Wednesday, July 27, 2011

വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തും

റഷ്യയില്‍ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തും

 റഷ്യയില്‍ വിരമിക്കലിനുള്ള പ്രായപരിധി  65 

ആക്കി ഉയര്‍ത്തുന്നു. ഡെപ്യൂട്ടി ധനകാര്യമന്ത്രി 

 സെര്‍ജി ഷലതലോവ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌.

ഘട്ടം ഘട്ടമായിട്ടാണ്‌ ഇത്‌ നടപ്പിലാക്കാന്‍ 

ആലോചിക്കുന്നതെന്നും ഇതിനുള്ള നടപടിക്രമം ഉടന്‍

ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ റഷ്യയില്‍

വിരമിക്കല്‍ പ്രായം താരതമ്യേന കുറവാണ്‌.

പുരുഷന്മാര്‍ക്ക്‌ 60ഉം സ്ത്രീകള്‍ക്ക്‌ 55ഉം ആണ്‌ 

നിലവിലെ പ്രായപരിധി.

5 comments:

[[::ധനകൃതി::]] said...

യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ റഷ്യയില്‍ വിരമിക്കല്‍ പ്രായം താരതമ്യേന കുറവാണ്‌. പുരുഷന്മാര്‍ക്ക്‌ 60ഉം സ്ത്രീകള്‍ക്ക്‌ 55ഉം ആണ്‌ നിലവിലെ പ്രായപരിധി.

[[::ധനകൃതി::]] said...

നിങ്ങളുടെ വരികള്‍ ഇവിടെ കുറിക്കൂ‍ൂ‍ൂ......

ദൃശ്യ- INTIMATE STRANGER said...

ഫോണ്ട് ഒന്ന് ശേരിയാക്കാമോ വായിക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ട് ...A
all de best

ദൃശ്യ- INTIMATE STRANGER said...

ഫോണ്ട് ഒന്ന് ശേരിയാക്കാമോ വായിക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ട് ...A
all de best

[[::ധനകൃതി::]] said...

INTIMATE STRANGER
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്..