റെ ഇഷ്ടസ്ധലമായി മാറിയിരിക്കുന്നു ഈ ദക്ഷിണ ഭാരതം!!!
ഇവിടം ഇങ്ങനെ ആക്കിയതാരാ.....
കഷ്ടപ്പെടേണ്ട ഞാന്‍ തന്നെ പറഞ്ഞ് തരാം..
ദക്ഷിണ ഭാരതം ഭരിക്കുകയും നോക്കുകുത്തികളാവുകയും ചെയ്യുന്ന പഴം ചാക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയും
പഴം തീനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമിഴ് നാട് രാഷ്ടീയവും കര്‍ണാടകയിലെ കോണ്ഗ്ര-ദൾ സഖ്യവും
ഈ രാഷ്ട്രീയങ്ങൾ ഭാരതത്തിന് ത്തന്നെ ഭീഷണിയാണ്..ഒാട്ട്ബാങ്ക് രാഷ്ട്രീയം കളിച്ച് ശാന്തമായിരുന്ന
ദക്ഷിണ ഭാരതത്തെ തീവ്രവാദി റിക്രൂട്ടിങ്ങ് കേന്റ്രമാക്കി...
ഇന്ന് ഈ ദക്ഷിണ ഭാരതത്തില്‍ കര്‍ണാടകയില്‍ ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ എത്തിയില്ലായിരുന്നെങ്കില്‍
മദനിക്കൊശാന പാടി തടിയന് നസീര്‍ ഇന്ന് ലക്ഷൊപലക്ഷം ഭാരത സൈനികരുടെ നെന്ജിന് നേരേ വെടി വയ്ക്കാന്‍
ആളെ എത്തിക്കുമായിരുന്നു.ലക്ഷൊപലക്ഷം ഭാരത മക്കളെ ബേംബില് തീര്‍ത്തേനേ.ഭാരതത്തിന്റെ അങ്ങുമിങ്ങും
നടന്ന പടക്കം പൊട്ടീരിന് നാധനും കാണില്ലായിരുന്നു.
ഭാരതത്തില്‍ ഒരുപാട് ബൊംബ് പൊട്ടി ഇതുവരേ ഉത്തര്വാദികളെ പിടിച്ചത് ഗുജറാത്തിലും കര്‍ണാടകയിലും
മാത്രം.”പാവപ്പെട്ട കസബ്” അബദ്ധം പറ്റി ചിദംബരനാധന്റെ കയ്യില്പ്പെട്ടുപൊയി.എന്നിട്ടോ....
ആ.....
കസബിനേം ഗുരു അണണനെം തട്ടിയാപ്പിന്നെ ഒാട്ട് കിട്ടുമോ...എന്നിട്ടും തങ്കച്ചന് മുറുമുറുക്കുന്നു...
അവസാന ശ്രമം രക്ഷിക്കേണ്ടവരെ ഒക്കെ രക്ഷിക്കാന്‍ തച്ചങ്കരി സാറിനെ അയച്ച്
‘നമ്മുടെ “ശ്വന്തം“ ഗവണ്മെന്റ തെളിയിച്ചു..സത്യം പുറത്തെത്തും എന്നുളള ആശ്വാസം എത്തുന്നത്
കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരില്‍..
"കോടിയേരി തച്ചങ്കരാതികളുടെ ഒരു പണിയും യദ്യൂരപ്പ
സര്‍ക്കാരിനേട് നടക്കില്ല."
ഇത് പറയുന്നത് ഞാന്‍ അല്ല ദൂരദര്ശന്,ഇന്ത്യാവി ഷന്,മനൊരമ ഉൾപ്പെടേ
ചര്ച്ചാവേളയി ല്മാധ്യമങ്ങളില് മാധ്യമപ്രവര്‍ത്തകരും മുന്‍ ഡി.ജി.പി യും അവതാരകരും.
മിട്ടായിത്തെരുവീ പ്പൊട്ടിയത് പടക്കമാണെന്ന് കേരളാപ്പോലീസ് ,അങ്ങ് ബാംഗ്ലൂരിരുന്ന് കര്‍ണാടകാപ്പോലീസിന്
മനസ്സിലായി അത് ബൊംബ് പൊട്ടിരിന്റെ ടെസ്റ്റ് ഡോസ് ആയിരുന്നെന്ന്.ഇപ്പോ കര്‍ണാടകാപ്പോലീസ്
ബംഗ്ലാദേശീന്ന് നസീറിനേം കണണുരീന്ന് അവന്റെ കുട്ടുകാരേം പൊക്കിയിരിക്കുന്നു.ഇത് കണ്ട് നമ്മുടെ
“ശ്വന്തം“ ഗവണ്മെന്റ അന്തം വിടുകയാ.തങ്ങൾ പാടുപെട്ട് വളര്‍ത്തി വലുതാക്കിയ ഒാരോ നസീര്‍മാരേയും
ദാ ബാംഗ്ലൂരിരുണ്ട് കര്‍ണാടകാപ്പോലീസ് പൊക്കി കൊണ്ട് പൊകുന്നു.ഇവര്‍ക്കെന്താ ദിവ്യദ്രഷ്ടിയുണ്ട്????
വേണ്ടാ ദിവ്യദ്രഷ്ടി വേണ്ടാ,ദ്രഷ്ടി മതി,രാജ്യസ്നേഹത്തിനായ് സമര്‍പ്പിച്ച ഒരു കണണ് മതി..
ഇവരറിയേണ്ട്തിതാണ്..ഉരുവിടേണ്ട്തിതാണ്
ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന് മാരാണ്
.............................
....................
ഒാട്ടിന് വേണ്ടി ഭാരതീയരെ കൊല്ലുന്നത് നോക്കി നിന്നാല്‍
ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ്കളുടെയും കര്‍ണാടകയിലെ കോണ്ഗ്രസ്കാരുടെയും
അവസ്ധയാകും ഭാരതത്തിലെ മുഴുവന്‍ പാര്‍ട്ടികളുടെയും സ്ധാനം
അതറിഞ്ഞ് കര്‍ണാടകാ സര്‍ക്കാര്‍ തീവ്രവാദികളെ പൊക്കി ജനങ്ങൾക്ക് മുന്നിലെത്തിച്ചതിന്
നന്ദി......രാജ്യസ്നേഹത്തിനായ് സമര്‍പ്പിച്ച ഒാരോ പ്രവര്‍ത്തിക്കും ഒരായിരം നന്ദി.....

