Wednesday, January 27, 2010

കണ്ട്‌ പടിക്ക് ‘നായ’കരേ...


അഹമദാബാദ്‌: ചലച്ചിത്ര താരങ്ങള്‍ മാത്രമല്ല അതിഥി വേഷത്തിലൂടെ പണം സമ്പാദിക്കുന്നത്‌ . മറ്റു മുഖ്യമന്ത്രിമാര്‍ക്കും ഗുജറാത്ത്‌
മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഇക്കാര്യത്തില്‍ അനുകരിക്കാം. കാരണം അതിഥിയായി എത്തുന്നതു വഴി മോഡി സംസ്‌ഥാനത്തിനു 
സമ്പാദിച്ചുകൊടുത്തത്‌ 23 കോടി രൂപയാണ്‌ . കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വരുമാനമാണിത്‌ .


അതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മോഡി ഫീസ്‌ ഏര്‍പ്പെടുത്തിട്ടുണ്ട്‌ . ഇങ്ങനെ ലഭിക്കുന്ന വരുമാനം 'കന്യ കലാവാണി നിധി'
യിലേക്ക്‌ അദ്ദേഹം സംഭാവന ചെയ്യും. ഗുജറാത്തിലെ പെണ്‍കുട്ടികളുടെ പഠനത്തിനായാണ്‌ നിധി രൂപീകരിച്ചത്‌ . 


മോഡിയെ അതിഥിയായി ലഭിക്കാന്‍ പ്രമുഖര്‍ 'ക്യൂ' നില്‍ക്കുകയാണിപ്പോള്‍. ഈ മാസം ഇത്തരം 20 ചടങ്ങുകളാണ്‌ നടത്തത്‌ .
അഞ്ചുവര്‍ഷത്തിലേറെ നൂറു പരിപാടികള്‍ക്ക്‌ മോഡി അതിഥിയായി എത്തി.


ചിലര്‍ കന്യ കലാവാണി നിധിയിലേക്ക്‌ പണം സംഭാവന ചെയ്യുമ്പോള്‍ ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്‌ പണം നല്‍കുക.
 2006 ലാണ്‌ മോഡി 'അതിഥി പദ്ധതി' ആരംഭിച്ചത്‌ .


സന്ദര്‍ശനത്തിനിടെ ലഭിച്ച സമ്മാനങ്ങളും ലേലം ചെയ്‌ത് അദ്ദേഹം പണം കണ്ടെത്തി


http://mangalam.com/index.php?page=detail&nid=262616&lang=malayalam






തലക്കഷണം:ക്യാന്‍സര്‍ രോഗികളെ വിറ്റ് കിട്ടിയ 400 കോടിയും ഇരിക്കട്ടെ എന്റെ കീശയില്‍ 400 കോടി മുക്കിയവന്‍ ഇരിക്കട്ടെ 
ഞങ്ങടെ സെക്രട്ടറിയായിട്ട് ...സ്പെക്ട്രം മുക്കിയവന്‍4000  കോടിയുമായ് മന്ത്രികസേരയില്‍ ഇന്നും പിന്നെ രാജീവിന്റെ ബൊഭൊഷ്സും 
കരുമാമന്റെ പാമൊയിലും ഈ എല്ലാവരും ഇന്നും ‘നായ‘കരാ!!! .....കഷ്ടം......



Sunday, January 24, 2010

ഇവര്‍ സയാമീസ് ഇ(പ)രട്ടകൾ





എന്തൊരു സാമ്യം ഒരു നുകത്തില്‍ കെട്ടിയാല്‍ സയാമീസ്
 ഇരട്ടകളെ വെല്ലുന്ന പെര്‍ഫോമന്‍സ് തന്നെ നടത്തും തീര്‍ച്ച....

Thursday, December 31, 2009

ബധിരകര്‍ണണത്തിലേയ്ക്കീ‍ീ‍ീ ഈയക്കൂട്ട്

2009 ഡിസം 28 ന്
മാത്രഭ്ഭൂമിയില്‍ മിസ്റ്റര്‍:പി.വി ഷെറിന്‍ മുഹമ്മദ് ,വടകര
എഴുതിയ കത്താണ് .
ഇവിടുത്തെ കപടമതേതരവാദികള്‍ക്ക് നേരെ ഒരു വലിയ സമൂഹം തൊടുക്കുന്ന കുന്തമുനയുടെ വരവിന്റെ ആദ്യ ശബ്ദമാണ് 
മിസ്റ്റര്‍:പി.വി ഷെറിന്‍ മുഹമ്മദ് ,വടകര യിലൂടെ പുറത്ത് വന്നിരിക്കുന്നത്.ഇവിടുത്തെ കപടമതേതരവാദി പാര്‍ട്ടികളെ 
നിങ്ങളുടെ പിടിച്ച് കെട്ടപ്പെട്ട വായതുറക്കാന്‍ ശേഷിയുണ്ടെങ്കില്‍ മിസ്റ്റര്‍:പി.വി ഷെറിന്‍ മുഹമ്മദ് മാര്‍ക്ക് മറുപടി നല്‍കൂ 
കാണട്ടെ .....
-------------------------------------------------------------------------------

കുറ്റവാളികളെ ശിക്ഷിക്കൂ
ന്യൂനപക്ഷം എന്ന പേരില്‍ വഴിവിട്ട് പ്രീണിപ്പിച്ച മതേതര രാഷ്ട്രീയകക്ഷികളാണ് ഞാഞ്ഞൂലിനെ രാജവെംബാലയാക്കി മാറ്റിയത്.
വര്‍ഷങ്ങള്‍ക്കുമുംബ് അറസ്റ്റുവാറന്റ് ഉണ്ടായിട്ട് പോലും എമാമിനെ അറസ്റ്റ് ചെയ്യാത്ത ഡല്‍ഹിപോലീസും മുസ്ലീം ലിഗിലെ ഒരുനേതാവ് 
പാകിസ്താനില്‍ ചെന്ന് ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല എന്നു പറ്ഞ്ഞിട്ടും അയാളെ ഒന്നും ചെയ്യാത്ത ഭാരതപോലീസുമാണ് 
ഇത്തരം രാഷ്ട്രവിരുദ്ദ ശക്തികളെ വളര്‍ത്തികൊണ്ടു വന്നത്.
ബാബറി മസ്ജിദ് തകര്‍ത്തതുകൊണ്ടാണ് ഭാര്‍തത്തില്‍ ഇസ്ലാം തീവ്രവാദം ഉണ്ടായതെങ്കില്‍ പാകിസ്താനിലും ബംഗ്ലാദേശിലും പളളികളിലും 
മറ്റു സ്ധലങ്ങളിലും മനുഷ്യ ബോബുകള്‍ പൊട്ടിത്തെറിക്കുന്നത് എന്തുകൊണ്ട്?
ഇറാനിലും ഇറാക്കിലും ഷിയാ-സുന്നികള്‍ പരസ്പരം പോരടിക്കുന്നത് ബാബറി മസ്ജിദ് തകര്‍ക്കപെട്ടതിനാലാണോ?ആര്‍.എസ്സ്.എസ്സ്നെ 


പ്രതിരോധിക്കാനാണോ ഇവിടെ ചാവേറുകള്‍ പൊട്ടിതെറിച്ച് നിരപരാധികളെ
 കൊന്നൊടുക്കുന്നത്?







സമത്വസുന്ദരമായ ഒരു ഭാരത ഭൂമിക്കായ് കാതോര്‍ക്കാം 
വരും വര്‍ഷങ്ങളിലെങ്കിലും 
ഏവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.
very very happy 2010.