ഭാരതത്തിന്റെ മണ്ണില്‍ പുത്തന്‍ പ്രതീക്ഷകളുമായ് ....
യാദാര്‍ദ്യവും ജനങ്ങളും തമ്മിലുള്ള അകലം നിലനില്‍ക്കുന്ന ഈ ലോകത്തില്‍ ആ
അകലം തീരെ ഇല്ലാതാക്കുന്ന ഒരു മലയാള ചാനല്‍ എന്ന ഇന്നും നികത്തപ്പെടാത്ത
വിടവിലാന്നു "ജനം ടി വി " എന്ന ആശയത്തിന്റെ പ്രസക്ത്തി ....
Registered Office at
G-1Ruby Enclave,
Pottayil Lane, P.O.
Poothole 680004,
MG Road Thrissur,
Kerala.
ജനം ടി വി യെ പറ്റി കൂടുതല്‍ അറിയാന്‍ ലോഗ് ഓന്‍ ചെയൂ ....
അടിച്ചമര്‍ത്തപ്പെട്ട ഒരു
വിഭാഗം ജനങ്ങളുടെ ആത്മവിഷ്കരമായ് ....
വിശാല ഭാരതീയ കാഴ്ചപാടോടെ
തുടങ്ങുവാന്‍ തീരുമാനിച്ച "ജനം ടി വി "......
അതിന്റെ വിശാല
കഴ്ച്ചപാടിലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു .....
8 comments:
അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം ജനങ്ങളുടെ ആത്മവിഷ്കരമായ് ....വിശാല ഭാരതീയ കാഴ്ചപാടോടെ തുടങ്ങുവാന്‍ തീരുമാനിച്ച "ജനം ടി .വി "......അതിന്റെ വിശാല കഴ്ച്ചപാടിലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു .....ലൈക് ദിസ് പ്ലീസ്...
നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂൂൂ......
സംഭവം കാണട്ടേ,എന്നിട്ട് തീരുമാനിക്കാം.
തീര്‍ച്ചയായും ...സംഭവാമി യുഗേ യുഗേ ........
തീര്‍ച്ചയായും. കാത്തിരിക്കുന്നു.പാര്‍ശ്വവത്കരിക്കപ്പെട്ട ആര്‍ഷജനതയുടെ ആവിഷ്കാരത്തിനായി നമുക്ക് കാത്തിരിക്കാം.
ചാർവാകൻ,ശ്രീജിത്ത് മൂത്തേടത്ത്
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...
എന്നാണ് തുടക്കം ?
മനോജ് വെളിയത്ത് 2013 ഒക്ടോബര്‍ വിജയദശമി ദിനത്തില്‍ തുടങ്ങുവാന്‍ സാധിക്കുന്ന വിധത്തില്‍ പുരോഗമിക്കുന്നു ......നന്ദി ......
മനോജ് വെളിയത്ത് ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...
Post a Comment