Sunday, January 24, 2010

ഇവര്‍ സയാമീസ് ഇ(പ)രട്ടകൾ





എന്തൊരു സാമ്യം ഒരു നുകത്തില്‍ കെട്ടിയാല്‍ സയാമീസ്
 ഇരട്ടകളെ വെല്ലുന്ന പെര്‍ഫോമന്‍സ് തന്നെ നടത്തും തീര്‍ച്ച....

Thursday, December 31, 2009

ബധിരകര്‍ണണത്തിലേയ്ക്കീ‍ീ‍ീ ഈയക്കൂട്ട്

2009 ഡിസം 28 ന്
മാത്രഭ്ഭൂമിയില്‍ മിസ്റ്റര്‍:പി.വി ഷെറിന്‍ മുഹമ്മദ് ,വടകര
എഴുതിയ കത്താണ് .
ഇവിടുത്തെ കപടമതേതരവാദികള്‍ക്ക് നേരെ ഒരു വലിയ സമൂഹം തൊടുക്കുന്ന കുന്തമുനയുടെ വരവിന്റെ ആദ്യ ശബ്ദമാണ് 
മിസ്റ്റര്‍:പി.വി ഷെറിന്‍ മുഹമ്മദ് ,വടകര യിലൂടെ പുറത്ത് വന്നിരിക്കുന്നത്.ഇവിടുത്തെ കപടമതേതരവാദി പാര്‍ട്ടികളെ 
നിങ്ങളുടെ പിടിച്ച് കെട്ടപ്പെട്ട വായതുറക്കാന്‍ ശേഷിയുണ്ടെങ്കില്‍ മിസ്റ്റര്‍:പി.വി ഷെറിന്‍ മുഹമ്മദ് മാര്‍ക്ക് മറുപടി നല്‍കൂ 
കാണട്ടെ .....
-------------------------------------------------------------------------------

കുറ്റവാളികളെ ശിക്ഷിക്കൂ
ന്യൂനപക്ഷം എന്ന പേരില്‍ വഴിവിട്ട് പ്രീണിപ്പിച്ച മതേതര രാഷ്ട്രീയകക്ഷികളാണ് ഞാഞ്ഞൂലിനെ രാജവെംബാലയാക്കി മാറ്റിയത്.
വര്‍ഷങ്ങള്‍ക്കുമുംബ് അറസ്റ്റുവാറന്റ് ഉണ്ടായിട്ട് പോലും എമാമിനെ അറസ്റ്റ് ചെയ്യാത്ത ഡല്‍ഹിപോലീസും മുസ്ലീം ലിഗിലെ ഒരുനേതാവ് 
പാകിസ്താനില്‍ ചെന്ന് ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല എന്നു പറ്ഞ്ഞിട്ടും അയാളെ ഒന്നും ചെയ്യാത്ത ഭാരതപോലീസുമാണ് 
ഇത്തരം രാഷ്ട്രവിരുദ്ദ ശക്തികളെ വളര്‍ത്തികൊണ്ടു വന്നത്.
ബാബറി മസ്ജിദ് തകര്‍ത്തതുകൊണ്ടാണ് ഭാര്‍തത്തില്‍ ഇസ്ലാം തീവ്രവാദം ഉണ്ടായതെങ്കില്‍ പാകിസ്താനിലും ബംഗ്ലാദേശിലും പളളികളിലും 
മറ്റു സ്ധലങ്ങളിലും മനുഷ്യ ബോബുകള്‍ പൊട്ടിത്തെറിക്കുന്നത് എന്തുകൊണ്ട്?
ഇറാനിലും ഇറാക്കിലും ഷിയാ-സുന്നികള്‍ പരസ്പരം പോരടിക്കുന്നത് ബാബറി മസ്ജിദ് തകര്‍ക്കപെട്ടതിനാലാണോ?ആര്‍.എസ്സ്.എസ്സ്നെ 


പ്രതിരോധിക്കാനാണോ ഇവിടെ ചാവേറുകള്‍ പൊട്ടിതെറിച്ച് നിരപരാധികളെ
 കൊന്നൊടുക്കുന്നത്?