Monday, November 23, 2009
ലൗ ജിഹാദിനെക്കുറിച്ച
ലൗ ജിഹാദിനെക്കുറിച്ച

http://www.youtube.com/watch?v=5mSeS-Ec6NY&feature=player_embedded"

http://www.youtube.com/watch?v=f_gP5XmSYOw&feature=related"
http://www.youtube.com/watch?v=4xT3mBvZU6w&feature=related"
http://www.youtube.com/watch?v=RLAg5igCNIo&feature=related"

Thursday, November 19, 2009
ലൗജിഹാദിനെ നേരിടാന്‍
ലൗ ജിഹാദിനെക്കുറിച്ചുള്ള ഭീതിദമായ വാര്‍ത്തകളാണ് പത്രങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുപെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോകുകയും മതംമാറ്റി വിവാഹം കഴിച്ച് നാലോ അഞ്ചോ കുട്ടികളായാല്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. മതംമാറാന്‍ മടിക്കുന്നവരേയും ചെയ്യുന്നത് മറ്റൊന്നല്ല. അവരെ കുറച്ചുകൂടെ നേരത്തെ ഉപേക്ഷിയ്ക്കുമെന്നുമാത്രം. ഏറെപ്പേരെ മതംമാറ്റി കുറച്ചുകാലം കൂടെ താമസിപ്പിച്ച് വേശ്യാലയങ്ങളിലെത്തിക്കുകയാണത്രെ ചെയ്യുന്നത്. എന്താണെങ്കിലും മുസ്ലീം യുവാക്കള്‍ക്കൊപ്പം പോയവരുടെ ഗതി അധോഗതി തന്നെയെന്നര്‍ത്ഥം.
കഴിഞ്ഞ ദിവസം മുസ്ലീം മാനേജ്മെന്റിനു കീഴിലുള്ള ഒരു പത്രത്തില്‍വന്ന ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് ഹിന്ദുയുവാക്കളെല്ലാം ഷണ്ഡന്മാരായതുകൊണ്ടാണ് ഹിന്ദുപെണ്‍കുട്ടികള്‍ മുസ്ലീം യുവാക്കള്‍ക്കൊപ്പം പോകുന്നതെന്നാണ്. നമ്മുടെ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളോട് ചൊരിയുന്ന സഹോദരസ്നേഹത്തെ ഷണ്ഡത്വമായി ചിത്രീകരിച്ചിരിക്കുന്നു ഈ പത്രം. ഈ സ്നേഹത്തെ അഭിനന്ദിക്കുന്നതിനുപകരം അതിനെ അപമാനിക്കുന്നു. മുസ്ലീം സമൂഹത്തിലെ തീവ്രവാദബന്ധമുള്ള ചിലര്‍ ചെയ്യുന്ന നാണംകെട്ട ലൗജിഹാദെന്ന നിലപാടിനെ ന്യായീകരിക്കാനുമാണ് ലേഖകനും പത്രസ്ഥാപനവും തുനിഞ്ഞതെന്നര്‍ത്ഥം. രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നതെന്താണെന്ന് ടീനേജുകാര്‍ക്കുള്ള പഠനക്ലാസില്‍ വന്നവരോട് ചോദിച്ചപ്പോള്‍ കുളിയ്ക്കും, വായിയ്ക്കും, മുഖം കഴുകും എന്നെല്ലാമായിരുന്നു മറുപടി. ഉണര്‍ന്നുകഴിഞ്ഞാലുടന്‍ കിടക്കയില്‍ നിന്നെണീയ്ക്കുന്നതുതൊട്ടുള്ള കാര്യങ്ങള്‍ ഒന്നൊന്നായി പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. മിക്കവരും പല്ലും മുഖവും കഴുകി ചായ കഴിക്കുകയാണ് ആദ്യം. ചിലര്‍ കിടക്കയില്‍ ഇരുന്നുതന്നെ വായപോലും കഴുകാതെ ബെഡ്കോഫി കുടിച്ചശേഷമാണ് ബാത്റൂമിലേക്ക് പോകുന്നതെന്നുമാത്രം. എന്തായാലും 99 ശതമാനം പേരും എണീറ്റു കഴിഞ്ഞാല്‍ പോകുന്നത് നേരെ ബാത്റൂമിലേക്കാണ്. ക്ലോസറ്റാണ് കണി.
പല്ലുംമുഖവും കഴുകിയശേഷം തൊഴുത് ഭസ്മം ധരിക്കുന്നവരില്ല തന്നെ. കുളി കഴിഞ്ഞശേഷം പ്രാര്‍ത്ഥിക്കുന്നവര്‍ അമ്പത് അറുപത് ശതമാനിത്തിടയ്ക്ക് വരും. ബാക്കിയുള്ളവര്‍ക്ക് ആ സ്വഭാവവുമില്ല. വൈകിട്ടും സ്ഥിതി ഏറെ വ്യത്യസ്തമല്ല. സന്ധ്യാവിളക്കു കൊളുത്തി, ഏറെ വൈകിയാണ് മിക്കവരും ട്യൂഷന് കഴിഞ്ഞെത്തുന്നത്. വന്നുകഴിഞ്ഞ് ചായ കഴിക്കുന്നതോടൊപ്പം അരമണിക്കൂര്‍ ടിവിക്കുമുന്നില്‍ രക്ഷിതാക്കള്‍ക്കൊപ്പം സീരിയല്‍, മേല്കഴുകി വന്നാല്‍ പേരിനൊന്നു പ്രാര്‍ത്ഥിക്കും. അതുകഴിഞ്ഞാല്‍ പഠനതാല്‍പര്യത്തിനനുസരിച്ചും വീട്ടിലെ നിര്‍ബന്ധങ്ങള്‍ക്കുമനുസരിച്ച് ചിലര്‍ പഠിക്കാനിരിക്കും. ചിലര്‍ വീണ്ടും സീരിയല്‍/റിയാലിറ്റി ഷോയിലേക്ക്.
എത്രപേര്‍ ദിവസേന അമ്പലത്തില്‍ തൊഴുമെന്നുചോദിച്ചപ്പോള്‍ ഇരുപത്തെട്ടില്‍ മൂന്നുപേര്‍ കയ്യുയര്‍ത്തി. (ഇതില്‍ രണ്ടുപേര്‍ ക്ഷേത്രത്തിനുമുന്നിലൂടെ വിദ്യാലയത്തില്‍ പോകുമ്പോഴാണ് എന്നും ക്ഷേത്രത്തിലെത്തുന്നത്.) ആഴ്ചയിലൊരിക്കലും മാസത്തിലൊരിക്കല്‍ ജന്മനാളില് പോകുന്നവരുമുണ്ട്. വിശേഷദിവസങ്ങളില്‍ പോകുന്നവരാണ് മിക്കവരും.
