Friday, April 16, 2010

ഒടുവില്‍ സസി ...സസി ആയണണാച്ചീ....

ടര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്

സഹ്രദയരെ.....

ച്ചാങ്ങ് ച്ചാങ്ങ് ച്ചാങ്ങ്.....

അതാ അങ്ങൊട്ട് നോക്കൂ അതാണ് നമ്മുടെ കഥനായകന്‍

സൊറി ഇതാ ഇങ്ങൊട്ട് നോക്കൂ ഇതാണ് നമ്മുടെ കഥനായകന്‍

പേര്:സസി അണണന്‍
വയസ്സ്:അന്‍പത്തിനാല്
ജാതി:അമേരിക്കന്‍ നാ‍യര്‍(സെന്‍സസില്‍ പോലും ജാതി ഇല്ല ചിദബരണണന്‍ കടിക്കുമൊ എന്തൊ)
(അമേരിക്കന്‍ കൂടെ ഒളളതു കൊണ്ട് തനി സായിപ്പ് സ്റ്റൈലിലാ പുളളി
 മനുഷേനു മനസ്സിലാകാത്ത ഇംഗ്ലീഷ് സംസാരിക്കുക,പിന്നെ നിലവില്‍ രണ്ട് കെട്ടി രണ്ടാമത്തെത് അഴിച്ചു കൊണ്ടിരിക്കുവാ ഡോഡ് ഡിസ്റ്റര്‍ബ് മീ കെ...)
ജോലി:
   പണ്ട്:വലിയ പുലി ആരുന്നെന്നാ പറഞ്ഞ് കേള്‍വി.
  ഇപ്പൊള്‍:നെഹ്റുവിന്റെ വാലാട്ടികളെടൊപ്പം അങ്ങ് “ദുഭായില്‍“ അല്ല ഡല്‍ഹിയില്‍ ‘സ്വന്തമായ്’ കോടികള്‍ ചെലവാ‍ക്കി 5 സ്റ്റാര്‍
(കൊറഞ്ഞൊ എന്നാകൂട്ടാം ഒരു 10 മതിയൊ)ഹോട്ടലില്‍ കശ്ടപ്പെട്ട് കഴിയുന്നു.സ്വന്തം തലതൊട്ടപ്പന്‍ ക്രഷ്ണഅണണാച്ചിയും കൂടെയെണ്ട്.


ഇനി കാ‍ര്യത്തിലേക്ക് കടക്കാം


ഐ.പി.എല്‍ എന്ന് പറഞ്ഞാ നമ്മടെ ‘മുക്കിയമന്ത്രി‘യുടെ ഭാഷ്യത്തില്‍ ഏത് പട്ടിക്കും അറിയാം.
കാര്യം കേരളത്തിന് ഐ.പി.എല്‍ കിട്ടിയത് നമ്മടെ സസി അണണന്റെ അനുഗ്രഹം കൊണ്ടാണെന്ന് (ഞെട്ടിയാ..ഞെട്ടി കാണം)
പദ്മനാഭന്‍ തംബുരാന്റെ നാട്ടിന്ന് ജയിച്ചപ്പൊ..പദ്മനാഭന്‍ തംബുരാന്റെ ജോലിയും സ്വയം അങ്ങ് ഏറ്റെടുത്താ‍ാ‍ാ..
ഈ അനുഗ്രഹമേ!!!!!!!!!
നേരെ വാ നേരെ പൊ ചെലപ്പം അനുഗ്രഹിച്ചു കാണം മനസ്സേ സമാധാനിക്കെടേയ്....
(ഗുജറാത്ത്,അമിതാബച്ചന്‍,മോഡി ,അമേരിക്ക എന്നൊക്കെ കേട്ടാ വെറളി പിടിച്ച് ഉടുത്തില്ലേലും ‘ലത്’ പെരപ്പൊറത്ത് കെടക്കട്ടെന്ന് 
പറഞ്ഞ് പ്രസതാ‍വന എറക്കുന്ന ലെഫ്റ്റ് ടീംസ് ഗുജറാത്തീന്ന് വന്ന ഐ.പി.എല്‍ മൊതലാളിമാരെ കണ്ട് തങ്ങക്കുളള വീതവും കാത്ത് 
കരെക്കേറിയ മാക്രിയെ പ്പൊലെ ഇരിക്കാ‍ാ‍ാ...)
എന്നാലും ലവന്‍ ആരാ ഒരു വശത്തിരുന്ന് ചൊറിയുവാ
(നമ്മടെ മനസ്സേ)

ച്ചാങ്ങ് ച്ചാങ്ങ് ച്ചാങ്ങ്.....

