Saturday, October 3, 2009

കശ്മലാനന്ദജിക്കൊരുച്ചയൂണ്!!

(ഞാന്‍ കശ്മലന്‍ vs ധനകൃതി)

ഷാനവാസ്‌ , അബ്ബാസ്‌ നഖ്‌വി തുടങ്ങിയ
നേതാക്കള്‍ ബി ജെ പി യുടെ ജനറല്‍
സെക്രട്ടറി മാര്‍ ആയെങ്കില്‍ അതിനെയാണ്
ജനാധിപത്യം എന്ന് പറയുന്നത്.

ഹിന്ദുത്വം എന്നത് എന്റാണെന്നത് പടിച്ചിട്ട്
സംസാരിക്കൂ.അല്ലാതെ ഉണ്ടയില്ലാത്ത
വെടികൾ പൊട്ടിക്കാതെ നിങ്ങടെ
സെക്രട്ടറിയെപ്പോലെ....തികച്ചും
കേഡര്‍ ചിന്തയുളളതും നടപ്പിലാക്കുന്നതുമായ
കമ്യൂണിസ്റ്റ്കാരന് ജനാധിപത്യം മനസ്സിലാകില്ല.
കുടുംബാതിപത്യം നടപ്പിലാകുന്ന കോണ്ഗ്രസ്കാരനും
അത് മനസ്സിലാകില്ല.ഈ തനി ജനാധിപത്യ
രാജ്യത്തില്‍ ജനാധിപത്യപ്രസ്ഥാനത്തോട്
ചേര്‍ന്നൊഴുകുവാന്‍ ശ്രമിക്കൂ.

മുസ്്ലീം സമുദായതിലെ ഇന്നു ള്‍ ള്‍ എറ്റവും
കരുത്തുറ്റതും പ്ര്ഗത്ഭനുമായ Dr.ABDHUL
PAKKEER JALALUDEEN ABDUL
KALAM എന്ന വ്യ്ക്തിയെ ഇന്ത്യുടെ
പ്ര്ധമപൌരനായ് അവരൊധിച്ചത് മൂലം രാജ്യത്തെ
അദ്ദേഹം വെട്ടിമുറിച്ചില്ല.മറിച്ച് രാജ്യത്ത് ഇന്ന്
വരെയുളളതില്‍ വച്ച് ഏറ്റവും നല്ല പ്രസിഡന്റ
എന്ന ഖ്യതി വാങ്ങി അദ്ദേഹം പുറത്തിറങ്ങി.
(2020 ഉൾപ്പെടെ സംഭാവന നല്‍കിയതദ്ദേഹമാന്നേ).
അല്ലാതെ കോണ്ഗ്രസ്സിനെപ്പോലെ രാജ്യത്തെ
വെട്ടിമുറിച്ചവന്മാ‍രെ വയ്ക്കാന്‍ കൊളളാത്തിടത്ത് വച്ച്
ചൂട്കൊടുത്ത് വിരിയിച്ച് വളര്‍ത്തികയല്ല.രാജ്യത്തെ
വെട്ടിമുറിച്ചവന്മാര്‍ കൊളളില്ല ആളെ വെട്ടണം എന്ന
പ്രമാണവുമായ് നടക്കുന്നവനെ മറ്റേടത്ത് വച്ച്
ചൂട്കൊടുത്ത് വളര്‍ത്തുന്നു കമ്യൂണിസ്റ്റ്കാര്‍..

ഇതിനെ ഒക്കെ എന്ത്ആ വിളിക്കുക മകനേ..

ജനാധിപത്യ മുഖ്യക്ഷേത്രാക്കമണക്കേസിലെ
മിസ്റ്റ്ര്:ഗുരുവിന്റെ നിറം പച്ചയായത് കൊണ്ട് ഇന്നും
ഉളളില്‍ കിടന്ന് കോണ്ഗ്രസ് പൂച്ചയെ നോക്കി ആര്‍ത്തു
ചിരിക്കുന്നു.കൂടെ കസബും.നിയമാധിഷ്ടിതമായ് ഇവരില്‍
നിതി നടപ്പിലാക്കണമെന്ന് പറയാന്‍ നമ്മുടെ
“സ്വന്തം ഭാ ജ് പാ “യെ ഒളളായിരുന്നു.

കമ്യൂണിസ്റ്റ്കോണ്ഗ്രസാദികൾ ഇതു വരെ അങ്ങനെ ഒന്ന്
പറയുകയുണ്ടായില്ല എന്ദേ??...