സിനിമയ്ക്കും പാര്‍ക്കിലും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനുമെല്ലാം ആഴ്ചയിലൊരിക്കല്‍ മക്കള്‍ക്കൊപ്പം പുറത്തുപോകുന്ന എത്ര മാതാപിതാക്കള്‍ ഭക്തിപ്രഭാഷണങ്ങളും സത്സംഗങ്ങളും കേള്‍ക്കാന്‍ പോകുന്നു? അഥവാ പോകുന്നവരില്‍ എത്രപേര്‍ മക്കളെ ഒപ്പം കൂട്ടുന്നു? എത്രപേര്‍ കുട്ടികളെ മതപാഠശാലാക്ലാസുകളിലും മറ്റും പറഞ്ഞയയ്ക്കുന്നു? അവര്‍ക്കതിലൊന്നും താല്‍പര്യമില്ലെന്നുപറഞ്ഞ്, അവര്‍ക്ക് കുറെ പഠിക്കാനുണ്ടെന്നുപറഞ്ഞ്, അവര്‍ക്ക് ട്യൂഷനുണ്ടെന്ന് പറഞ്ഞ് സൗകര്യപൂര്‍വം രക്ഷിതാക്കള്‍തന്നെ അവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ അവസരം നല്കുന്നു. രാവിലെ എണീറ്റുകഴിഞ്ഞാല്‍ ക്ലോസറ്റ് കണികാണുന്ന ഈ കുട്ടികള്‍ വഴിതെറ്റിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ? പ്രണയവും വിവാഹാനന്തരജീവിതത്തിലെ പൊരുത്തക്കേടുകളും അവിഹിതഗര്‍ഭവും പരസ്പ്പര പാരവെയ്പും മാത്രം ഉള്‍ക്കൊള്ളുന്ന സീരിയല്‍ കണ്ട് അതാണ് ജീവിതമെന്നു നിനച്ച്, പ്രണയത്തിലേക്കും ലൗ ജിഹാദ് എന്ന കെണിയിലേക്കും വഴിപിഴച്ചെത്തുന്നു നമ്മുടെ കുട്ടികള്‍.
ക്ഷേത്രങ്ങളില്‍ പോകാന്‍, സത്സംഗങ്ങളിലും ആദ്ധ്യാത്മിക ക്ലാസുകളിലും പ്രഭാഷണങ്ങളിലും പങ്കെടുക്കാന്‍ സമയമില്ലാതെയും പിന്നെപ്പിന്നെ താല്പര്യമില്ലാതെയും വളരുന്ന കുട്ടികള്‍ സല്‍സ്വഭാവികളാകണമെന്ന് ആഗ്രഹിച്ചിട്ടെന്തു കാര്യം? എനിക്കറിയുന്ന ഒരു കാര്യം പറയാം. ദീപാവലി നാളില്‍ വീട്ടില്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുന്നതിനെ എതിര്‍ത്തിരുന്ന ഒരു ബാലന്.......വീട്ടുകാര്‍ അതിന് വിലനല്കിയില്ല. ഇപ്പോള്‍ വീട്ടുകാരോടൊപ്പം അവനും അത്തരം ദിവസങ്ങളില്‍ സസ്യേതര വിഭവങ്ങള്‍ കഴിക്കുന്നു. അവന് സ്കൂളില്‍നിന്നോ കൂട്ടുകാരില്‍നിന്നോ മറ്റൊ കിട്ടിയ വിവരമായിരിക്കാം അവനത് വീട്ടില്‍ പറയുകയും ചെയ്തു. മാതാപിതാക്കള്‍ അതിന് പ്രാമാണ്യം നല്‍കുന്നില്ലെന്നു കണ്ടപ്പോള്‍ വീട്ടുകാരുടെ വഴിയാണ് ശരിയെന്ന് അവന് ധരിച്ചു. അവനും അവരുടെ രീതിയിലേക്ക് മാറി. മത്സ്യമാംസാദിയില്ലാതെ എന്റെ ഭര്‍ത്താവ് അല്ലെങ്കില്‍ എന്റെ കുട്ടി ഒരുവറ്റ് കഴിക്കില്ലെന്ന് അഭിമാനത്തോടെ പറയുന്ന സ്ത്രീകളെ നാമൊക്കെ ധാരാളം കാണുന്നതല്ലേ? ഓണത്തിനും വിഷുവിനും തിരുവാതിരക്കും ദീപാവലിക്കും പിറന്നാളുകള്‍ക്കും ഏകാദശിക്കും മുപ്പെട്ട് ശനി, തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും 'ശവം' (മത്സ്യമാംസാദികള്‍) കഴിക്കുന്നതായില്ലേ നമ്മുടെ സംസ്കാരം. ഈ സാംസ്കാരിക മൂല്യച്യുതി സ്വാഭാവികമായും കുട്ടികളെയാണ് ആദ്യം വഴിതെറ്റിക്കുന്നത് എന്നറിയാന്‍ പ്രശ്നംവയ്ക്കേണ്ടതില്ല.
ചുരുക്കത്തില്‍ ലൗ ജിഹാദ് കെണിയിലും മറ്റും കുട്ടികള്‍ ചെന്നു വീഴുന്നതില്‍ മാതാപിതാക്കളടക്കമുള്ള രക്ഷിതാക്കള്‍ക്കും പങ്കുണ്ട്. സ്വന്തം കുഞ്ഞിന് ആവശ്യമുള്ളതൊന്നും നല്‍കാതെ ഒരു തികഞ്ഞ 'മതേതര'വാദിയാക്കിയേ അടങ്ങൂ. എങ്കില്‍ ഏറെ കഴിയാതെ അവരെ തെരുവോരങ്ങളിലോ മറ്റ് അനാവശ്യ ഇടങ്ങളിലോ വെച്ചു കാണാം. ആണ്‍കുട്ടികളാണെങ്കില്‍ ദുര്‍നടപടികളെല്ലാമായി അരക്ഷിതമായ ഒരു ചുറ്റുപാടില്‍ കാണാം. അതിന് അവരെ കുറ്റപ്പെടുത്തേണ്ട. കുറ്റക്കാര്‍ രക്ഷിതാക്കള്‍ മാത്രമാണ്. കുട്ടിക്കാലം തൊട്ട് അവരെ നല്ല ചുറ്റുപാടുകളിലേക്ക് അയയ്ക്കാതെ വളര്‍ത്തുന്ന രക്ഷിതാക്കള്‍. നമുക്കെന്തു ചെയ്യാനാകും?
കുട്ടികള്‍ക്ക് നമ്മുടെ സംസ്കാരത്തെക്കുറിച്ച് അറിവ് നല്‍കുകയെന്നതുതന്നെയാണ് മുഖ്യം. ഭക്തിമാര്‍ഗത്തില്‍ വളര്‍ത്തുകയെന്നതുതന്നെയാണ് ഏക പോംവഴി. അതിന് ആദ്യം വേണ്ടത് രക്ഷിതാക്കള്‍ ആ വഴി ചരിക്കുക എന്നതാണ്. സത്യത്തിന്റേയും ധര്‍മത്തിന്റേയും സ്നേഹത്തിന്റേയും നീതിയുടേയും വഴി പറഞ്ഞുകൊടുക്കണം. സമൂഹവുമായി ബന്ധപ്പെടാനും ഒരേ സംസ്കാരമുള്ളവരുമായി ഇടപഴകാനും അവസരം നല്‍കണം.
സന്ധ്യാദീപം കത്തിക്കുന്ന സമയം ടിവി പ്രവര്‍ത്തിപ്പിക്കില്ലെന്ന് തീര്ച്ചയാക്കുക. അതോടൊപ്പം എല്ലാവരും വിളക്കുകണ്ട് തൊഴുത് രണ്ടോ മൂന്നോ കീര്‍ത്തനങ്ങളെങ്കിലും ആലപിക്കുക. ആചാരങ്ങളും അനുഷ്ഠാനങ്ങളും കഴിയുന്നത്ര ആചരിക്കുക. അതിന്റെ ശാസ്ത്രീയ അടിത്തറ മനസ്സിലാക്കുകയും കുട്ടികള്‍ക്കത് പകര്‍ന്നു നല്‍കുകയും ചെയ്യുക.