എല്ലാവരും കാത്തിരുന്ന ആ സുവര്‍ണണ നിമിഷം വന്നെത്തി കഥാ നായിക 


പേര്:സുനന്തേച്ചി(പുഷ്കരന്‍ മകള്‍ സുനന്ദ)
വയസ്സ്:ഏതണ്ട് സസി അണണനൊട് കട്ടക്ക് കട്ടക്ക് നിക്കുമെന്നാ അറിവ്
ജോലി:അങ്ങനെ ഒക്കെ ച്ചോദിച്ചാ കൊഴയും
    (സസി അണണന്റെ അടുത്താളടെ)
അതെ സസി അണണന്റെ കുത്തക ആയിരുന്ന ടിറ്റു മോനിലൂടെ മോഡി അണണന്‍ ആ ഞെട്ടിക്കുന്ന സത്യം പുറത്ത് വിട്ടു.
ഒന്നില്‍ പെഴച്ചു “”“സൊ”“” മൂന്നാം കെട്ട് ‘പുഷ്കരന്‍ മകള്‍ സുനന്ദ‘


ഇനി വീണ്ടും നായകനിലേക്ക്


 അണണന്‍ പറയുന്നെ അണണനീ ഐ.പി.എല്‍ ഷെയറിലൊന്നും വല്യ തത്പര്യമില്ലെന്നാ...
 എന്തിനാടേയ് സസി അണണന് ‘സെയറ്’ ഭാവി വധു 70 കോടി വാങ്ങിയിട്ടില്ലേ ???
 അണണന്‍ കൊറച്ചങ്ങൊട്ട് മറിച്ചു അണണി അതങ്ങൊട്ട് മറിച്ചു !!!സിമ്ബിള്‍!!!


രണ്ടു പേരും കൂടി കൊഞ്ജി കൊഴ്ഞ്ഞ് ചിത്രപ്രദര്‍ശനം കാണുന്നതു ഞങ്ങ കണ്ടേ!!!!!


ചുരുട്ടിക്കൂട്ടി പറഞ്ഞാ സസി അണണന്‍ പറയണെ ഞങ്ങളില്ല സര്‍വ്വേ കല്ലേ വച്ച് കണ്ട പരിചയമേ ഒളളു എന്നാ.
സസി അണണന്റെ വിധി.....
അണണന്‍ അമേരിക്കന്‍ ബുദ്ധി വച്ച് അല്‍പ്പം നീട്ടി എറിഞ്ഞ താ‍ാ‍ാ
    ഒാടുന്നാക്ക് ഒരു മൊഴം നീട്ടി മോഡി അണണന്‍ എറിഞ്ഞ് പിടിച്ചു.
ഇപ്പൊ ഉത്തരത്തി ഇരുന്നതും ഇല്ല ഒറ്റാലീ കെടന്നതും ഇല്ല എന്ന മട്ടാ.
ഒടുവില്‍ സസി ...സസി ആയണണാച്ചീ....

N.B:സത്യായിട്ടും ഒളളതാ ഞാനും വിചാ‍രിച്ച് അണണന്‍ ഈ അനുഗ്രഹമൊക്കെ വാരിവെതറിയത് കേരള സ്നേഹമാണെന്നാ ഇപ്പഴല്ലേ മനസ്സിലായത് സ്നേഹം കാശ്മീരിനൊടാണെന്ന്(ചേച്ചി കാശ്മീരി ആന്നെ)
ദീപസ്തംപം മഹാശ്ചര്യം അണണനും വേണം ‘ഡോളെഴ്സ്’
കേരളത്തൊട് സ്നേഹം കാണിക്കാന്‍ അണണന്‍ ആദ്യം “കരതലാമലകം” എന്ന് ഒന്ന് തെളിച്ച് പറയാന്‍ പടിക്ക്
(ചീത്തയൊന്നുമല്ലേ ഉളളം കൈയ്യിലെ നെല്ലിക്ക എന്നാ)

9 comments:

[[::ധനകൃതി::]] said...

