Friday, April 16, 2010

ഒടുവില്‍ സസി ...സസി ആയണണാച്ചീ....

ടര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്

സഹ്രദയരെ.....

ച്ചാങ്ങ് ച്ചാങ്ങ് ച്ചാങ്ങ്.....

അതാ അങ്ങൊട്ട് നോക്കൂ അതാണ് നമ്മുടെ കഥനായകന്‍

സൊറി ഇതാ ഇങ്ങൊട്ട് നോക്കൂ ഇതാണ് നമ്മുടെ കഥനായകന്‍

പേര്:സസി അണണന്‍
വയസ്സ്:അന്‍പത്തിനാല്
ജാതി:അമേരിക്കന്‍ നാ‍യര്‍(സെന്‍സസില്‍ പോലും ജാതി ഇല്ല ചിദബരണണന്‍ കടിക്കുമൊ എന്തൊ)
(അമേരിക്കന്‍ കൂടെ ഒളളതു കൊണ്ട് തനി സായിപ്പ് സ്റ്റൈലിലാ പുളളി
 മനുഷേനു മനസ്സിലാകാത്ത ഇംഗ്ലീഷ് സംസാരിക്കുക,പിന്നെ നിലവില്‍ രണ്ട് കെട്ടി രണ്ടാമത്തെത് അഴിച്ചു കൊണ്ടിരിക്കുവാ ഡോഡ് ഡിസ്റ്റര്‍ബ് മീ കെ...)
ജോലി:
   പണ്ട്:വലിയ പുലി ആരുന്നെന്നാ പറഞ്ഞ് കേള്‍വി.
  ഇപ്പൊള്‍:നെഹ്റുവിന്റെ വാലാട്ടികളെടൊപ്പം അങ്ങ് “ദുഭായില്‍“ അല്ല ഡല്‍ഹിയില്‍ ‘സ്വന്തമായ്’ കോടികള്‍ ചെലവാ‍ക്കി 5 സ്റ്റാര്‍
(കൊറഞ്ഞൊ എന്നാകൂട്ടാം ഒരു 10 മതിയൊ)ഹോട്ടലില്‍ കശ്ടപ്പെട്ട് കഴിയുന്നു.സ്വന്തം തലതൊട്ടപ്പന്‍ ക്രഷ്ണഅണണാച്ചിയും കൂടെയെണ്ട്.


ഇനി കാ‍ര്യത്തിലേക്ക് കടക്കാം


ഐ.പി.എല്‍ എന്ന് പറഞ്ഞാ നമ്മടെ ‘മുക്കിയമന്ത്രി‘യുടെ ഭാഷ്യത്തില്‍ ഏത് പട്ടിക്കും അറിയാം.
കാര്യം കേരളത്തിന് ഐ.പി.എല്‍ കിട്ടിയത് നമ്മടെ സസി അണണന്റെ അനുഗ്രഹം കൊണ്ടാണെന്ന് (ഞെട്ടിയാ..ഞെട്ടി കാണം)
പദ്മനാഭന്‍ തംബുരാന്റെ നാട്ടിന്ന് ജയിച്ചപ്പൊ..പദ്മനാഭന്‍ തംബുരാന്റെ ജോലിയും സ്വയം അങ്ങ് ഏറ്റെടുത്താ‍ാ‍ാ..
ഈ അനുഗ്രഹമേ!!!!!!!!!
നേരെ വാ നേരെ പൊ ചെലപ്പം അനുഗ്രഹിച്ചു കാണം മനസ്സേ സമാധാനിക്കെടേയ്....
(ഗുജറാത്ത്,അമിതാബച്ചന്‍,മോഡി ,അമേരിക്ക എന്നൊക്കെ കേട്ടാ വെറളി പിടിച്ച് ഉടുത്തില്ലേലും ‘ലത്’ പെരപ്പൊറത്ത് കെടക്കട്ടെന്ന് 
പറഞ്ഞ് പ്രസതാ‍വന എറക്കുന്ന ലെഫ്റ്റ് ടീംസ് ഗുജറാത്തീന്ന് വന്ന ഐ.പി.എല്‍ മൊതലാളിമാരെ കണ്ട് തങ്ങക്കുളള വീതവും കാത്ത് 
കരെക്കേറിയ മാക്രിയെ പ്പൊലെ ഇരിക്കാ‍ാ‍ാ...)
എന്നാലും ലവന്‍ ആരാ ഒരു വശത്തിരുന്ന് ചൊറിയുവാ
(നമ്മടെ മനസ്സേ)

ച്ചാങ്ങ് ച്ചാങ്ങ് ച്ചാങ്ങ്.....

എല്ലാവരും കാത്തിരുന്ന ആ സുവര്‍ണണ നിമിഷം വന്നെത്തി കഥാ നായിക 


പേര്:സുനന്തേച്ചി(പുഷ്കരന്‍ മകള്‍ സുനന്ദ)
വയസ്സ്:ഏതണ്ട് സസി അണണനൊട് കട്ടക്ക് കട്ടക്ക് നിക്കുമെന്നാ അറിവ്
ജോലി:അങ്ങനെ ഒക്കെ ച്ചോദിച്ചാ കൊഴയും
    (സസി അണണന്റെ അടുത്താളടെ)
അതെ സസി അണണന്റെ കുത്തക ആയിരുന്ന ടിറ്റു മോനിലൂടെ മോഡി അണണന്‍ ആ ഞെട്ടിക്കുന്ന സത്യം പുറത്ത് വിട്ടു.
ഒന്നില്‍ പെഴച്ചു “”“സൊ”“” മൂന്നാം കെട്ട് ‘പുഷ്കരന്‍ മകള്‍ സുനന്ദ‘


ഇനി വീണ്ടും നായകനിലേക്ക്


 അണണന്‍ പറയുന്നെ അണണനീ ഐ.പി.എല്‍ ഷെയറിലൊന്നും വല്യ തത്പര്യമില്ലെന്നാ...
 എന്തിനാടേയ് സസി അണണന് ‘സെയറ്’ ഭാവി വധു 70 കോടി വാങ്ങിയിട്ടില്ലേ ???
 അണണന്‍ കൊറച്ചങ്ങൊട്ട് മറിച്ചു അണണി അതങ്ങൊട്ട് മറിച്ചു !!!സിമ്ബിള്‍!!!