നിങ്ങള്‍ ഇതിന് തയ്യാറാണോ എങ്കില്‍ സംശയം വേണ്ട. നിങ്ങളുടെ മക്കള്‍ നിങ്ങളോടൊപ്പമുണ്ടാകും എല്ലായ്പ്പോഴും. ഇല്ലെങ്കില്‍......വീണ്ടും പറയട്ടെ അവരെ കുറ്റപ്പെടുത്തേണ്ട. കുറ്റക്കാര്‍ രക്ഷിതാക്കള്‍ മാത്രമാണ്.

Tuesday, November 17, 2009
സച്ചിന് മോഡിയുടെ സമ്മാനം

അഹമ്മദാബാദ് : ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഇന്നലെ പൂച്ചെണ്ടിന്റെയും പുലഭ്യത്തിന്റേയും ദിനമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ 21-ാം വര്‍ഷത്തിന്റെ ആദ്യദിനത്തിന്റെ തുടക്കം ആദരിക്കപ്പെട്ടുകൊണ്ടായിരുന്നു. ക്രിക്കറ്റില്‍ രണ്ടു പതിറ്റാണ്ടു പിന്നിട്ടതിന് ഗുജറാത്ത് സര്‍ക്കാരാണ് ആദരിച്ചത്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഗ്രൗണ്ടില്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് ഗുജറാത്തിന്റെ മരുമകന് കൂടിയായ സച്ചിനെ (സച്ചിന്റെ ഭാര്യ അഞ്ജലി ഗുജറാത്തിയാണ്) ആദരിച്ചത്. പൊന്നാടയും ഫലകവും നല്‍കിയശേഷം സ്വര്‍ണത്തില്‍ പൊതിഞ്ഞ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയും കൈമാറി. സച്ചിന്റെ കളികാണാന്‍ മോഡി ഗ്യാലറിയില്‍സ്ഥാനം പിടിക്കുകയും ചെയ്തു. കളി മികവിന്റെ പേരില്‍ ഗുജറാത്തില്‍ സച്ചിന് ആദരിക്കപ്പെടുമ്പോള്‍ സ്വന്തം നാട്ടില്‍ വിമര്‍ശിക്കപ്പെടുകയായിരുന്നു. ശിവസേനാത്തലവന്‍ ബാല്‍താക്കറെ തന്നെയാണ് സച്ചിനെ തിരെ രംഗത്തുവന്നത്. തന്റെ പേരില്‍ മറാത്ത വികാരം ഉയര്‍ത്തികാട്ടുന്നതിനെതിരെ സച്ചിന് നടത്തിയ പരാമര്‍ശമാണ് താക്കറെയ ചൊടിപ്പിച്ചത്. " മറാത്തിയായതില്‍ അഭിമാനമുണ്ടെങ്കിലും താന്‍ പ്രധാനമായും ഒരു ഇന്ത്യക്കാരനാണെന്നും മുംബൈ എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്നുമുള്ള" സച്ചിന്റെ പ്രസ്താവനയാണ് താക്കറെയെ ചോടിപ്പിച്ചത്. ഈ അഭിപ്രായത്തോടെ സച്ചിന് മറാത്തികളുടെ മനസ്സില്‍ നിന്നും റണ്‍ഔട്ടായതായി ശിവസേന മുഖപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ താക്കറെ കുറ്റപ്പെടുത്തി. "രാഷ്ട്രീയത്തിന്റെ പിച്ചില്‍ നിന്നുമാറി ക്രിക്കറ്റില്‍ കേന്ദ്രീകരിക്കാന്‍" സച്ചിനെ ഉപദേശിക്കുകയും ചെയ്തു. മുംബൈ എല്ലാവരുടേയും എന്ന പരാമര്‍ശമാണ് താക്കറെയെ ഏറെ ചൊടിപ്പിച്ചത്. 105 മറാത്തികള്‍ ജീവത്യാഗം ചെയ്ത് മുംബൈ സ്വന്തമാക്കുമ്പോള്‍ സച്ചിന് ജനിച്ചിട്ടേയില്ലെന്നാണ് ശിവസേനാ തലവന്റെ കമന്റ്. പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡും താക്കറെയുടെ പരാമര്‍ശത്തെ വിളിച്ചിട്ടുണ്ട്. താക്കറെയുടേത് അനാവശ്യ പരാമര്‍ശമെന്നായിരുന്നു ബിസിസിഐയുടെ പ്രതികരണം. ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ ജറ്റ്ലിയും ബീഹാര്‍ മുഖ്യമന്ത്രി അരുണ്‍ ജറ്റ്ലിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും ഒരു പരസ്യപ്രസ്താവനയുമായി സച്ചിന്റെ പിന്തുണയ്ക്കെത്തി. ദിവസം പോലെ തന്നെയായിരുന്നു സച്ചിന്റെ ഇന്നലത്തെക്കളിയും. ആദ്യപന്തില്‍ ബൗണ്ടറി നേടി കയ്യടി വാങ്ങിയ സച്ചിന് മൂന്നാം പന്തില്‍ പുറത്തായി ക്രിക്കറ്റ് ആരാധകരെ നിശബ്ദരാക്കി.
Saturday, October 3, 2009
കശ്മലാനന്ദജിക്കൊരുച്ചയൂണ്!!
(ഞാന്‍ കശ്മലന് vs ധനകൃതി)
ഷാനവാസ് , അബ്ബാസ് നഖ്വി തുടങ്ങിയ
നേതാക്കള്‍ ബി ജെ പി യുടെ ജനറല്‍
സെക്രട്ടറി മാര്‍ ആയെങ്കില്‍ അതിനെയാണ്
ജനാധിപത്യം എന്ന് പറയുന്നത്.
ഹിന്ദുത്വം എന്നത് എന്റാണെന്നത് പടിച്ചിട്ട്
സംസാരിക്കൂ.അല്ലാതെ ഉണ്ടയില്ലാത്ത
വെടികൾ പൊട്ടിക്കാതെ നിങ്ങടെ
സെക്രട്ടറിയെപ്പോലെ....തികച്ചും
കേഡര്‍ ചിന്തയുളളതും നടപ്പിലാക്കുന്നതുമായ
കമ്യൂണിസ്റ്റ്കാരന് ജനാധിപത്യം മനസ്സിലാകില്ല.
കുടുംബാതിപത്യം നടപ്പിലാകുന്ന കോണ്ഗ്രസ്കാരനും
അത് മനസ്സിലാകില്ല.ഈ തനി ജനാധിപത്യ
രാജ്യത്തില്‍ ജനാധിപത്യപ്രസ്ഥാനത്തോട്
ചേര്‍ന്നൊഴുകുവാന്‍ ശ്രമിക്കൂ.