സത്യായിട്ടും ഒളളതാ ഞാനും വിചാ‍രിച്ച് അണണന്‍ ഈ അനുഗ്രഹമൊക്കെ വാരിവെതറിയത് കേരള സ്നേഹമാണെന്നാ ഇപ്പഴല്ലേ മനസ്സിലായത് സ്നേഹം കാശ്മീരിനൊടാണെന്ന്(ചേച്ചി കാശ്മീരി ആന്നെ)
ദീപസ്തംപം മഹാശ്ചര്യം അണണനും വേണം ‘ഡോളെഴ്സ്’
കേരളത്തൊട് സ്നേഹം കാണിക്കാന്‍ അണണന്‍ ആദ്യം “കരതലാമലകം” എന്ന് ഒന്ന് തെളിച്ച് പറയാന്‍ പടിക്ക്
(ചീത്തയൊന്നുമല്ലേ

Radhika Nair said...

:---)

[[::ധനകൃതി::]] said...

[:::Radhika Nair:::]
:---)
ഒരടിയാണ് പ്രതീക്ഷിച്ചത് ...ഒരു തുപ്പലില്‍ ഒതുക്കിയതിന് നന്ദി..
(ദിലീപറ്റ് ചെസ്സ്)
അത്യാവശ്യം കമന്റുമായ് ജീവൈക്കുന്നതിനിടയില്‍ ഇതുപൊലെയുളള ഒടക്കുമായ് വന്ന് കൊളം കലക്കരുതെന്നല്ലേ ആവശ്യം മനസ്സിലായിരിക്കണു ധനകൃതിക്ക്.........
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...

Radhika Nair said...

തമാശക്കാരാ, എന്റെ ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു എന്നറിഞ്ഞതില്‍ സന്തോഷം :)

Anonymous said...

Dear Friend,
So glad that you are trying to be funny. Let me remind you though, it is very important to have a clear knowledge about the subject you are dealing with before you attempt to make fun of it. I recently, read the blog that you wrote about Tharoor. Before you point your silly-filthy finger at him, try to have least amount of knowledge of his long political record and accomplishments. Also, the comment you made about the picture of him with a women forcing me to tell you; " get out of the hole you live in, and see the world around you. It is changing in a direction of no discrimination"

b Studio said...

ചേട്ടനും (Nikhiltomb) twitter ന്റെ ആളാണു എന്ന് തോന്നുന്നു. ധാർമിക രോഷം തിളച്ചു പൊങ്ങുന്നുവല്ലോ....

[[::ധനകൃതി::]] said...

ബഹുമാനപ്പെട്ട
Mr:nikhiltomb
ഞാന്‍ തമാശ ‘പോലെ’ എഴുതിയതിനെ എല്ലാം തമാശയായ് അംഗീകരിച്ച്തിനും!!!!!
അതിനെ തമാശയായ് അംഗീകരിക്കാതെ സീരിയസായ് മറുപടി എഴുതിയതിനും ആദ്യമായ് വിനീത നമസ്കാരം.
]]::nikhiltomb::[[“very important to have a clear knowledge about the subject you are dealing“

താങ്കളുടെ ആദ്യ അഭിപ്രായത്തൊട് ഞാന്‍ യൊജിക്കുന്നു.
മലയാളു മാധ്യമങ്ങളെ അമിതമായ് ആശ്രയിച്ചതിന്റെ പ്രശനമാണ് സാബ്!!

‘എനിക്ക് പറ്റിയതെറ്റ്’------>

{എന്തിനാടേയ് സസി അണണന് ‘സെയറ്’ ഭാവി വധു 70 കോടി വാങ്ങിയിട്ടില്ലേ ???
അണണന്‍ കൊറച്ചങ്ങൊട്ട് മറിച്ചു അണണി അതങ്ങൊട്ട് മറിച്ചു !!!സിമ്ബിള്‍!!! }

‘തിരുത്തിയ തെറ്റ്’------->

സത്യമായിട്ടും അണണന്‍ അഞ്ജ് പൈസ ഷെയറ് വാങ്ങിയിട്ടില്ല
അണണിയും വങ്ങിട്ടില്ല മൊത്തം ഫ്രീയാരുന്നെന്ന്
പച്ച ഇംഗ്ലീഷിപ്പറഞ്ഞാ വിയര്‍പ്പു വില>>
2 -2 അര വര്‍ഷം ഏതു കംമ്പനിക്കു വേണ്ടിയും വിയര്‍പ്പൊഴുക്കുന്ന ആര്‍ക്കും ലഭിക്കുന്ന സാധനം “എങ്ങനെയൊ”
വെറും 20 ദിവസം കൊണ്ട് പുഷ്കരന്‍ മകള്‍ സുനന്ദ സ്വന്തമാക്കിയതാണ്.

