Wednesday, November 16, 2011

ഐശ്വര്യറായിക്ക് പെണ്‍കുഞ്ഞ്

ഐശ്വര്യറായിക്ക് പെണ്‍കുഞ്ഞ് പിറന്നു 

ബോളിവുഡ് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന വാര്‍ത്തയിതാ. താരസുന്ദരി ഐശ്വര്യ റായിക്ക് പെണ്‍കുഞ്ഞ് പിറന്നു. മുംബൈ സെവന്‍ ഹില്‍സ് ആസ്പത്രിയില്‍ ബുധനാഴ്ച വെളുപ്പിനായിരുന്നു കുഞ്ഞിന്റെ ജനനം. അതൊരു പെണ്‍കുട്ടിയാണ്-അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തു. സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ മുത്തച്ഛനായിരിക്കുന്നു ഞാന്‍ എന്നായിരുന്നു ബിഗ് ബി ട്വിറ്ററില്‍ എഴുയിയത്. ഇതോടെ ട്വിറ്ററില്‍ സൂപ്പര്‍സ്റ്റാര്‍ കുഞ്ഞിന് നന്മകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു.

ഐശ്വര്യയുടെ പ്രസവത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളിലും ഊഹാപോഹങ്ങളിലും മുഴുകിക്കഴിയുകയായിരുന്നു കഴിഞ്ഞ ഏതാനും നാളുകളായി ബോളിവുഡും ഇന്ത്യയിലെ വന്‍നഗരങ്ങളും. വാതുവെപ്പു വരെ സജീവമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

5 comments:

[[::ധനകൃതി::]] said...

ബോളിവുഡ് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന വാര്‍ത്തയിതാ. താരസുന്ദരി ഐശ്വര്യ റായിക്ക് പെണ്‍കുഞ്ഞ് പിറന്നു. മുംബൈ സെവന്‍ ഹില്‍സ് ആസ്പത്രിയില്‍ ബുധനാഴ്ച വെളുപ്പിനായിരുന്നു കുഞ്ഞിന്റെ ജനനം. അതൊരു പെണ്‍കുട്ടിയാണ്-അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തു

[[::ധനകൃതി::]] said...

നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂ‍ൂ‍ൂ......

faisu madeena said...

നന്നായി വരട്ടെ

[[::ധനകൃതി::]] said...

faisu madeena
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.........