പറഞ്ഞാപിന്നെ എങ്ങനെ ഞമ്മടെ അഹമ്മദ് സാഹിബിന്റെയും
സര്‍ദാരീടെയും മൊകത്തുനോക്കും..
എങ്ങനെ ഞമ്മടെ മദനി അദ്ദേഹത്തിന്റെ മൊകത്തുനോക്കും..

രാഷ്ട്രീയപശ്ചാത്തലമില്ലാത്ത പ്രസിഡന്‍ന്റ് എന്നാല്‍ രാജ്യസഭാ
ചെയര്‍മാനായതിനാല്‍ രാഷ്ട്രീയപശ്ചാത്തലമുളള
വൈസ്പ്രസിഡന്‍ന്റ് ഇതാണ് രാജ്യത്തെ കീഴ്വഴക്കം .
ഗവണ്മെന്റ് തീരുമാനങ്ങളോട് ചായ്‌വിന് വേണ്ടി ഈ
കീഴ്വഴക്കം അട്ടിമറിച്ച കോണ്ഗ്രസ്സുകാര്‍ പെരപ്പുറത്തുനിന്ന്
മുളളി എന്ന് പറഞ്ഞ് എല്ലാരും അങ്ങനെ ആയാല്‍ തഴെക്കൂടെ
ആര്‍ക്കും നടക്കണ്ടായേ കശ്...'മലാ'...
(ഐയ്യ യ്യ യ്യേ..നാറുന്നു).
മുളളുന്നവനേ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കൂ!
രാഷ്ട്രീയപശ്ചാത്തലമുളള ശെഖാവത്ത്ജി ആയിരുന്നല്ലോ
വൈസ്പ്രസിഡന്‍ന്റ് .
ഇന്നോ രാഷ്ട്രീയം കറുത്തൊ ചുവന്നോന്നറിയാത്ത നല്ല പച്ച
അന്‍സാരീം.
അത് ന്യായീകരിക്കാന്‍ കശ്..മലനും..കശ്..ഷ്ഷം..!!

ഇതുവരെ തിയറി പടിച്ചില്ലേ ഇനി നമുക്ക് പ്രാക്ടിക്കലിലേക്ക് കടക്കാം..

മുസ്്ലീം വി ദ്യാര്ത്തികല്ക്ക് മാത്രമായ് ഏര്പ്പെടുത്തിയ
സ്കൊളര്ഷിപ്പ് കേന്രം നല്‍കിയപ്പോൾ അവന്‍ മാത്രം അങ്ങനെ
ഒാട്ട് വാങ്ങണ്ട എന്ന് പറഞ്ഞ് പാലൊളിമൂപ്പരും കൊടുത്തു
ഒന്ന് പെങ്കുട്ടികൾക്ക്..ന്യൂനപക്ഷമെന്നാ പേര്..ഇവിടെ
സിക്ക്,പാഴ്സി,ചില ക്രിസ്ത്യ്ന്‍ ഇവരെല്ലം ന്യൂനപക്ഷമാ
കൂടാതെ മുസ്്ലീം വിഭാഗത്തിനേക്കാല് പിനൊക്കം നില്‍ക്കുന്ന
വനിതകള്ക്കും ദുര്ബല വിഭാഗങ്ങള്ക്കും പട്ടികജാതി - പട്ടിക
വര്ഗ്ഗക്കാര്ക്കും സ്കൊളര്‍ഷിപ്പ നല്കാതെ എന്തു കൊണ്ട് ഒരു
പ്രതെകവിഭാഗത്തിനു മാത്രമായ് സ്കൊളര്‍ഷിപ്പ് നീക്കി വചു.
ഈ പച്ചക്കെന്ദാ വേവ് ലെംന്ത് കൂടുതലാനോ അതുമാത്രമേ കണണില്‍
പിടിക്കുന്നുളളു..