മുസ്്ലീം സമുദായതിലെ ഇന്നു ള്‍ ള്‍ എറ്റവും
കരുത്തുറ്റതും പ്ര്ഗത്ഭനുമായ Dr.ABDHUL
PAKKEER JALALUDEEN ABDUL
KALAM എന്ന വ്യ്ക്തിയെ ഇന്ത്യുടെ
പ്ര്ധമപൌരനായ് അവരൊധിച്ചത് മൂലം രാജ്യത്തെ
അദ്ദേഹം വെട്ടിമുറിച്ചില്ല.മറിച്ച് രാജ്യത്ത് ഇന്ന്
വരെയുളളതില്‍ വച്ച് ഏറ്റവും നല്ല പ്രസിഡന്റ
എന്ന ഖ്യതി വാങ്ങി അദ്ദേഹം പുറത്തിറങ്ങി.
(2020 ഉൾപ്പെടെ സംഭാവന നല്‍കിയതദ്ദേഹമാന്നേ).
അല്ലാതെ കോണ്‍ഗ്രസ്സിനെപ്പോലെ രാജ്യത്തെ
വെട്ടിമുറിച്ചവന്മാരെ വയ്ക്കാന്‍ കൊളളാത്തിടത്ത് വച്ച്
ചൂട്കൊടുത്ത് വിരിയിച്ച് വളര്‍ത്തികയല്ല.രാജ്യത്തെ
വെട്ടിമുറിച്ചവന്മാര്‍ കൊളളില്ല ആളെ വെട്ടണം എന്ന
പ്രമാണവുമായ് നടക്കുന്നവനെ മറ്റേടത്ത് വച്ച്
ചൂട്കൊടുത്ത് വളര്‍ത്തുന്നു കമ്യൂണിസ്റ്റ്കാര്..
ഇതിനെ ഒക്കെ എന്ത്ആ വിളിക്കുക മകനേ..
ജനാധിപത്യ മുഖ്യക്ഷേത്രാക്കമണക്കേസിലെ
മിസ്റ്റ്ര്:ഗുരുവിന്റെ നിറം പച്ചയായത് കൊണ്ട് ഇന്നും
ഉളളില്‍ കിടന്ന് കോണ്‍ഗ്രസ് പൂച്ചയെ നോക്കി ആര്‍ത്തു
ചിരിക്കുന്നു.കൂടെ കസബും.നിയമാധിഷ്ടിതമായ് ഇവരില്‍
നിതി നടപ്പിലാക്കണമെന്ന് പറയാന്‍ നമ്മുടെ
“സ്വന്തം ഭാ ജ് പാ “യെ ഒളളായിരുന്നു.
കമ്യൂണിസ്റ്റ്കോണ്ഗ്രസാദികൾ ഇതു വരെ അങ്ങനെ ഒന്ന്
പറയുകയുണ്ടായില്ല എന്ദേ??...
പറഞ്ഞാപിന്നെ എങ്ങനെ ഞമ്മടെ അഹമ്മദ് സാഹിബിന്റെയും
സര്‍ദാരീടെയും മൊകത്തുനോക്കും..
എങ്ങനെ ഞമ്മടെ മദനി അദ്ദേഹത്തിന്റെ മൊകത്തുനോക്കും..
രാഷ്ട്രീയപശ്ചാത്തലമില്ലാത്ത പ്രസിഡന്‍ന്റ് എന്നാല്‍ രാജ്യസഭാ
ചെയര്മാനായതിനാല് രാഷ്ട്രീയപശ്ചാത്തലമുളള
വൈസ്പ്രസിഡന്‍ന്റ് ഇതാണ് രാജ്യത്തെ കീഴ്വഴക്കം .
ഗവണ്മെന്റ് തീരുമാനങ്ങളോട് ചായ്വിന് വേണ്ടി ഈ
കീഴ്വഴക്കം അട്ടിമറിച്ച കോണ്ഗ്രസ്സുകാര് പെരപ്പുറത്തുനിന്ന്
മുളളി എന്ന് പറഞ്ഞ് എല്ലാരും അങ്ങനെ ആയാല്‍ തഴെക്കൂടെ
ആര്‍ക്കും നടക്കണ്ടായേ കശ്...'മലാ'...
(ഐയ്യ യ്യ യ്യേ..നാറുന്നു).
മുളളുന്നവനേ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കൂ!
രാഷ്ട്രീയപശ്ചാത്തലമുളള ശെഖാവത്ത്ജി ആയിരുന്നല്ലോ
വൈസ്പ്രസിഡന്‍ന്റ് .
ഇന്നോ രാഷ്ട്രീയം കറുത്തൊ ചുവന്നോന്നറിയാത്ത നല്ല പച്ച
അന്‍സാരീം.
അത് ന്യായീകരിക്കാന്‍ കശ്..മലനും..കശ്..ഷ്ഷം..!!
ഇതുവരെ തിയറി പടിച്ചില്ലേ ഇനി നമുക്ക് പ്രാക്ടിക്കലിലേക്ക് കടക്കാം..
മുസ്്ലീം വി ദ്യാര്ത്തികല്ക്ക് മാത്രമായ് ഏര്‍പ്പെടുത്തിയ
സ്കൊളര്ഷിപ്പ് കേന്രം നല്കിയപ്പോൾ അവന് മാത്രം അങ്ങനെ
ഒാട്ട് വാങ്ങണ്ട എന്ന് പറഞ്ഞ് പാലൊളിമൂപ്പരും കൊടുത്തു
ഒന്ന് പെങ്കുട്ടികൾക്ക്..ന്യൂനപക്ഷമെന്നാ പേര്..ഇവിടെ
സിക്ക്,പാഴ്സി,ചില ക്രിസ്ത്യ്ന് ഇവരെല്ലം ന്യൂനപക്ഷമാ
കൂടാതെ മുസ്്ലീം വിഭാഗത്തിനേക്കാല് പിനൊക്കം നില്ക്കുന്ന
വനിതകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും പട്ടികജാതി - പട്ടിക
വര്‍ഗ്ഗക്കാര്‍ക്കും സ്കൊളര്‍ഷിപ്പ നല്‍കാതെ എന്തു കൊണ്ട് ഒരു
പ്രതെകവിഭാഗത്തിനു മാത്രമായ് സ്കൊളര്ഷിപ്പ് നീക്കി വചു.
ഈ പച്ചക്കെന്ദാ വേവ് ലെംന്ത് കൂടുതലാനോ അതുമാത്രമേ കണണില്‍
പിടിക്കുന്നുളളു..
ഇതിന്റെ പിന്നില്‍:അവന് കിട്ടുന്നു എന്നാല്‍ എനിക്കു കിട്ടുന്നില്ല
രണ്ടായില്ലേ എത്ര സിംബിൾ..പണ്ട് ലീഗ് പണിഞ്ഞ് പണിഞ്ഞ്
ജിന്നയിലൂടെ ഒണ്ടാക്കിയതൊന്നൂടെ പുനസ്രഷ്ട്ടിക്കണം..