സമത്വസുന്ദരമായ ഒരു ഭാരത ഭൂമിക്കായ് കാതോര്‍ക്കാം 
വരും വര്‍ഷങ്ങളിലെങ്കിലും 
ഏവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍.
very very happy 2010.

Saturday, December 12, 2009

വേണ്ടാ ദിവ്യദ്രഷ്ടി വേണ്ടാ,ദ്രഷ്ടി മതി,രാജ്യസ്നേഹത്തിനായ് സമര്‍പ്പിച്ച ഒരു കണണ് മതി..

ദക്ഷിണ ഭാരതത്തില്‍ കര്‍ണാടകയില്‍ താമരവിരിഞ്ഞപ്പോൾ എന്തായിരുന്നു ഇവിടെ പുകില്!!!

ഇന്ന് ഇന്റര്‍നാഷണല്‍ തീവ്രവാദി ലഷ്കറിന്റെ ഇഷ്ടസ്ധലമായി മാറിയിരിക്കുന്നു ഈ ദക്ഷിണ ഭാരതം!!!

ഇവിടം ഇങ്ങനെ ആക്കിയതാരാ.....

കഷ്ടപ്പെടേണ്ട ഞാന്‍ തന്നെ പറഞ്ഞ് തരാം..

ദക്ഷിണ ഭാരതം ഭരിക്കുകയും നോക്കുകുത്തികളാവുകയും ചെയ്യുന്ന പഴം ചാക്ക് കോണ്ഗ്രസ് പാര്‍ട്ടിയും
പഴം തീനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമിഴ് നാട് രാഷ്ടീയവും കര്‍ണാടകയിലെ കോണ്ഗ്ര-ദൾ സഖ്യവും
ഈ രാഷ്ട്രീയങ്ങൾ ഭാരതത്തിന് ത്തന്നെ ഭീഷണിയാണ്..ഒാട്ട്ബാങ്ക് രാഷ്ട്രീയം കളിച്ച് ശാന്തമായിരുന്ന
ദക്ഷിണ ഭാരതത്തെ തീവ്രവാദി റിക്രൂട്ടിങ്ങ് കേന്റ്രമാക്കി...

ഇന്ന് ഈ ദക്ഷിണ ഭാരതത്തില്‍ കര്‍ണാടകയില്‍ ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ എത്തിയില്ലായിരുന്നെങ്കില്‍
മദനിക്കൊശാന പാടി തടിയന്‍ നസീര്‍ ഇന്ന് ലക്ഷൊപലക്ഷം ഭാരത സൈനികരുടെ നെന്ജിന് നേരേ വെടി വയ്ക്കാന്‍
ആളെ എത്തിക്കുമായിരുന്നു.ലക്ഷൊപലക്ഷം ഭാരത മക്കളെ ബേംബില്‍ തീര്‍ത്തേനേ.ഭാരതത്തിന്റെ അങ്ങുമിങ്ങും
നടന്ന പടക്കം പൊട്ടീരിന്‍ നാധനും കാണില്ലായിരുന്നു.

ഭാരതത്തില്‍ ഒരുപാട് ബൊംബ് പൊട്ടി ഇതുവരേ ഉത്തര്‍വാദികളെ പിടിച്ചത് ഗുജറാത്തിലും കര്‍ണാടകയിലും
മാത്രം
.”പാവപ്പെട്ട കസബ്” അബദ്ധം പറ്റി ചിദംബരനാധന്റെ കയ്യില്‍പ്പെട്ടുപൊയി.എന്നിട്ടോ....

ആ.....