ഇതിന്റെ പിന്നില്‍:അവന് കിട്ടുന്നു എന്നാല്‍ എനിക്കു കിട്ടുന്നില്ല
രണ്ടായില്ലേ എത്ര സിംബിൾ..പണ്ട് ലീഗ് പണിഞ്ഞ് പണിഞ്ഞ്
ജിന്നയിലൂടെ ഒണ്ടാക്കിയതൊന്നൂടെ പുനസ്രഷ്ട്ടിക്കണം..
ഒന്നൂടെ മുറിക്കണം ഇതാ ലക്ഷ്യം.. ഒാട്ട് മുന്നില് കണ്ട്
“സിമി” യെ നിരൊതിക്കുന്നതില് പൊലും സര്‍ക്കാര്
കുറ്റകരമായ അനാസ്ത കാട്ടി.ഭിന്നിപ്പിചു ഭരിക്കുക എന്നത്
ബ്രിട്ടീഷ് നയമല്ല. ബ്രിട്ടീഷ്കാരനായ എ.ഒ.ഹും ഉണ്ടാക്കിയ
കോണ്ഗ്രസ് പാര്ട്ടിയുടെയും നയമാണോ എന്നത്
സംശയമാണോ അതോ പാര്ട്ടിയുടെ നയം അതാണോ?
കൂടെ 10 വര്‍ഷം ലാ ഇലാഹ പാടിയോര്‍ക്ക് മാസം 4000
രൂപ സര്‍ക്കാര്‍ ഖജനാവീന്ന്..കശുവണ്ടി തൊഴിലാളിക്കൊ
നൂ‍ൂ‍ൂറ്റംബത് രൂപാ 150 ന് നീളം കൂടുതലാ കേട്ടോ..
അത്കൊണ്ട് തോനേ വയറ് നെറയും....
പിന്നേ പച്ചയാന്നൊ ചൊവപ്പാന്നോ നല്ലതെന്ന് പളളിപ്പൊയി
പടിച്ചവര്‍ക്ക് കേന്രസര്‍ക്കാരീ ജൊലീം കിട്ടും
സി.ബി.എസ്.സി.അല്ലിയേ പടിച്ചേ...
പിന്നെങ്ങനെ ജോലി കൊടുക്കാതിരിക്കും..
ഇതു മാത്രവുമല്ല 30 വര്‍ഷമായൊരു പായിലുണ്ട് ഒരു
വായിലൊറങ്ങി കഴിഞ്ഞിരുന്ന വീരനെ കറിവേപ്പിലയാക്കി
മദനി അദ്ദേഹം വന്നതെങ്ങനെ..
എങ്ങനെ വീരനെത്തട്ടി ഭാരിസ് മൊതലാളിടേ സ്വന്തം കോഴിയ്ക്കോട്ട്
സ്ധാനാര്‍തി ആയി..
എങ്ങനെ ഷംസീര്‍ എസ്.എഫ്.ഐയുടെ സെക്രട്ടറിയായി..
എത്ര പെട്ടെന്നാ ജെലീല് സ്ധാനാര്‍തി ആയത്..
ആ‍ ജെലീല് എന്തിനാ പിണറായിക്കു അകമ്ബടി സേവിചത്..
കമലിനെ കമാലുദ്ദീനാക്കിയതാരാ..
എങ്ങനെ വയനാട്ടി എഅം.പിയായ്...
എങ്ങനെ ഹസ്സന്‍ വക്താവായി...
എങ്ങനെ ഐസ്ക്രീം കഴിച്ചു നടന്ന് കുഞ്ഞാലി അദ്ദേഹം
ഇന്നും പായില്‍ ഉണ്ട് കഴിയുന്നു..
എങ്ങനെ ആര്യാടനും മകനും നേതാക്കളായി..
എങ്ങനെ ഗുലാം നബി നേതാവായി..
കോയേനേം കോയിക്കൊടിനേം കാനുബം മുട്ടു
വിറക്കുന്നതാര്‍ക്കാ‍ാ‍ാ.....
ബാക്കി പിന്നാവട്ടെ...
അതാണല്ലോ കശ്മലാനന്ദജിയുടേം ഒരു രീതീ....
ലതിന്റെ ലവടാ വേദവായനാന്നറിയാം എന്നാലും
വായിക്കുന്നവന്റെ ഒരു സംത്ര്പ്തിയുണ്ടല്ലോ അതിന്
വേണ്ടി മാത്രമാ ഇതെല്ലാം...

ഒറങ്ങാതെ ‘മനകേ‘...
ഒറങ്ങുന്നൊനെ ഞൊണ്ടി ഒണത്താം..
ഒറക്കം നടിക്കുന്നവനെ വെടിപൊട്ടിച്ചെങ്കിലും
ഒണത്തി കേപ്പിക്കുന്നതാ നമ്മുടെ ഒരു രീതി..
അപ്പോ എല്ലം പറഞ്ഞപൊലെ..
എന്ന് സ്വന്തം കോമാ
ഒപ്പ് കുത്ത്

Wednesday, September 2, 2009

വെറൈറ്റി ഒാണം...വാര്‍ഷിക ഒാണം..