ഒന്നൂടെ മുറിക്കണം ഇതാ ലക്ഷ്യം.. ഒാട്ട് മുന്നില്‍ കണ്ട്
“സിമി” യെ നിരൊതിക്കുന്നതില് പൊലും സര്‍ക്കാര്‍
കുറ്റകരമായ അനാസ്ത കാട്ടി.ഭിന്നിപ്പിചു ഭരിക്കുക എന്നത്
ബ്രിട്ടീഷ് നയമല്ല. ബ്രിട്ടീഷ്കാരനായ എ.ഒ.ഹും ഉണ്ടാക്കിയ
കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നയമാണോ എന്നത്
സംശയമാണോ അതോ പാര്‍ട്ടിയുടെ നയം അതാണോ?
കൂടെ 10 വര്‍ഷം ലാ ഇലാഹ പാടിയോര്‍ക്ക് മാസം 4000
രൂപ സര്‍ക്കാര്‍ ഖജനാവീന്ന്..കശുവണ്ടി തൊഴിലാളിക്കൊ
നൂൂൂറ്റംബത് രൂപാ 150 ന് നീളം കൂടുതലാ കേട്ടോ..
അത്കൊണ്ട് തോനേ വയറ് നെറയും....
പിന്നേ പച്ചയാന്നൊ ചൊവപ്പാന്നോ നല്ലതെന്ന് പളളിപ്പൊയി
പടിച്ചവര്‍ക്ക് കേന്രസര്‍ക്കാരീ ജൊലീം കിട്ടും
സി.ബി.എസ്.സി.അല്ലിയേ പടിച്ചേ...
പിന്നെങ്ങനെ ജോലി കൊടുക്കാതിരിക്കും..
ഇതു മാത്രവുമല്ല 30 വര്‍ഷമായൊരു പായിലുണ്ട് ഒരു
വായിലൊറങ്ങി കഴിഞ്ഞിരുന്ന വീരനെ കറിവേപ്പിലയാക്കി
മദനി അദ്ദേഹം വന്നതെങ്ങനെ..
എങ്ങനെ വീരനെത്തട്ടി ഭാരിസ് മൊതലാളിടേ സ്വന്തം കോഴിയ്ക്കോട്ട്
സ്ധാനാര്‍തി ആയി..
എങ്ങനെ ഷംസീര്‍ എസ്.എഫ്.ഐയുടെ സെക്രട്ടറിയായി..
എത്ര പെട്ടെന്നാ ജെലീല് സ്ധാനാര്‍തി ആയത്..
ആ ജെലീല് എന്തിനാ പിണറായിക്കു അകമ്ബടി സേവിചത്..
കമലിനെ കമാലുദ്ദീനാക്കിയതാരാ..
എങ്ങനെ വയനാട്ടി എഅം.പിയായ്...
എങ്ങനെ ഹസ്സന് വക്താവായി...
എങ്ങനെ ഐസ്ക്രീം കഴിച്ചു നടന്ന് കുഞ്ഞാലി അദ്ദേഹം
ഇന്നും പായില്‍ ഉണ്ട് കഴിയുന്നു..
എങ്ങനെ ആര്യാടനും മകനും നേതാക്കളായി..
എങ്ങനെ ഗുലാം നബി നേതാവായി..
കോയേനേം കോയിക്കൊടിനേം കാനുബം മുട്ടു
വിറക്കുന്നതാര്‍ക്കാാാ.....
ബാക്കി പിന്നാവട്ടെ...
അതാണല്ലോ കശ്മലാനന്ദജിയുടേം ഒരു രീതീ....
ലതിന്റെ ലവടാ വേദവായനാന്നറിയാം എന്നാലും
വായിക്കുന്നവന്റെ ഒരു സംത്ര്പ്തിയുണ്ടല്ലോ അതിന്
വേണ്ടി മാത്രമാ ഇതെല്ലാം...
ഒറങ്ങാതെ ‘മനകേ‘...
ഒറങ്ങുന്നൊനെ ഞൊണ്ടി ഒണത്താം..
ഒറക്കം നടിക്കുന്നവനെ വെടിപൊട്ടിച്ചെങ്കിലും
ഒണത്തി കേപ്പിക്കുന്നതാ നമ്മുടെ ഒരു രീതി..
അപ്പോ എല്ലം പറഞ്ഞപൊലെ..
എന്ന് സ്വന്തം കോമാ
ഒപ്പ് കുത്ത്

Wednesday, September 2, 2009
വെറൈറ്റി ഒാണം...വാര്‍ഷിക ഒാണം..
ഈ ഒാണം ധനകൃതിയുടെ രണ്ട് വര്‍ഷത്തിന്റെത്തുടക്കമാണ്.ഈ അവസരത്തില്‍ നമുക്ക് നിസ്സംശയം പറയാന്‍ കഴിയുന്നത് ‘ഇത്തരം ഒാണത്തെയാണ് നമ്മൾ “കൊട്ടേഷന്‍ ഒാണം“ എന്നു പറയുന്നത്.ബേബി മാഷിന് പിളളരെ പടിപ്പിക്കാന്‍ ഒരു ടെഫനിഷന്‍ കൂടിയായി..ഹി..ഹി..
ബേബി മാഷിന്റെ പാര്‍ട്ടി സെക്രട്ടറി ഇപ്പൊൾ ചമ്മിയ ചമ്മലിനെ “ഒാണം ചമ്മല് “ എന്നു പറയാം..ആ സംഗതി അറിഞ്ഞതിങ്ങനെ സെക്രട്ടറി സാറ് ഒരു ഉണ്ടയില്ലാവെടി പൊട്ടിച്ചു കൊട്ടേഷന്‍ സംന്‍ക്കത്തിന് ആര്.എസ്.എസ്സുമായും ബി.ജെ.പി യുമായും ബന്ധമുണ്ടെന്ന് അടുത്ത ദിവസം തന്നെ യധാര്ത്ത വസ്തുതയുമായ് രാധാക്രഷ്ണ മേനൊന് രഗത്തെത്തി കൊട്ടേഷന്‍ “കാരി“യുടെ d.y.f.i മെമ്പര്‍ഷിപ്പുമായ് കൂടെ അമ്മയുടെ സി.പി.എം മെമ്പര്‍ഷിപ്പും ഇപ്പൊ സെക്രട്ടറി സാറും പാര്‍ട്ടിയും സ്വന്ധം പല്ലിട കുത്തിയപ്പേഴുണ്ടായ വാട സഹിച്ചു കഴിയുന്നു.ഈ ചമ്മലിനെ “ഒാണം ചമ്മല് “ എന്നു പറയുന്നു.
ഇനിയും ഉണ്ട് പറയുവാനേറെ ആസിയാന്‍ കരാര്‍..അസിന് എന്ന് കേട്ടിട്ടുണ്ട്.. എന്തോന്നെടേ.. ഈ ആസിയാന്‍ കരാര്‍ ഇതാണ് ചെന്നിത്തലചാണ്ടിയാതികളുടെ ഭാഷ്യം..ആസിയാന്‍ കരാര്‍ വന്നാല്‍ കേരളത്തിന്റെ കുംബിളിലെ കഞ്ഞിക്കും ഒാട്ടവീണ അവസ്ഥയാവും എന്ന് പച്ചപിളളയ്ക്ക് കൂടി അറിയാം എങ്കിലും ചെന്നിത്തലചാണ്ടിയാതികൾക്ക് മാത്രം ഏഹെ..അറിയുകയേയില്ല..
