ല്ലോകം കണ്ട ഏറ്റവും വലിയ അഴിമതി!!!!!!!!!!
2G SPECTRUM SCAM
1,76,00,000 കോടി രൂപ
(176 ലക്ഷം കോടി രൂപ)
100 രൂപയുടെ കെട്ട് കുത്തനെ വച്ചാല്‍ 260 കി.മീ ഉയരം
100 രൂപ നേരെ വച്ച് പൊയാല്‍ 176000 കി.മീ
115 കോടി ഭാരതീയര്‍ക്കു വീതം വച്ചാല്‍ ഒരാള്‍ക്ക് 1570 രൂപ...
3.5 കോടി മലയാളികള്‍ക്ക് വീതം വച്ചാല്‍ ഒരാള്‍ക്ക് 50,720 രൂപ..
ഭാരതത്തിലെ 115 കോടി ജനങ്ങള്‍ക്ക് 2 രൂപക്ക് ഒരു ദിവസം 1 കിലൊ അരി കൊടുത്താല്‍ തുടര്‍ച്ചയായ് 2 വര്‍ഷവും 1 മാസവും അരി കൊടുക്കാം...
കാണുന്നുണ്ടാആാാാാ.........
മിസ്റ്റ് ര്‍:മ മ സിംഗ്,മ ദാ മ്മ കാന്തി,പ്രണവാനന്ത മുക്കര്‍ജി,ചിതംബരനാദന്,ബബബാ സിബല്‍,പിന്നെ കൊറേ കോണ്‍ഗ്രസ് പീക്കിരികളു(മാര്ട്ടിന് വക സിംഗ് വി,“തീ“വാരി മനീഷ് ...)
3 comments:
ഭാരതത്തിലെ 115 കോടി ജനങ്ങള്‍ക്ക് 2 രൂപക്ക് ഒരു ദിവസം 1 കിലൊ അരി കൊടുത്താല്‍ തുടര്‍ച്ചയായ് 2 വര്‍ഷവും 1 മാസവും അരി
കൊടുക്കാം...
കാണുന്നുണ്ടാആാാാാ.........
മിസ്റ്റ് ര്‍:മ മ സിംഗ്,മ ദാ മ്മ കാന്തി,പ്രണവാനന്ത മുക്കര്‍ജി,ചിതംബരനാദന്,ബബബാ സിബല്‍,പിന്നെ കൊറേ കോണ്‍ഗ്രസ്
പീക്കിരികളു(മാര്ട്ടിന് വക സിംഗ് വി,“തീ“വാരി മനീഷ് ...)
കൊള്ളാം...
ആശംസകള്‍
Naseef U Areacode
ത്രപ്പാദസ്പര്‍ശനത്തിലൂടെ ധനകൃതി പുണ്യതകൈവന്നു..നന്ദി..
വീണ്ടുമാ പുണ്യതയുടെ ദിനവും കാത്ത്...
Post a Comment