ഈ ഒാണം ധനകൃതിയുടെ രണ്ട് വര്‍ഷത്തിന്റെത്തുടക്കമാണ്.ഈ അവസരത്തില്‍ നമുക്ക് നിസ്സംശയം പറയാന്‍ കഴിയുന്നത് ‘ഇത്തരം ഒാണത്തെയാണ് നമ്മൾ “കൊട്ടേഷന്‍ ഒാണം“ എന്നു പറയുന്നത്.ബേബി മാഷിന് പിളളരെ പടിപ്പിക്കാന്‍ ഒരു ടെഫനിഷന്‍ കൂടിയായി..ഹി..ഹി..



ബേബി മാഷിന്റെ പാര്‍ട്ടി സെക്രട്ടറി ഇപ്പൊൾ ചമ്മിയ ചമ്മലിനെ “ഒാണം ചമ്മല്‍ “ എന്നു പറയാം..ആ‍ സംഗതി അറിഞ്ഞതിങ്ങനെ സെക്രട്ടറി സാറ് ഒരു ഉണ്ടയില്ലാവെടി പൊട്ടിച്ചു കൊട്ടേഷന്‍ സംന്‍ക്കത്തിന് ആര്‍.എസ്.എസ്സുമായും ബി.ജെ.പി യുമായും ബന്ധമുണ്ടെന്ന് അടുത്ത ദിവസം തന്നെ യധാര്‍ത്ത വസ്തുതയുമായ് രാധാക്രഷ്ണ മേനൊന്‍ രഗത്തെത്തി കൊട്ടേഷന്‍ “കാരി“യുടെ d.y.f.i മെമ്പര്‍ഷിപ്പുമായ് കൂടെ അമ്മയുടെ സി.പി.എം മെമ്പര്‍ഷിപ്പും ഇപ്പൊ സെക്രട്ടറി സാറും പാര്‍ട്ടിയും സ്വന്ധം പല്ലിട കുത്തിയപ്പേഴുണ്ടായ വാട സഹിച്ചു കഴിയുന്നു.ഈ ചമ്മലിനെ “ഒാണം ചമ്മല്‍ “ എന്നു പറയുന്നു.

ഇനിയും ഉണ്ട് പറയുവാനേറെ ആസിയാന്‍ കരാര്‍..അസിന്‍ എന്ന് കേട്ടിട്ടുണ്ട്.. എന്തോന്നെടേ.. ഈ ആസിയാന്‍ കരാര്‍ ഇതാണ് ചെന്നിത്തലചാണ്ടിയാതികളുടെ ഭാഷ്യം..ആസിയാന്‍ കരാര്‍ വന്നാല്‍ കേരളത്തിന്റെ കുംബിളിലെ കഞ്ഞിക്കും ഒാട്ടവീണ അവസ്ഥയാവും എന്ന് പച്ചപിളളയ്ക്ക് കൂടി അറിയാം എങ്കിലും ചെന്നിത്തലചാണ്ടിയാതികൾക്ക് മാത്രം ഏഹെ..അറിയുകയേയില്ല..


‘ഏത് കരാര്‍ ഏത് വിലത്തകര്‍ച്ച‘(ഏത് ഭരതമുനി ഏത് നാട്യശാസ്ത്രം ‘ജഗതി ഇന്‍ ഉദയനാണ് താരം’)ഇതാണ് ചെന്നിത്തലചാണ്ടിയാതികളുടെ ഭാഷ്യം ഞങ്ങൾക്ക് ആന്റണിയെത്തട്ടി കേരളത്തിന് ഭാരമാവണം(ഭരിക്കണം).. ദാറ്റ്സാൾ..


ടൈപ്പ് ചെയ്യാനുളള മടികൊണ്ട് ബ്ലൊഗ്ഗെഴുത്തെല്ലാം ബുക്കില്‍ മാത്രം ഒതുങ്ങിപ്പൊകുന്നു..


എങ്കിലും ഇത്തരുണത്തില്‍ ചിലര്‍ക്കൊക്കെ നന്ദി കൂടെ പറയാന്‍ വിനിയൊഗിക്കട്ടെ..