‘ഏത് കരാര്‍ ഏത് വിലത്തകര്‍ച്ച‘(ഏത് ഭരതമുനി ഏത് നാട്യശാസ്ത്രം ‘ജഗതി ഇന്‍ ഉദയനാണ് താരം’)ഇതാണ് ചെന്നിത്തലചാണ്ടിയാതികളുടെ ഭാഷ്യം ഞങ്ങൾക്ക് ആന്റണിയെത്തട്ടി കേരളത്തിന് ഭാരമാവണം(ഭരിക്കണം).. ദാറ്റ്സാൾ..
ടൈപ്പ് ചെയ്യാനുളള മടികൊണ്ട് ബ്ലൊഗ്ഗെഴുത്തെല്ലാം ബുക്കില്‍ മാത്രം ഒതുങ്ങിപ്പൊകുന്നു..
എങ്കിലും ഇത്തരുണത്തില്‍ ചിലര്‍ക്കൊക്കെ നന്ദി കൂടെ പറയാന്‍ വിനിയൊഗിക്കട്ടെ..
അതില്‍ ചിലര്‍ എന്നെ ബ്ലൊഗ്ഗിലേക്കെത്തിച്ച രാഹുല്‍ കടയ്ക്കല്‍,ബ്ലൊഗ്ഗെഴുത്തിലെ അതികായരായ അഹങ്കാരിയും നകുലനും ബെര്‍ളിയുംനന്ദി ഒരായിരം നന്ദി....
കൂടെ
എവര്‍ക്കും എന്റെ ഹ്യദ്യമായ ഒാണാശംസകള്‍.

Sunday, February 1, 2009
ഇവര്‍ സയാമീസ് ഇ(മൊ)രട്ടകൾ
കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു നാണയത്തിന്റെ ഇരു വശവുമെന്ന് പറഞ്ഞാല്‍ വളരെ ദൂരം കൂടിപോകും അത് ഇവര്‍ തമ്മിലുള്ള സാമ്യം സാധൂകരിക്കാനാകാത്തതുമാകും....അതിനാല്‍ നമുക്ക് ഇവര്‍ നാണയത്തിന്റെ ഒരു വശം തന്നെ എന്ന സത്യത്തില്‍ നിന്ന് കൊണ്ട് വസ്തുതകൾ വിചിന്ദനം ചെയ്യാം..
ഈ രാഷ്ടീയപാര്‍ട്ടികളുടെ ഈ ‘വിചിത്ര’ഐക്യം ഒരു നല്ല ജനോപകാരപ്രവര്‍ത്തനത്തിനാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി.സമീപകാല രാഷ്ടീയത്തില്‍ ചര്‍ച്ചയായതും മറ്റ് സംസ്ഥാനങ്ങൾ അസൂയ കണ്ണ്കൾ കൊണ്ട നോക്കിക്കണ്ടതുമായ ഗുജറാത്ത് സംസ്ഥാനത്തിലെ സര്‍വ്വവിധവികസനവും കമ്മ്യൂണിസ്റ്റ് ബംഗാളിലെ ജനങ്ങളുടെ ദുരവസ്ഥയും..
ഈ ചര്‍ച്ച തുടങ്ങിയത് നന്ദിഗ്രാമില്‍ നിന്നാണ്.പാവങ്ങളുടെത് എന്ന് പറഞ്ഞ് അധികാരത്തിലെത്തുന്ന കമ്മ്യൂണിസ്റ്റ്കൾ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ലക്ഷൊപലക്ഷം ജനങ്ങളുടെ കിടപ്പാടവും കൃഷിഭ്ഭൂമിയും ടാറ്റായ്ക്ക് മുന്നില്‍ സമര്‍പ്പിച്ച്തും.അതിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിരൂപപാര്‍ട്ടിയായ ത്രിണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭപരമ്പരകളും ഭലമോ ബംഗാളികൾക്ക് ഭൂമിയും പോയി ജൊലിയും പോയി ബന്ധുക്കളും കൂട്ട്കാരും ഒക്കെ നഷ്ട്മായ്..അത് ഒരു നാനോ കാര്‍ പദ്ധതിക്ക് വേണ്ടി ആയിരുന്നെങ്കില്‍ ആ പദ്ധതി വെറു 20 മിനിട്ട് ചര്‍ച്ചയിലൂടെ ഗുജറാത്ത് മുഖ്യന് മോഡി സ്വന്തമാക്കി ഗുജറാത്തിന് കാൾച വച്ചു.ഗുജറാത്ത് മോഡല്‍ വികസനവും മുഖ്യന് മോഡിയും നാട് മുഴുവന്‍ ചര്‍ച്ചയായ്...
അങ്ങനെ ആ ചര്‍ച്ച ഈ കൊച്ചുകേരളത്തിലെ വളരെ ചെറിയ എം.പി അബ്ദുളളക്കുട്ടിയിലുമെത്തി.ദുബായില്‍ വച്ച് ആ സത്യം അദ്ദേഹം തുറന്നു പറഞ്ഞു.മോഡിയുടെ വികസനത്തിന് നൂറില്‍ നൂറ് മാര്‍ക്കും നല്‍കുന്നുവെന്നും ഗുജറാത്ത് മോഡല്‍ എന്തുകൊണ്ടും നമുക്ക് അനുകരക്കാവുന്നതുമാണെന്ന്..കഴിഞ്ഞു കഥ ,അത് സസ്പെന്ഷന് വരെ എത്തി..
എന്തു പറ്റി സഖാക്കളെ ഈ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍വെറും വികസനമെങ്കിലും കേരളത്തില്‍ വന്നാല്‍ പുളിക്കിമോ??????
അയ്യൊ!!!!മറന്നു കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക് വെല്ലുവിളിയാകും.
അതുകൊണ്ട് കേരളത്തില്‍ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി ഭരിക്കുന്നു.കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട് അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ് ആയാലും എഞ്ജിനീയറിഗായാലും മെഡിസിന് ആയാലും കഴിഞ്ഞവര്‍ നേരെ ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍ പൊയ്ക്കെള്ളണം.ഇവിടെ ആണെന്നാല്‍ ടി.വി തുറന്നാല്‍ ഇത്തരം രാഷ്ട്രീയകോമരങ്ങളുടെ മിമിക്രിയുണ്ട് അതു കണ്ട് ചിരിക്കാം രസിക്കാം.കുറച്ചുനാൾ കൂടി വായു ഫ്രീയാണ് ആവശ്യംപ്പോലെ ഭക്ഷിക്കാം..