രണ്ടു പേരും കൂടി കൊഞ്ജി കൊഴ്ഞ്ഞ് ചിത്രപ്രദര്‍ശനം കാണുന്നതു ഞങ്ങ കണ്ടേ!!!!!


ചുരുട്ടിക്കൂട്ടി പറഞ്ഞാ സസി അണണന്‍ പറയണെ ഞങ്ങളില്ല സര്‍വ്വേ കല്ലേ വച്ച് കണ്ട പരിചയമേ ഒളളു എന്നാ.
സസി അണണന്റെ വിധി.....
അണണന്‍ അമേരിക്കന്‍ ബുദ്ധി വച്ച് അല്‍പ്പം നീട്ടി എറിഞ്ഞ താ‍ാ‍ാ
    ഒാടുന്നാക്ക് ഒരു മൊഴം നീട്ടി മോഡി അണണന്‍ എറിഞ്ഞ് പിടിച്ചു.
ഇപ്പൊ ഉത്തരത്തി ഇരുന്നതും ഇല്ല ഒറ്റാലീ കെടന്നതും ഇല്ല എന്ന മട്ടാ.
ഒടുവില്‍ സസി ...സസി ആയണണാച്ചീ....

N.B:സത്യായിട്ടും ഒളളതാ ഞാനും വിചാ‍രിച്ച് അണണന്‍ ഈ അനുഗ്രഹമൊക്കെ വാരിവെതറിയത് കേരള സ്നേഹമാണെന്നാ ഇപ്പഴല്ലേ മനസ്സിലായത് സ്നേഹം കാശ്മീരിനൊടാണെന്ന്(ചേച്ചി കാശ്മീരി ആന്നെ)
ദീപസ്തംപം മഹാശ്ചര്യം അണണനും വേണം ‘ഡോളെഴ്സ്’
കേരളത്തൊട് സ്നേഹം കാണിക്കാന്‍ അണണന്‍ ആദ്യം “കരതലാമലകം” എന്ന് ഒന്ന് തെളിച്ച് പറയാന്‍ പടിക്ക്
(ചീത്തയൊന്നുമല്ലേ ഉളളം കൈയ്യിലെ നെല്ലിക്ക എന്നാ)

Sunday, March 14, 2010

നല്ല രണ്ട് ചിത്രങ്ങള്‍ ...നിങ്ങള്‍ക്കായി..




(ചിത്രത്തി ക്ലിക്കിയാ വലുതായി കാണം
പേടിക്കല്ലേ......)



വളരെ അധികം ചിരിയുണ്ട്ക്കിയ 2 ചിത്രങ്ങള് ഏവര്‍ക്കുമായി പങ്കുവക്കുന്നു.
ഇത് ചെയ്തയാള്‍ക്ക് ആ 40 യൂസ് ലെസ്സ് ബുക്കും 2 പ്രാവശ്യം സൊജന്യമായി തന്നിരിക്കുന്നു.
വലിയ കൊലച്ചതിയായിപ്പൊയെന്നാണോ......


എന്തായാലും 40 ബുക്കെഴുതിയ ഹുങ്ക് ഒരാക്ക്
മറ്റേ ആള്‍ക്കൊ തനിക്ക് കിട്ടുമായിരുന്ന ഒാസ്കാര്‍ അമ്മ തട്ടിതെറുപ്പിച്ചുന്നാപരാതി
ഇതിന്റെ നടുക്ക് നിന്ന് കുളം കലക്കുന്നു വിനായാന്വിതന്‍.


ഡോ:സുകുസാറ് പറയുന്നത് മോഹന്‍ലാലിപ്പൊ തത്വമസ്സിവായിക്കണമെന്നാ
മോഹന്‍ലാലിന്റെയും മമ്മൂട്ടിടെയും കൊച്ചു പിളെളരുമായുളള അഭിനയം അല്‍പ്പം ഒാവറ് തന്നെ എന്നാലും..
കെളവനായാ പിന്നെ തത്വമസ്സിവായിച്ചേ ചാവാവൂ എന്ന് നിയമം ഒണ്ട് പൊല്‍
മോഹന്‍ലാല് ഗീതവായിക്കും അല്ലെ ഭാഗവതം ഉണ്ടല്ലോ അല്ലേ
അതിലും വലിയ സുന ആന്നൊ ഈ തത്വമസ്സി


ഇന്നച്ചന്റെ ച്ക്കക്കൂട്ടപ്രയൊഗം വളരെ നന്നായി


സുകുമാര താരം ഒക്കെ വേണ്ട്ത്തിടത്തുളള ഈ കുത്തിമറിയല്‍ ഇപ്പൊള്‍ തന്നെ ശുഷ്കമായിരിക്കുന്ന ചെറുപ്രായകാര്‍ക്കിടയിലുളള 


പുസ്തകവായനാ തത്പര്യവും സാഹിത്രകാരനുമായുളള അംതരവും കൂടാനേ സഹായിക്കൂ...


ആ ‘അവതാരത്തെ‘ കണ്ട്ആ പേടിയാവില്ലേടേ പിളളര്‍ക്ക്.....ഹ...ഹ....