അതില്‍ ചിലര്‍ എന്നെ ബ്ലൊഗ്ഗിലേക്കെത്തിച്ച രാഹുല്‍ കടയ്ക്കല്‍,ബ്ലൊഗ്ഗെഴുത്തിലെ അതികായരായ അഹങ്കാരിയും നകുലനും ബെര്‍ളിയുംനന്ദി ഒരായിരം നന്ദി....


കൂടെ


എവര്‍ക്കും
എന്റെ ഹ്യദ്യമായ ഒാണാശംസകള്‍.

Sunday, February 1, 2009

ഇവര്‍ സയാമീസ് ഇ(മൊ)രട്ടകൾ

കോണ്ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു നാണയത്തിന്റെ ഇരു വശവുമെന്ന് പറഞ്ഞാല്‍ വളരെ ദൂരം കൂടിപോകും അത് ഇവര്‍ തമ്മിലുള്ള സാമ്യം സാധൂകരിക്കാനാകാത്തതുമാകും....അതിനാല്‍ നമുക്ക് ഇവര്‍ നാണയത്തിന്റെ ഒരു വശം തന്നെ എന്ന സത്യത്തില്‍ നിന്ന് കൊണ്ട് വസ്തുതകൾ വിചിന്ദനം ചെയ്യാം..


ഈ രാഷ്ടീയപാര്‍ട്ടികളുടെ ഈ ‘വിചിത്ര’ഐക്യം ഒരു നല്ല ജനോപകാരപ്രവര്‍ത്തനത്തിനാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി.സമീപകാല രാഷ്ടീയത്തില്‍ ചര്‍ച്ചയായതും മറ്റ് സംസ്ഥാനങ്ങൾ അസൂയ കണ്ണ്കൾ കൊണ്ട നോക്കിക്കണ്ടതുമായ ഗുജറാത്ത് സംസ്ഥാനത്തിലെ സര്‍വ്വവിധവികസനവും കമ്മ്യൂണിസ്റ്റ് ബംഗാളിലെ ജനങ്ങളുടെ ദുരവസ്ഥയും..


ഈ ചര്‍ച്ച തുടങ്ങിയത് നന്ദിഗ്രാമില്‍ നിന്നാണ്.പാവങ്ങളുടെത് എന്ന് പറഞ്ഞ് അധികാരത്തിലെത്തുന്ന കമ്മ്യൂണിസ്റ്റ്കൾ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ ലക്ഷൊപലക്ഷം ജനങ്ങളുടെ കിടപ്പാടവും കൃഷിഭ്ഭൂമിയും ടാറ്റായ്ക്ക് മുന്നില്‍ സമര്‍പ്പിച്ച്തും.അതിനെതിരെ കോണ്ഗ്രസ് പാര്‍ട്ടിയുടെ പ്രതിരൂപപാര്‍ട്ടിയായ ത്രിണമൂല്‍ കോണ്ഗ്രസ് നടത്തിയ പ്രക്ഷോഭപരമ്പരകളും ഭലമോ ബംഗാളികൾക്ക് ഭൂമിയും പോയി ജൊലിയും പോയി ബന്ധുക്കളും കൂട്ട്കാരും ഒക്കെ നഷ്ട്മായ്..അത് ഒരു നാനോ കാര്‍ പദ്ധതിക്ക് വേണ്ടി ആയിരുന്നെങ്കില്‍ ആ‍ പദ്ധതി വെറു 20 മിനിട്ട് ചര്‍ച്ചയിലൂടെ ഗുജറാത്ത് മുഖ്യന്‍ മോഡി സ്വന്തമാക്കി ഗുജറാത്തിന് കാൾച വച്ചു.ഗുജറാത്ത് മോഡല്‍ വികസനവും മുഖ്യന്‍ മോഡിയും നാട് മുഴുവന്‍ ചര്‍ച്ചയായ്...


അങ്ങനെ ആ ചര്‍ച്ച ഈ കൊച്ചുകേരളത്തിലെ വളരെ ചെറിയ എം.പി അബ്ദുളളക്കുട്ടിയിലുമെത്തി.ദുബായില്‍ വച്ച് ആ സത്യം അദ്ദേഹം തുറന്നു പറഞ്ഞു.മോഡിയുടെ വികസനത്തിന് നൂറില്‍ നൂറ് മാര്‍ക്കും നല്‍കുന്നുവെന്നും ഗുജറാത്ത് മോഡല്‍ എന്തുകൊണ്ടും നമുക്ക് അനുകരക്കാവുന്നതുമാണെന്ന്..കഴിഞ്ഞു കഥ ,അത് സസ്പെന്‍ഷന്‍ വരെ എത്തി..