ഇനി നമുക്ക് ഇവരുടെ കൂടെപ്പിറപ്പായ ഒരു രാഷ്ടീയപാര്‍ട്ടിയെ പരിചയപ്പെടാം.നിഷ്ക്രിയ പരബ്രഹ്മങ്ങളായ കുറെ ഖദര്‍ധാരികൾ എന്ന് ഒറ്റ വാക്കില്‍ നമുക്കിരെ പറ്റി പറയാം.അത് മുകളില്‍ പറഞ്ഞവരൊട് സമം ഗുണം തുല്ല്യം തന്നെ.അതിന്റെ ഫലമാണല്ലോ നമ്മുടെ ഈ ഗൾഫ്ബാംഗ്ലൂര്‍ ഒാട്ടം.വികസനപ്രശ്നത്തില്‍ കമ്മ്യൂണിസ്റ്റ്കൾ അബ്ദുളളക്കുട്ടി എന്ന ചിരട്ട ഉടച്ചു എങ്കില്‍ ഖദര്‍ മഹാന്മാര് ഒരു മുഴുവന്‍ തേങ്ങ തന്നെ ഉടച്ചിരിക്കുന്നു.
ഇനി താഴെപ്പറയുന്നത് ഒരു മാത്രുഭ്ഭൂമി വാര്‍ത്തയാണ്(ജനു-16 page 13)അത് അതുപോലെ പകര്‍ത്തിയിരിക്കുന്നു.
മോഡിയെ പ്രശംസിച്ച വ്യവസായപ്രമുഖര്‍ക്കെതിരെ
മോഡിയെ പ്രശംസിച്ച വ്യവസായപ്രമുഖര്‍ക്കെതിരെ കോണ്‍ഗ്രസ് പരസ്യമായ് രംഗത്ത് വന്നിരിക്കുന്നു.AGARD Chairman Anil Ambani,TATA Motors Chairman Rathan Tata,Reliance Industries Chairman Mukesh Ambani,ICICI Chairman K.V Kamath തുടങ്ങിയ വ്യവസായപ്രമുഖര്‍ക്കെതിരെയാണ് കോണ്‍ഗ്രസ് ശക്തമായ് പ്രതികരിച്ചത്.മോഡിയുടെ നേത്രത്വത്തില്‍ സമസ്തമേഖലകളിലും ഗുജറാത്ത് വളര്‍ന്ന് കഴിഞ്ഞെന്നാണ് അനില്‍ അംബാനി അഭിപ്രായപ്പെട്ടത്.തങ്ങൾ വന്‍ കമ്പനികൾ മാത്രം നടത്തി ധനമുണ്ടാക്കിയപ്പോൾ രാജ്യത്തെ മുഴുവന്‍ നയിക്കാന്‍ പ്രാപ്തിയുളള സി.ഇ.ഒ ആണ് മോഡിയെന്നാണ് സുനില്‍ മിത്തല്‍ അഭിപ്രായപ്പെട്ടത്.(മറ്റുളളവരുടെ വെളിപ്പെടുത്തലുകൾ മാത്രുഭ്ഭൂമി പ്രസിധീകരിക്കുകയുണ്ടായില്ല.കോണ്‍ഗ്രസ് വ്യവസായപ്രമുഖര്‍ക്കെതിരെ വികസനവിരുദ്ധമായ് നിലകൊണ്ട്തിനാല്‍ ആണ് വീരേന്രന്‍ മാഷിന്റെ പത്രം കോണ്ഗ്രസിനിട്ട് ഒന്ന് താങ്ങിയത് )ഗുജറാത്തില്‍ നടന്ന ആഗോളനിക്ഷേപക ഉച്ചകോടിയില്‍ ഗുജറാത്ത് മുഖ്യന് നരേന്രമോഡിയെ പ്രശംസിച്ചതാണ് വ്യവസായപ്രമുഖര്‍ക്കെതിരെ രോഷം കൊളളാന്‍ കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചത്.
എന്തൊരു സാമ്യം ഒരു നുകത്തില്‍ കെട്ടിയാല്‍ സയാമീസ് ഇരട്ടകളെ വെല്ലുന്ന പെര്‍ഫോമന്‍സ് തന്നെ നടത്തും തീര്‍ച്ച....
ആദരണിയനായ അടല്‍ ബിഹാരി വാജ്പേയിയും കൂട്ടരും ഭരിച്ച ആറുവര്‍ഷം ഉണ്ടായതിനാല്‍ ഖദറും ചുവപ്പും കൂട്ടികൊട്ടിയ ഈ കഴിഞ്ഞ 5 വര്‍ഷം തിരിച്ചറിയാന്‍ സാധിച്ചു താരതമ്യപoനം നടത്താന്‍ സാധിച്ചു.വാജ്പേയി-മന്മോഹന്,അധ്വാനി-ശിവരാജ് പാട്ടീല്‍,എ.പി.ജെ അബ്ദുല്‍കലാം-പ്രതിഭാപാട്ടീല്‍,ശെഖാവത്ത്-ഹമീദ് അന്‍സാരി പിന്നെയും ഉണ്ട് യദൂരപ്പ-അച്ചുമാമന്,മോഡി-ബുദ്ധദേവ് അങ്ങനെ അങ്ങനെ നിരവധി താരതമ്യങ്ങൾ നടത്തേണ്ടി വരും.ഈ താരതമ്യങ്ങളില്‍ നിന്ന് ആരാണ് ഭാരതാംബയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരാണ് ചൈനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരാണ് പാശ്ചാത്യ റഷ്യയ്ക്കും ഇറ്റലിക്കും അമേരിക്കയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയുംഎറാമ്മൂളികളായതെന്നും വളരെ ഈസി ആയ് മനസിലാക്കാന്‍ സാധിക്കില്ലേ??
ചുമ്മാതിരുന്നൊന്ന് താരതമ്യം ചെയ്യൂന്നേ!!
താരതമ്യപoനം കഴിയുമ്പോൾ ഇത്രയും നാൾ കേരളത്തെ വികസനത്തില്‍ പിന്നോട്ടടിച്ചത് താന്‍ ആണ് എന്ന് സ്വയം തോന്നിയാല്‍ അതിശയമില്ല.
കഞ്ഞിപ്പശമാറാത്ത ഈ ഖദറും അപായചിഹ്ന്നമായ ഈ ചുവപ്പ് കൊടിയും ശരിക്കും ആപത്ത് തന്നെയാണ് നമുക്ക്...
ഈ വിഷയത്തിലൂടെ നമുക്ക് ലഭിച്ചത് മൂന്ന് മുന്‍നിര പാര്‍ട്ടികൾ തമ്മിലുളള താരതമ്യപoനത്തിനുളള അവസരമാണ്.താരതമ്യപoനത്തിലൂടെ എത്തിച്ചേരുന്ന റിസൾട്ട് കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് കക്ഷികൾ ഒരു ചേരിയില്‍ നിന്ന് വികസനത്തെ പിന്നോട്ടടിക്കുന്നു ബി.ജെ.പിയും കൂട്ടരും വികസനനയങ്ങളുമായ് മുന്നോട്ട് .
Think u's self and do something
BETTER LUCK NEXT TIME
Be An INDIAN And To Be Proud Of That
JAI HIND

Subscribe to:
Posts (Atom)