ഇത് നമ്മുടെ മാധ്യമങ്ങളുടെ ‘കടിനമായ ശ്രമ ഫലമായ്’ ഞാന്‍ അറിയുവനല്പം വൈകി വായക്കാര്‍ എന്നൊട് ഷമിക്കില്ലേ!!!

പിന്നെ
{knowledge of his long political record }

പണ്ട് പണ്ട്:വലിയ പുലി ആരുന്നെന്നാ പറഞ്ഞ് കേള്‍വി.

അത് ഭാരതത്തിന് പുറത്ത് ...അത് ഞാന്‍ സമ്മതിക്കുന്നു .
തിരുവന്ദൊരത്തല്ലല്ലൊ..ങേ ങേ...
എന്റെ അറിവില്‍ ഭാരതത്തിലെ രാഷ്ട്രീയ പാരമ്പര്യം നൂലീ കെട്ടികേരളത്തി എറക്കുന്നതിനു മുമ്പ് മദാമാജി ,രാഹുല്‍ജി,അവരുടെ പുത്രന്‍ജി
അങ്ങേരടെ കുത്താജി ഇവരെപറ്റിയൊക്കെ ‘കദകള്‍ ‘ എഴുതുന്ന ‘കദാകരായ്’വന്നാള്‍ എന്നൊ ഒരുനാള്‍ അവരുടെ ഒക്കെ മനസ്സു കീഴടക്കി
എന്നാണ്..don't u know...ങേ ങേ ഹാ......

{picture of him with a women forcing }

അത് വെറും വുമണല്ല മിസ്സിസ്സ് മിസ്സിസ്സ് സുനന്ദ (2 കെട്ടിയതാ സൊ 2മിസ്സിസ്സ് ഇരിക്കട്ടെ..)
ആ ചിത്രങ്ങ അത് അമ്മച്ചിയാണ ഞാന്‍ എടുത്തതല്ല ആരൊടും പറയരുത് അത് ഞാന്‍ ഗൂഗിള്‍ സാറമ്മരീന്ന് അടിച്ച്മാറ്റി ചില ടച്ചിഗ്സ് ഒക്കെ നടത്തിയെടുത്തതാ..

ഇതിന്റെ വീഡിയൊ ഒണ്ട് കണ്ടാ പെറ്റ തളളു സഹിക്കൂല്ല..
കണ്ടില്ലേ.....

എനിവേ!!! വന്നനുഗ്രഹിച്ചതിന് നന്ദി..

വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...

[[::ധനകൃതി::]] said...

]]::b Studio::[[
ഒാന്‍ ഞമ്മടാളാരുന്നല്ലേ....
(അല്ലന്നൊന്നും പറയല്ലേ പറയുന്നെങ്കിലും രഹസ്യായിട്ട് പറഞ്ഞാ മതി ട്ടൊ..)
നമുക്ക് പിന്നെ വിശദമായ് കാണം
അപ്പൊള്‍ ബാക്കി....
നന്ദിയൊടെ..

[[::ധനകൃതി::]] said...

ഇടം തിരിഞ്ഞ് ഞെരിഞ്ഞമര്‍ന്ന് പുറം ചൊറിഞ്ഞ് പൂഴികടകന് ശ്രമിച്ചെങ്കിലും ഒടുവില്‍ ശശി സാര്‍ കീഴടങ്ങി.
വളരെ പാട് പെട്ട് മധുകൊടയെ സംരക്ഷിച്ച 4000 കോടി മുക്കിയ് സ്പെക്ട്രം മന്ത്രി സംരക്ഷിച്ച ഖദരന്മാര്‍ ഇവിടെ പ്പെട്ടുപ്പൊയി..