കസബിനേം ഗുരു അണണനെം തട്ടിയാപ്പിന്നെ ഒാട്ട് കിട്ടുമോ...എന്നിട്ടും തങ്കച്ചന്‍ മുറുമുറുക്കുന്നു...

അവസാന ശ്രമം രക്ഷിക്കേണ്ടവരെ ഒക്കെ രക്ഷിക്കാന്‍ തച്ചങ്കരി സാറിനെ അയച്ച്
‘നമ്മുടെ “ശ്വന്തം“ ഗവണ്മെന്റ തെളിയിച്ചു..സത്യം പുറത്തെത്തും എന്നുളള ആശ്വാസം എത്തുന്നത്
കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരില്‍..

"കോടിയേരി തച്ചങ്കരാതികളുടെ ഒരു പണിയും യദ്യൂരപ്പ
സര്‍ക്കാരിനേട് നടക്കില്ല."

ഇത് പറയുന്നത് ഞാന്‍ അല്ല ദൂരദര്‍ശന്‍,ഇന്ത്യാവി ഷന്‍,മനൊരമ ഉൾപ്പെടേ
ചര്‍ച്ചാവേളയി ല്‍മാധ്യമങ്ങളില്‍ മാധ്യമപ്രവര്‍ത്തകരും മുന്‍ ഡി.ജി.പി യും അവതാരകരും.

മിട്ടായിത്തെരുവീ പ്പൊട്ടിയത് പടക്കമാണെന്ന് കേരളാപ്പോലീസ് ,അങ്ങ് ബാംഗ്ലൂരിരുന്ന് കര്‍ണാടകാപ്പോലീസിന്
മനസ്സിലായി അത് ബൊംബ് പൊട്ടിരിന്റെ ടെസ്റ്റ് ഡോസ് ആയിരുന്നെന്ന്.ഇപ്പോ കര്‍ണാടകാപ്പോലീസ്
ബംഗ്ലാദേശീന്ന് നസീറിനേം കണണുരീന്ന് അവന്റെ കുട്ടുകാരേം പൊക്കിയിരിക്കുന്നു.ഇത് കണ്ട് നമ്മുടെ
“ശ്വന്തം“ ഗവണ്മെന്റ അന്തം വിടുകയാ.തങ്ങൾ പാടുപെട്ട് വളര്‍ത്തി വലുതാക്കിയ ഒാരോ നസീര്‍മാരേയും
ദാ ബാംഗ്ലൂരിരുണ്ട് കര്‍ണാടകാപ്പോലീസ് പൊക്കി കൊണ്ട് പൊകുന്നു.ഇവര്‍ക്കെന്താ‍ ദിവ്യദ്രഷ്ടിയുണ്ട്????


വേണ്ടാ ദിവ്യദ്രഷ്ടി വേണ്ടാ,ദ്രഷ്ടി മതി,രാജ്യസ്നേഹത്തിനായ് സമര്‍പ്പിച്ച ഒരു കണണ് മതി..


ഇവരറിയേണ്ട്തിതാണ്..ഉരുവിടേണ്ട്തിതാണ്


ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്‍ മാരാണ്
.............................
....................

ഒാട്ടിന് വേണ്ടി ഭാരതീയരെ കൊല്ലുന്നത് നോക്കി നിന്നാല്‍
ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ്കളുടെയും കര്‍ണാടകയിലെ കോണ്ഗ്രസ്കാരുടെയും
അവസ്ധയാകും ഭാരതത്തിലെ മുഴുവന്‍ പാര്‍ട്ടികളുടെയും സ്ധാനം
അതറിഞ്ഞ് കര്‍ണാടകാ സര്‍ക്കാര്‍ തീവ്രവാദികളെ പൊക്കി ജനങ്ങൾക്ക് മുന്നിലെത്തിച്ചതിന്
നന്ദി......രാജ്യസ്നേഹത്തിനായ് സമര്‍പ്പിച്ച ഒാരോ പ്രവര്‍ത്തിക്കും ഒരായിരം നന്ദി.....