Friday, September 23, 2011

ക്രൂഡ്‌ ഓയിലിന്റെ വില പ്രതികരിക്കുക

2 comments:

[[::ധനകൃതി::]] said...

നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂ‍ൂ‍ൂ......

[[::ധനകൃതി::]] said...

PETROL PRICES :

Pakistan Rs.26

Bangladesh Rs.22

Cuba Rs.19

Nepal Rs.34

Burma Rs.30

Afghanistan Rs.36

INDIA Rs. 70.00.

How it comes to this... :-

Basic cost per 1 litre - 16.50 + Centre tax - 11.80% + Excise duty -9.75% + Vat Cess- 4% + State tax -8% = Total Rs 50.05 .. + Now extra 23.35 Rs..per litre...

What a Great job by the Govt. of India !!!

2005 ഏപ്രില്‍ മുതല്‍ 2011 സപ്തംബര്‍ വരെയുള്ള ആറര വര്‍ഷക്കാലയളവില്‍ പെട്രോള്‍ വിലയില്‍ 98.34 ശതമാനം വര്‍ധനവാണ്‌ വരുത്തിയിട്ടുള്ളത്‌. ഒന്നാം യുപിഎ സര്‍ക്കാര്‍ 2004 മെയില്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോള്‍ വില 33.70 രൂപയായിരുന്നു. എന്നാല്‍ 2011 സപ്തംബറില്‍ 66.84 (ദല്‍ഹി വില) ആയി ഉയര്‍ന്നു.

അതേസമയം ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ വെറും 10.86 രൂപയുടെ വര്‍ധനവ്‌ മാത്രമാണ്‌ ഉണ്ടായിട്ടുള്ളത്‌. 22.84 എന്നത്‌ 33.70 ആയി വര്‍ധിപ്പിക്കുക മാത്രമാണ്‌ ചെയ്തത്‌.