എന്തു പറ്റി സഖാക്കളെ ഈ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍വെറും വികസനമെങ്കിലും കേരളത്തില്‍ വന്നാല്‍ പുളിക്കിമോ??????


അയ്യൊ!!!!മറന്നു കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക് വെല്ലുവിളിയാകും.



അതുകൊണ്ട് കേരളത്തില്‍ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി ഭരിക്കുന്നു.കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട് അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ് ആയാലും എഞ്ജിനീയറിഗായാലും മെഡിസിന്‍ ആയാലും കഴിഞ്ഞവര്‍ നേരെ ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍ പൊയ്ക്കെള്ളണം.ഇവിടെ ആണെന്നാല്‍ ടി.വി തുറന്നാല്‍ ഇത്തരം രാഷ്ട്രീയകോമരങ്ങളുടെ മിമിക്രിയുണ്ട് അതു കണ്ട് ചിരിക്കാം രസിക്കാം.കുറച്ചുനാൾ കൂ‍ടി വായു ഫ്രീയാണ് ആവശ്യംപ്പോലെ ഭക്ഷിക്കാം..


ഇനി നമുക്ക് ഇവരുടെ കൂടെപ്പിറപ്പായ ഒരു രാഷ്ടീയപാര്‍ട്ടിയെ പരിചയപ്പെടാം.നിഷ്ക്രിയ പരബ്രഹ്മങ്ങളായ കുറെ ഖദര്‍ധാരികൾ എന്ന് ഒറ്റ വാക്കില്‍ നമുക്കിരെ പറ്റി പറയാം.അത് മുകളില്‍ പറഞ്ഞവരൊട് സമം ഗുണം തുല്ല്യം തന്നെ.അതിന്റെ ഫലമാണല്ലോ നമ്മുടെ ഈ ഗൾഫ്ബാംഗ്ലൂര്‍ ഒാട്ടം.വികസനപ്രശ്നത്തില്‍ കമ്മ്യൂണിസ്റ്റ്കൾ അബ്ദുളളക്കുട്ടി എന്ന ചിരട്ട ഉടച്ചു എങ്കില്‍ ഖദര്‍ മഹാന്‍മാര്‍ ഒരു മുഴുവന്‍ തേങ്ങ തന്നെ ഉടച്ചിരിക്കുന്നു.


ഇനി താഴെപ്പറയുന്നത് ഒരു മാത്രുഭ്ഭൂമി വാര്‍ത്തയാണ്(ജനു-16 page 13)അത് അതുപോലെ പകര്‍ത്തിയിരിക്കുന്നു.


മോഡിയെ പ്രശംസിച്ച വ്യവസായപ്രമുഖര്‍ക്കെതിരെ


മോഡിയെ പ്രശംസിച്ച വ്യവസായപ്രമുഖര്‍ക്കെതിരെ കോണ്ഗ്രസ് പരസ്യമായ് രംഗത്ത് വന്നിരിക്കുന്നു.AGARD Chairman Anil Ambani,TATA Motors Chairman Rathan Tata,Reliance Industries Chairman Mukesh Ambani,ICICI Chairman K.V Kamath തുടങ്ങിയ വ്യവസായപ്രമുഖര്‍ക്കെതിരെയാണ് കോണ്ഗ്രസ് ശക്തമായ് പ്രതികരിച്ചത്.മോഡിയുടെ നേത്രത്വത്തില്‍ സമസ്തമേഖലകളിലും ഗുജറാത്ത് വളര്‍ന്ന് കഴിഞ്ഞെന്നാണ് അനില്‍ അംബാനി അഭിപ്രായപ്പെട്ടത്.തങ്ങൾ വന്‍ കമ്പനികൾ മാത്രം നടത്തി ധനമുണ്ടാക്കിയപ്പോൾ രാജ്യത്തെ മുഴുവന്‍ നയിക്കാന്‍ പ്രാപ്തിയുളള സി.ഇ.ഒ ആണ് മോഡിയെന്നാണ് സുനില്‍ മിത്തല്‍ അഭിപ്രായപ്പെട്ടത്.(മറ്റുളളവരുടെ വെളിപ്പെടുത്തലുകൾ മാത്രുഭ്ഭൂമി പ്രസിധീകരിക്കുകയുണ്ടായില്ല.കോണ്ഗ്രസ് വ്യവസായപ്രമുഖര്‍ക്കെതിരെ വികസനവിരുദ്ധമായ് നിലകൊണ്ട്തിനാല്‍ ആണ് വീരേന്രന്‍ മാഷിന്റെ പത്രം കോണ്ഗ്രസിനിട്ട് ഒന്ന് താങ്ങിയത് )ഗുജറാത്തില്‍ നടന്ന ആഗോളനിക്ഷേപക ഉച്ചകോടിയില്‍ ഗുജറാത്ത് മുഖ്യന്‍ നരേന്രമോഡിയെ പ്രശംസിച്ചതാണ് വ്യവസായപ്രമുഖര്‍ക്കെതിരെ രോഷം കൊളളാന്‍ കോണ്ഗ്രസ്സിനെ പ്രേരിപ്പിച്ചത്.


എന്തൊരു സാമ്യം ഒരു നുകത്തില്‍ കെട്ടിയാല്‍ സയാമീസ് ഇരട്ടകളെ വെല്ലുന്ന പെര്‍ഫോമന്‍സ് തന്നെ നടത്തും തീര്‍ച്ച....


ആദരണിയനായ അടല്‍ ബിഹാരി വാജ്പേയിയും കൂട്ടരും ഭരിച്ച ആറുവര്‍ഷം ഉണ്ടായതിനാല്‍ ഖദറും ചുവപ്പും കൂട്ടികൊട്ടിയ ഈ കഴിഞ്ഞ 5 വര്‍ഷം തിരിച്ചറിയാന്‍ സാധിച്ചു താരതമ്യപoനം നടത്താന്‍ സാധിച്ചു.വാജ്പേയി-മന്‍മോഹന്‍,അധ്വാനി-ശിവരാജ് പാട്ടീല്‍,എ.പി.ജെ അബ്ദുല്‍കലാം-പ്രതിഭാപാട്ടീല്‍,ശെഖാവത്ത്-ഹമീദ് അന്‍സാരി പിന്നെയും ഉണ്ട് യദൂരപ്പ-അച്ചുമാമന്‍,മോഡി-ബുദ്ധദേവ് അങ്ങനെ അങ്ങനെ നിരവധി താരതമ്യങ്ങൾ നടത്തേണ്ടി വരും.ഈ താരതമ്യങ്ങളില്‍ നിന്ന് ആരാണ് ഭാരതാംബയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരാണ് ചൈനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരാണ് പാശ്ചാത്യ റഷ്യയ്ക്കും ഇറ്റലിക്കും അമേരിക്കയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയുംഎറാമ്മൂളികളായതെന്നും വളരെ ഈസി ആയ് മനസിലാക്കാന്‍ സാധിക്കില്ലേ??


ചുമ്മാതിരുന്നൊന്ന് താരതമ്യം ചെയ്യൂന്നേ!!


താരതമ്യപoനം കഴിയുമ്പോൾ ഇത്രയും നാൾ കേരളത്തെ വികസനത്തില്‍ പിന്നോട്ടടിച്ചത് താന്‍ ആണ് എന്ന് സ്വയം തോന്നിയാല്‍ അതിശയമില്ല.


കഞ്ഞിപ്പശമാറാത്ത ഈ ഖദറും അപായചിഹ്ന്നമായ ഈ ചുവപ്പ് കൊടിയും ശരിക്കും ആപത്ത് തന്നെയാണ് നമുക്ക്...


ഈ വിഷയത്തിലൂടെ നമുക്ക് ലഭിച്ചത് മൂന്ന് മുന്‍നിര പാര്‍ട്ടികൾ തമ്മിലുളള താരതമ്യപoനത്തിനുളള അവസരമാണ്.താരതമ്യപoനത്തിലൂടെ എത്തിച്ചേരുന്ന റിസൾട്ട് കോണ്ഗ്രസ് കമ്മ്യൂണിസ്റ്റ് കക്ഷികൾ ഒരു ചേരിയില്‍ നിന്ന് വികസനത്തെ പിന്നോട്ടടിക്കുന്നു ബി.ജെ.പിയും കൂട്ടരും വികസനനയങ്ങളുമായ് മുന്നോട്ട് .


Think u's self and do something

BETTER LUCK NEXT TIME


Be An INDIAN And To Be Proud Of That
JAI HIND